ഉള്ളടക്കത്തിലേക്ക് പോവുക

"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16054 (സംവാദം | സംഭാവനകൾ)
'കൊയിലാണ്ടി മേഖലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16054 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കൊയിലാണ്ടി മേഖലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിഭാഗമാണ് ഈ വിദ്യാലത്തിനുള്ളത്.  എൽ.പി വിഭാഗത്തിൽ 277 വിദ്യാർത്ഥികളും യു.പി വിഭാഗത്തിലായി 899 വിദ്യാർത്ഥികളും 2018-19 അധ്യയന വർഷത്തിൽ ഇവിടെ പഠനം നടത്തുന്നുണ്ട്.

<big><big>എൽ. എസ്. എസ്  - യു.എസ്.എസ്</big>
<big><big>എൽ. എസ്. എസ്  - യു.എസ്.എസ്</big></big><br />
 
2018 ലെ എൽ. എസ്. എസ് , യു.എസ്.എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.  5 കുട്ടികൾക്ക് എൽ. എസ്. എസും 5 കുട്ടികൾക്ക് യു.എസ്.എസും നേടാൻ കഴിഞ്ഞു എന്നത് അഭിമാനകരമാ നേട്ടമാണ്.  ചിട്ടയായ പഠനവും പ്രത്യേക പരിശീലനവും ആണ് വിദ്യാർത്ഥികൾക്ക് ഈമികച്ച നേട്ടം കൈവരിക്കാൻ പ്രാപ്തരാക്കിയത്.

15:22, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കൊയിലാണ്ടി മേഖലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിഭാഗമാണ് ഈ വിദ്യാലത്തിനുള്ളത്. എൽ.പി വിഭാഗത്തിൽ 277 വിദ്യാർത്ഥികളും യു.പി വിഭാഗത്തിലായി 899 വിദ്യാർത്ഥികളും 2018-19 അധ്യയന വർഷത്തിൽ ഇവിടെ പഠനം നടത്തുന്നുണ്ട്.

എൽ. എസ്. എസ് - യു.എസ്.എസ്