ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:




  <font color=red><font size=6>'''പ്രീപ്രൈമറി'''</font></font>
<div style="border-top:0px solid #00FF00; border-bottom:1px solid #00FF00;text-align:left;color:#006400;"><font size=6> '''പ്രീപ്രൈമറി'''</font></div>
   
   



17:28, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പ്രീപ്രൈമറി


2014 ജൂണിൽ 15 കുട്ടികളുമായി തുടങ്ങിയതാണ് നമ്മുടെ ജി വി എൽ പി സ്കൂളിലെ പ്രീപ്രൈമറി.ആദ്യകാലഘട്ടങ്ങളിൽ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ കളിവണ്ടി എന്ന കൈ പുസ്തകത്തിൻറെ സഹായത്തോടെ കഥയും കളിയിലൂടെ കുറെ കാര്യവും എന്ന നിലയിൽ ആരംഭിച്ചു.എല്ലാവർഷവും വില ആഘോഷങ്ങളിലെയും പ്രധാന ആകർഷണം ഈ കുരുന്നുകളുടെ പാട്ടും,ഡാൻസും,നാടകവും പ്രഛന്ന വേഷവും ആയിരുന്നു.ഇതിലൂടെ കുരുന്നുകളുടെ കലാവാസന വളർത്തുവാനും സഭാകമ്പം ഉണ്ടാക്കുവാനും കഴിഞ്ഞു.സ്കൂൾ കായികമേളയിൽ ഇവർക്ക് ഓട്ടം,തവളച്ചാട്ടം,പൊട്ടേറ്റോറൈസ്,ലെമൺ സ്പൂൺ എന്നിവ നടത്തി കുട്ടികളുടെ കായികശേഷി കണ്ടെത്തുമായിരുന്നു. രണ്ടുതവണ നമ്മുടെ സ്കൂളിൽ നിന്നും ജില്ല പ്രീ പ്രൈമറി കലോത്സവത്തില് പങ്കെടുത്തു.അതിൽ ഒരു വർഷം കലാതിലകവും,കലാപ്രതിഭയും നമ്മുടെ സ്കൂളിനായിരുന്നു. 2006 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനെ അടിസ്ഥാനത്തിൽ 2ടീച്ചറും ഒരു ആയയും നിയമിക്കപ്പെട്ടു. ആ വർഷത്തെ തന്നെ പി ടി എ ഇടപെടലിന്റെ ഭാഗമായി ഒരു ടെക്സ്റ്റ് ബുക്ക് ഏർപ്പെടുത്തി.പലരുടെയും സംഭാവനകൾ കൊണ്ട് പ്രീപ്രൈമറി നല്ല രീതിയിൽ നടത്താൻ കഴിഞ്ഞു.ഇവയെല്ലാം തന്നെ ഓരോ വർഷവും വരുന്ന കുരുന്നുകളുടെ സമഗ്രമായ വികസനത്തിനും,അവരുടെ കലാ കായിക ശേഷി കണ്ടെത്തുന്നതിനും പുരോഗതിക്കും പൂർണ്ണമായും ഉപകരിക്കുന്നു.പ്രീ പ്രൈമറി യിലെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിൽ ആദ്യകാലങ്ങളിലെ പിടിഎക്കാരുടെ പങ്ക് അഭിനന്ദനാർഹമാണ്.