"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hskarakulam (സംവാദം | സംഭാവനകൾ)
No edit summary
Hskarakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1974 ല്‍  ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തില്‍  1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാ ണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള്  വിദ്യാഭ്യാസത്തിന്  വിദൂരസ്ഥലങ്ങളില്‍ പോകണമായിരുന്നു. അക്കാരണത്താല്‍ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1974ല്‍ സ്കൂള് പ്രവര്‍ത്തനമാരംഭിച്ചു .M.ദാമോദര൯നായര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1974-ല്‍ എട്ടാം ക്ളാസിലേക്കുള്ള അഡ്മിഷ൯ നടന്നു.നെല്ലിവിള പുത്ത൯വീട്ടില്‍ കൃഷ്ണന്റെമകളായ കെ.ശശികലയായിരുന്നു ആദ്യ വിദ്യാ൪ത്ഥിനി 1977ല്‍ സ്കൂളിനു വേണ്ടി 16 മുറികളുള്ള ഇരുനിലക്കെട്ടിടം നി൪മ്മിച്ചു 1987-ല്‍ വിദ്യാലയത്തിലെ വൊക്കേഷണല് ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2000-ല്‍ഹയര്‍ സെക്കണ്ടറി കോഴ്സ്തുടങ്ങി
1974 ല്‍  ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തില്‍  1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള്  വിദ്യാഭ്യാസത്തിന്  വിദൂരസ്ഥലങ്ങളില്‍ പോകണമായിരുന്നു. അക്കാരണത്താല്‍ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1974ല്‍ സ്കൂള് പ്രവര്‍ത്തനമാരംഭിച്ചു .M.ദാമോദര൯നായര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1974-ല്‍ എട്ടാം ക്ളാസിലേക്കുള്ള അഡ്മിഷ൯ നടന്നു.നെല്ലിവിള പുത്ത൯വീട്ടില്‍ കൃഷ്ണന്റെമകളായ കെ.ശശികലയായിരുന്നു ആദ്യ വിദ്യാ൪ത്ഥിനി 1977ല്‍ സ്കൂളിനു വേണ്ടി 16 മുറികളുള്ള ഇരുനിലക്കെട്ടിടം നി൪മ്മിച്ചു 1987-ല്‍ വിദ്യാലയത്തിലെ വൊക്കേഷണല് ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.2000-ല്‍ഹയര്‍ സെക്കണ്ടറി കോഴ്സ്തുടങ്ങി.2007-2008-ല് ഹൈസ്കൂള്  ക്ളാസുകളില് ഇംഗ്ളീഷ് മീഡിയം നിലവില്‍ വന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഗ്രന്ഥശാല സ്കൂളിന്റെസവിശേഷതയാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
 
*  എന്‍.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
 
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
വരി 66: വരി 65:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1974-1976
| റവ. ടി. മാവു
| M.ദാമോദര൯നായര്‍
|-
|-
|1913 - 23
|1976-77
| (വിവരം ലഭ്യമല്ല)
| അച്ചാമ്മഫിലിപ്പ്
|-
|-
|1923 - 29
|1923 - 29
"https://schoolwiki.in/ഗവൺമെന്റ്_വി._%26_എച്ച്._എസ്._എസ്._കരകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്