Jump to content
സഹായം
Login (English) float Help
"ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:
പ്രൈമറിയിൽ 5, 6 7 ക്ലാസുകളിലായി 17 ‍‍ഡിവിഷൻ പ്രവർത്തിക്ക‍ുന്ന‍ു.
പ്രൈമറിയിൽ 5, 6 7 ക്ലാസുകളിലായി 17 ‍‍ഡിവിഷൻ പ്രവർത്തിക്ക‍ുന്ന‍ു.
പ്രവർത്തന റിപ്പോർട്ട്
മലയാളം
മലയാളം
ക്ലാസ് തല  ലൈബ്രറി രൂപീകരിച്ചു. വായനാക്വിസ് ,വായനാക്കുറിപ്പ് മൽസരം എന്നിവ നടത്തി. പ്രീ-ടെസ്റ്റിലൂടെ 'മലയാളം' പിന്നാക്കക്കാരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കി. എല്ലാ കുട്ടികളോടും അഞ്ചുവായനാക്കുറിപ്പുകളെങ്കിലും തയ്യാറാക്കാൻ നിർദ്ദേശിച്ചു.  കഴിഞ്ഞ മാസത്തെ ദിനപത്രങ്ങളെ അടിസ്ഥാനമാക്കി 'പത്രക്വിസ്'ക്ലാസ് തലത്തിൽ നടന്നു.
മലയാള തിളക്കം
മലയാള തിളക്കം
വരി 24: വരി 23:
ഹിന്ദി
ഹിന്ദി
5,6,7ക്ലാസുകളിലെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ എഴുതാനും വായിപ്പിക്കാനുമുള്ള ക്ലാസ് എല്ലാദിവസവും രാവിലെ 8.50 മുതൽ 9.45 വരെ നടത്തുന്നു. (മദ്രസയിൽ പോകുന്ന കുട്ടികൾക്ക് വെള്ളിയാഴ്ച്ച 8.30ന്).
വായനദിവസത്തോടനുബന്ധിച്ച് പ്രോജക്റ്റിന്റെ രചനകളുടെ വായന ഒരാഴ്ച ക്ലാസ്സുകളിൽ അരമണിക്കൂർ വീതം നടത്തി. പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കി.
സയൻസ്
സയൻസ്
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.ക്ലാസുകളിൽ പോസ്റ്റർ നിർമ്മാണം നടത്തി.വായനാദിനത്തോടനുബന്ധിച്ച് ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തി.പാഠഭാഗവുമായി ബന്ധപ്പെട്ട് മൈക്രോസ്കോപ്പിലൂടെ വിവിധകോശങ്ങൾ നിരീക്ഷിച്ചു (6-ാംക്ലാസ്സിൽ). സയൻസ് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.
ഇംഗ്ലീഷ്
ഇംഗ്ലീഷ്
Hello english - “know your learn session”പൂർത്തികരിച്ചു. 5,6,7ക്ലാസുകളിൽ hello english moduleപ്രകാരം പഠനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. club activity-കൾക്ക് തുടക്കം കുറിച്ചു.പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി.
സോഷ്യൽ സയൻസ്
സോഷ്യൽ സയൻസ്
social science clubരൂപീകരിച്ച് പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.പരിസ്ഥിതി ദിന ക്വിസ് നടത്തി , മരുവൽക്കരണവിരുദ്ധ പോസ്റ്റർ എല്ലാ ക്ലാസ്സിലും ഉണ്ടാക്കി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർമാരുടെ ക്ലാസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു.
ഗണിതം
ഗണിതം
പാസ്കൽ ദിനാചരണത്തിനോടനുബന്ധിച്ച് ഗണിത മാഗസീൻ തയ്യാറാക്കി. പാഠഭാഗങ്ങൾ സമയാനുസൃതമായി എടുത്തു കഴിഞ്ഞിട്ടുണ്ട്. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഒരോ ക്ലാസ്സിൽ നിന്നും പരീക്ഷ നടത്തി തയ്യാറാക്കി.ഗണിത കോർണർ രൂപീകരിച്ചു. ഫിബനോഷി ഗ്രൂപ്പ് രൂപീകരിച്ചു ' നാട്ടുകണക്ക് ' ക്ലാസ്സ്.
===ഹലോ ഇംഗ്ലീഷ്===
===ഹലോ ഇംഗ്ലീഷ്===
വരി 52: വരി 54:
നാട്ടു പൂക്കളുടെ ശേഖരണം
10,185
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/487115" എന്ന താളിൽനിന്ന് ശേഖരിച്ചത്