ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
'{| class="wikitable" |- | '''ഫിലിം ക്ലബ്''' ഈ വർഷം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

         '''ഫിലിം ക്ലബ്'''
         '''ഫിലിം ക്ലബ്'''
                             ഈ വർഷം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഫിലിം ഷോ സംഘടിപ്പിക്കുകയുണ്ടായി. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ഡോക്യൂമെന്ററിയും തുടർന്ന്'എബി' എന്ന സിനിമയും പ്രദർശിപ്പിച്ചു.
                             ഈ വർഷം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു ഫിലിം ഷോ സംഘടിപ്പിക്കുകയുണ്ടായി. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ഡോക്യൂമെന്ററിയും തുടർന്ന്'എബി' എന്ന സിനിമയും പ്രദർശിപ്പിച്ചു.കൊതുക് നിർമ്മാർജ്ജനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഗ്രാഹ്യമായ അറിവ് നേടിയെടുക്കുന്നതിനു സഹായിക്കുന്നതായിരുന്നു ഡോക്യുമെന്ററി.  ഒരു പൈലറ്റാകാൻ ആഗ്രഹിച്ച എബി എന്ന ഒരു കുട്ടിയുടെ കഥ പറയുന്ന എബി എന്ന സിനിമ കുട്ടികൾക്ക് ഭാവി ജീവിത സ്വപ്നങ്ങളിലേയ്ക്ക് ചിറകടിച്ചുയരാൻ സഹായിക്കുന്ന ഒന്നായിരുന്നു.

|}
|}

10:56, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

        ഫിലിം ക്ലബ്