"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hskarakulam (സംവാദം | സംഭാവനകൾ)
No edit summary
Hskarakulam (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1974 ല്‍  ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തില്‍  1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാ ണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള്  വിദ്യാഭ്യാസത്തിന്  വിദൂരസ്ഥലങ്ങളില്‍ പോകണമായിരുന്നു. അക്കാരണത്താല്‍ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1974ല്‍ സ്കൂള് പ്രവര്‍ത്തനമാരംഭിച്ചു .M.ദാമോദര൯നായര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1974 ല്‍  ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തില്‍  1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാ ണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള്  വിദ്യാഭ്യാസത്തിന്  വിദൂരസ്ഥലങ്ങളില്‍ പോകണമായിരുന്നു. അക്കാരണത്താല്‍ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 1974ല്‍ സ്കൂള് പ്രവര്‍ത്തനമാരംഭിച്ചു .M.ദാമോദര൯നായര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1974-ല്‍ എട്ടാം ക്ളാസിലേക്കുള്ള അഡ്മിഷ൯ നടന്നു.നെല്ലിവിള പുത്ത൯വീട്ടില്‍ കൃഷ്ണന്റെമകളായ കെ.ശശികലയായിരുന്നു ആദ്യ വിദ്യാ൪ത്ഥിനി 1977ല്‍ സ്കൂളിനു വേണ്ടി 16 മുറികളുള്ള ഇരുനിലക്കെട്ടിടം നി൪മ്മിച്ചു 1987-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവൺമെന്റ്_വി._%26_എച്ച്._എസ്._എസ്._കരകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്