"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
2018-19 അദ്ധ്യയന വർഷം സിസിപിഎൽഎം സ്ക്കൂളിന്റെ 'ലിറ്റിൽ കൈറ്റ്സ്' ഉദ്ഘാടനം ജൂൺ 16 ന് നടത്തുകയുണ്ടായി.ബഹു.മാഡം അദ്ധ്യക്ഷത വഹിച്ചു.മാസ്റ്റർമാരായ അനൂപ് എം എസ്,കാരൾ ബിവേര എന്നിവർ സംസാരിച്ചു.30 അംഗങ്ങളടങ്ങുന്ന സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് എല്ലാ ബുധനാഴ്ചകളിലും പരിശീലനക്ലാസ്സുകൾ നല്കുകയും വിവര സാങ്കേതിക വിദ്യയുടെ മാസ്മരിക ലോകത്തേക്ക് കുട്ടിക്കൊണ്ടു പോകുകയും ഫലപ്രദമായ ബോധവത്കരണത്തിലുടെ സ്കൂളിന്റെ മുഴുവനായ ഉന്നമനത്തിനായി മറ്റ് കുട്ടികളെ അതിന് പ്രാപ്തരാക്കുന്നതിന് അവർ നേതൃത്വം കൊടുത്തും വരുന്നു.
2018-19 അദ്ധ്യയന വർഷം സിസിപിഎൽഎം സ്ക്കൂളിന്റെ 'ലിറ്റിൽ കൈറ്റ്സ്' ഉദ്ഘാടനം ജൂൺ 16 ന് നടത്തുകയുണ്ടായി.ബഹു.എച്ച് എം ശ്രീമതി.മെറീന ഇവോൺ അദ്ധ്യക്ഷത വഹിച്ചു.മാസ്റ്റർമാരായ അനൂപ് എം എസ്,കാരൾ ബിവേര എന്നിവർ സംസാരിച്ചു.30 അംഗങ്ങളടങ്ങുന്ന സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് എല്ലാ ബുധനാഴ്ചകളിലും പരിശീലനക്ലാസ്സുകൾ നല്കുകയും വിവര സാങ്കേതിക വിദ്യയുടെ മാസ്മരിക ലോകത്തേക്ക് കുട്ടിക്കൊണ്ടു പോകുകയും ഫലപ്രദമായ ബോധവത്കരണത്തിലുടെ സ്കൂളിന്റെ മുഴുവനായ ഉന്നമനത്തിനായി മറ്റ് കുട്ടികളെ അതിന് പ്രാപ്തരാക്കുന്നതിന് അവർ നേതൃത്വം കൊടുത്തും വരുന്നു.
[[പ്രമാണം:ഉദ്ഘാടനം|90kbpx|ലഘുചിത്രം]]
[[പ്രമാണം:ഉദ്ഘാടനം|90kbpx|ലഘുചിത്രം]]

13:39, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

2018-19 അദ്ധ്യയന വർഷം സിസിപിഎൽഎം സ്ക്കൂളിന്റെ 'ലിറ്റിൽ കൈറ്റ്സ്' ഉദ്ഘാടനം ജൂൺ 16 ന് നടത്തുകയുണ്ടായി.ബഹു.എച്ച് എം ശ്രീമതി.മെറീന ഇവോൺ അദ്ധ്യക്ഷത വഹിച്ചു.മാസ്റ്റർമാരായ അനൂപ് എം എസ്,കാരൾ ബിവേര എന്നിവർ സംസാരിച്ചു.30 അംഗങ്ങളടങ്ങുന്ന സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് എല്ലാ ബുധനാഴ്ചകളിലും പരിശീലനക്ലാസ്സുകൾ നല്കുകയും വിവര സാങ്കേതിക വിദ്യയുടെ മാസ്മരിക ലോകത്തേക്ക് കുട്ടിക്കൊണ്ടു പോകുകയും ഫലപ്രദമായ ബോധവത്കരണത്തിലുടെ സ്കൂളിന്റെ മുഴുവനായ ഉന്നമനത്തിനായി മറ്റ് കുട്ടികളെ അതിന് പ്രാപ്തരാക്കുന്നതിന് അവർ നേതൃത്വം കൊടുത്തും വരുന്നു.

പ്രമാണം:ഉദ്ഘാടനം
90kbpx