ഉള്ളടക്കത്തിലേക്ക് പോവുക

സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
26068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26068
യൂണിറ്റ് നമ്പർLK/2018/26068
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർകാൽവിൻ ജോസഫ്
ഡെപ്യൂട്ടി ലീഡർറിയ പൗലോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനൂപ് എം എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കാരൾ സുബ്രീന
അവസാനം തിരുത്തിയത്
02-12-2023DEV


ഡിജിറ്റൽ മാഗസിൻ 2019


2018-19 അദ്ധ്യയന വർഷം സിസിപിഎൽഎം സ്ക്കൂളിന്റെ 'ലിറ്റിൽ കൈറ്റ്സ്' ഉദ്ഘാടനം ജൂൺ 16 ന് നടത്തുകയുണ്ടായി.ബഹു.എച്ച് എം ശ്രീമതി.മെറീന ഇവോൺ അദ്ധ്യക്ഷത വഹിച്ചു.മാസ്റ്റർമാരായ അനൂപ് എം എസ്,കാരൾ ബിവേര എന്നിവർ സംസാരിച്ചു.30 അംഗങ്ങളടങ്ങുന്ന സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് എല്ലാ ബുധനാഴ്ചകളിലും പരിശീലനക്ലാസ്സുകൾ നല്കുകയും വിവര സാങ്കേതിക വിദ്യയുടെ മാസ്മരിക ലോകത്തേക്ക് കുട്ടിക്കൊണ്ടു പോകുകയും ഫലപ്രദമായ ബോധവത്കരണത്തിലുടെ സ്കൂളിന്റെ മുഴുവനായ ഉന്നമനത്തിനായി മറ്റ് കുട്ടികളെ അതിന് പ്രാപ്തരാക്കുന്നതിന് അവർ നേതൃത്വം കൊടുത്തും വരുന്നു.

പ്രമാണം:ഉദ്ഘാടനം
90kbpx