"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/റാണി അരവിന്ദൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
<!-- legacy XHTML table visible with any browser -->
<!-- legacy XHTML table visible with any browser -->
{|
{|

07:37, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


പാലക്കാട് കാണിക്കമാതാ ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹൈസ്‍കൂളിൽ എസ്.എസ്.എൽ.സി പഠനം. പാലക്കാട് മേഴ്സി കോളേജിൽ നിന്നും പ്രീഡിഗ്രീ വിദ്യാഭ്യാസം പൂർത്തിയാക്കി അവിടെനിന്നുതന്നെ ഗണിതശാസ്ത്രത്തിൽ ബിരുദവും നേടി, തുടർന്ന് ഗവൺമെന്റ് കോളേജ് ചിറ്റൂരിൽ നിന്നും ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്‍സിറ്റിയുടെ തളി സെന്ററിൽ നിന്ന് Bed പഠനം പൂർത്തിയാക്കി

1993-ൽ കാണിക്കമാതാ ഹൈസ്‍കൂളിൽ ഗണിതശാസ്ത്ര അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 1995 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ ജി.വി.എച്ച്.എസ്.എസ് കഞ്ചിക്കോട്, ജി.യു.പി.എസ് ഇലപ്പുള്ളി എന്നീ സ്കൂളുകളിൽ അധ്യാപികയായി ജോലി ചെയ്തു. 1997- ഫെബ്രുവരി 13-നു ജി.വി.എച്ച്..എസ്.എസ് കഞ്ചിക്കോടിൽ സ്ഥിര അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു.1998 സെപ്റ്റംബർ 23 മുതൽ 1999 ജൂൺ 1 വരെ ജി.എച്ച്.എസ്.എസ് കുമരനെല്ലൂരിലും 1999 ജൂൺ 2 മുതൽ 2017 മെയ് 31 വരെ ജി.വി.എച്ച്.എസ്.എസ് വട്ടെനാടിലും ഗണിതശാസ്ത്ര അധ്യാപികയായി ജോലി ചെയ്തു.

2017 ജൂൺ 1 ന് ഇടുക്കി ജില്ലയിലെ ജി.ടി.എച്ച്.എസ് വാളക്കോടിൽ പ്രധാന അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. 2017 ഒക്ടോബർ 4 മുതൽ 2018 ജൂൺ 4 വരെ മലപ്പുറം ജില്ലയിലെ ജി.എച്ച്.എസ് പെരശന്നൂരിലും പ്രധാന അധ്യാപികയായി ജോലി ചെയ്തു.

2018 ജൂൺ 4 മുതൽ, താൻ ദീർഘകാലം സേവനം അനുഷ്ടിച്ച ജി.വി.എച്ച്.എസ്.എസ് വട്ടേനാടിൽ തന്നെ പ്രധാന അധ്യാപികയായി തിരിച്ചെത്തി. വട്ടേനാടിന്റെ സ്വന്തം റാണി ടീച്ചർ.