"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 68: | വരി 68: | ||
* ഇംഗ്ളീഷ് - സുനില്‍ കുമാര്‍. റ്റി | * ഇംഗ്ളീഷ് - സുനില്‍ കുമാര്‍. റ്റി | ||
* ഹിന്ദി - സിന്ധു. സി | * ഹിന്ദി - സിന്ധു. സി | ||
== കായികരംഗം == | == കായികരംഗം == | ||
കായികാധ്യാപകന്‍- ഷാജി. | കായികാധ്യാപകന്‍- ഷാജി. | ||
| വരി 74: | വരി 73: | ||
}}. സംസ്ഥാന ജില്ലാ സബ്ജില്ലാ കലോത്സവ വേദികളില്‍ മികച്ച പ്രകടനം കാഴ്ച വച്ച പാരമ്പര്യമാണ് ഈ വിദ്യാലയത്തിനുള്ളത്. | }}. സംസ്ഥാന ജില്ലാ സബ്ജില്ലാ കലോത്സവ വേദികളില്‍ മികച്ച പ്രകടനം കാഴ്ച വച്ച പാരമ്പര്യമാണ് ഈ വിദ്യാലയത്തിനുള്ളത്. | ||
==അക്കാദമിക് രംഗം == | ==അക്കാദമിക് രംഗം == | ||
സംഗീതാധ്യാപകന്‍ - പാര്‍ത്ഥസാരഥി | |||
ഡ്രോയിംഗ് അദ്ധ്യാപകന്‍ - മോഹനന്‍ | |||
}}.അക്കാദമിക് രംഗത്ത് ഈവിദ്യാലയം മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. | }}.അക്കാദമിക് രംഗത്ത് ഈവിദ്യാലയം മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്. | ||
22:23, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ | |
|---|---|
| വിലാസം | |
ആറ്റിങ്ങല്‍ തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 17-12-2009 | Sitcgbhsattingal |
ആറ്റിങ്ങല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ് വിദ്യാലയമാണ് ഗവണമെന്റ് ബോയ്സ് ഹൈസ്കൂള്‍ ആറ്റിങ്ങല്‍. 1910 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
ചരിത്രം
സ്കൂള്‍ ചിത്രം= bhs2.png | }}. 2010 -ല്‍ ശതാബ്ദി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ഈ വ്ദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.സര്‍. ടി. മാധനറാവു തിരുവിതാംകൂറിലെ ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴ് താലൂക്കിലെ ജനങ്ങളുടെ അഭിലാഷം മാനിച്ചാണ് ഈ ഹൈസ്കൂള്‍ അനുവദിച്ച് ഉത്തരവായത്. ഇംഗ്ളീഷ് പ്രിപ്പറേറ്ററി സ്കൂള്‍ ആയാണ് ഈസ്ഥാപനം ആരംഭിച്ചത്. പിന്നീട് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയുണ്ടായി.1950-ല്‍ആറ്റിങ്ങല്‍ നിവാസികളുടെ ആവശ്യം മാനിച്ച് പെണ്‍കുട്ടികള്‍ക്കായി ഗേള്‍സ്ഹൈസ്കൂള്‍ മാറ്റി സ്ഥപിക്കപ്പെട്ടു. 1984-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും 1997-ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഈ വ്ദ്യാലയം ഉയര്‍ന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബുകള്‍, കണ്‍വീനര്‍മാര്‍, പ്രവര്‍ത്തനങ്ങള്‍
എസ്.ഐ.റ്റി.സി - മായ. എം.ആര്‍.
ജോയിന്റ് എസ്.ഐ.റ്റി.സി.മാര്‍- സലീന, മിനി
}}. 2009-2010 വര്‍ഷത്തിലെ ആറ്റിങ്ങല്‍ സബ് ജില്ലാതല ഐ.റ്റി. മേളയില്‍ ഈ സ്കൂള്‍ ഓവറാള്‍ ചാമ്പ്യല്‍ഷിപ്പ് നേടി.. മലയാളം ടൈപ്പ് റൈറ്റിംഗിന് ഒന്നാം സ്ഥാനവും, പ്രസന്റേഷനും പ്രോജക്ടിനും മൂന്നാം സ്ഥാനവും ശ്രീജിത്ത്. എം.പി (Std. X) നേടി. ഡിജിറ്റല്‍ പെയിന്റിംഗില്‍ രണ്ടാം സ്ഥാനം ശന്തനു.. എസ്.(Std.-IX)ന് ലഭിച്ചു.. ജില്ലാതലമത്സരത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗ് മത്സരത്തില്‍ ശന്തനു.. എസ്. രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി.
- എസ്.ആര്‍.ജി. കണ്‍വീനര്‍ - നിസാര്‍ അഹമ്മദ്
- വിദ്യാരംഗം കലാ സാഹിത്യ വേദി - സബീലാ ബീവി . സി.എസ്.
- സയന്‍സ് - ബീന. ബി.
- സോഷ്യല്‍ സയന്‍സ് - ബാബു ചേരന്‍
- മാത്തമറ്റിക്സ് - അഞ്ജുഷാ ദേവി
- ഇംഗ്ളീഷ് - സുനില്‍ കുമാര്‍. റ്റി
- ഹിന്ദി - സിന്ധു. സി
കായികരംഗം
കായികാധ്യാപകന്‍- ഷാജി.
കലാരംഗം ,പ്രതിഭകള്‍
}}. സംസ്ഥാന ജില്ലാ സബ്ജില്ലാ കലോത്സവ വേദികളില്‍ മികച്ച പ്രകടനം കാഴ്ച വച്ച പാരമ്പര്യമാണ് ഈ വിദ്യാലയത്തിനുള്ളത്.
അക്കാദമിക് രംഗം
സംഗീതാധ്യാപകന്‍ - പാര്‍ത്ഥസാരഥി ഡ്രോയിംഗ് അദ്ധ്യാപകന്‍ - മോഹനന്‍ }}.അക്കാദമിക് രംഗത്ത് ഈവിദ്യാലയം മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
|-| ശ്രീ. എം. പി. അപ്പന്‍ ( മഹാകവി) | |
| ശ്രീ. ശങ്കരന്‍ നായര്‍ | |
| ശ്രീ. കുഞ്ഞുകൃഷ്ണന്‍ | |
| ശ്രീ. ശങ്കരനാരായണ അയ്യര്‍ | |
| ശ്രീമതി. പത്മാവതി അമ്മ | |
| ശ്രീ. ഹരിഹരസുബ്ബ അയ്യര്‍ | |
| ശ്രീ. മാധവ കുറുപ്പ് | |
| ശ്രീ. ജഗന്നാധന്‍ നായര്‍ | |
| ശ്രീമതി. നിസ | |
| ശ്രീ. ഹരിദാസ് | |
| ശ്രീമതി. റോസലിന്‍ | |
| ശ്രീ. ഗോപിനാഥന്‍ നായര്‍ | |
| ശ്രീ. പുരുഷോത്തമന്‍ പിള്ള | |
| ശ്രീ. റിസ. എം. എം | |
| ശ്രീമതി. സുലേഖ | |
| ശ്രീ. എ. ശ്രീധരന്‍ | |
| 1998- 2000 | ശ്രീമതി. രമാദേവി |
| 2000- 01 | Iശ്രീ. ധനപാലന്‍ ആചാരി |
| 2001- 03 | ശ്രീമതി. വിമലാദേവി |
| 2003 - 04 | ശ്രീ. പി.കെ. ജയകുമാര്‍ |
| 2004-05 | ശ്രീമതി. സൈദ |
| 2005-06 | ശ്രീ. സദാശിവന്‍ നായര്‍ |
| 2006-08 | ശ്രീമതി. ബി. ഉഷ |
| 2008-2010 | ശ്രീ. സഞ്ജീവന്‍. ജി. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. വെങ്കിട്ടരമണന്‍ .ഐ.എ.എസ്- മുന്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
- ശ്രീ. ശ്രീനിവാസന്‍ .ഐ.എ.എസ് - മുന്‍ .തിരുവനന്തപുരം ജില്ലാ കളക്ടര്‍, (ഒഡേപെക് ചെയര്‍മാന്‍)
- ഡോ: ജി. വേലായുധന്‍ - ജി.ജി. ഹോസ്പിറ്റല്‍,തിരുവനന്തപുരം
- പത്മശ്രീ. പ്രേംനസീര്‍- ചലച്ചിത്ര താരം
- ഡോ. ബി. എസ്. സുഭാഷ് ചന്ദ്രന്‍ -ഡി.ആര്‍.ഡി.എ. ഹൈദ്രാബാദ്-സീനിയര്‍ അസിസ്റ്റന്റ്.
വഴികാട്ടി (വിക്കി മാപ്പും ഗൂഗിള്‍ മാപ്പും സഹിതം)
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
വിക്കി മാപ്പ്'
- ( ലിങ്ക് ഉപയോഗിക്കുക)
<iframe src="http://wikimapia.org/#lat=8.6960661&lon=76.8209821&z=18&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe> </googlemap>
ഗൂഗിള്‍ മാപ്പ്
<googlemap version="0.9" lat="8.695324" lon="76.819947" zoom="17"> </googlemap>