"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 158: വരി 158:
|15||ബാസ്കരാചാര്യ സെമിനാർ ||ഹാജറാ . എൻ || 9 C ||1 A ||10
|15||ബാസ്കരാചാര്യ സെമിനാർ ||ഹാജറാ . എൻ || 9 C ||1 A ||10
|}
|}
 
===മികവാർന്ന വിജയം===





15:58, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിത ക്ലബ്ബ്‌

ഗണിതക്ലബ്ബിൽ 200 അംഗങ്ങൾ ഉണ്ട്. എല്ലാ മാസവും ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. സ്കൂൾതല മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

എല്ലാ വർഷവവും സബ് ജില്ല ,ജില്ല,സംസ്ഥാന ഗണിത ശാസ്ത്ര മേളകളിൽ പങ്കെടുത്തുകൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു.  

2016വരെ തുടർച്ചയായി സബ് ജില്ല,ജില്ല ഗണിതശാസ്ത്രമേളയിൽ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2017-18 അധ്യയന വർഷത്തിൽ സബ് ജില്ല ഗണിത ശാസ്ത്ര മേളയിൽ ഓവറാൾ ചാംബ്യൻഷിപ് നേടി സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ 5 ഇനങ്ങളിൽ മത്സരിക്കാൻ കുട്ടികൾ അർഹത നേടി 10A യിലെ രശ്മി രാജ് ,അപ്സൈഡ് കോൺസ്ഡ്രക്ഷനിൽ മൂന്നാം സ്ഥനവും എ ഗ്രേഡും നേടി. ക്യാഷ് അവാർഡിനും മെഡലിനും അർഹയായി .നമ്പർ ചാർട്ടിന് 10D യിലെ ദർശന വി ,അദർ ചാർട്ടിന് 10E യിലെ നന്ദന അനിൽ ,സ്റ്റിൽ മോഡലിന് 10O യിലെ അഞ്ജന കെ പി ,പസിലിനു 10L യിലെ ആർദ്ര എസിനും A ഗ്രേഡ് ലഭിച് ഗ്രേസ് മാർക്കിന് അർഹരായി. ടിച്ചിംഗ് എയ്ഡ് മത്സരത്തിൽ സബ് ജില്ലയിലും, ജില്ലയിലും ഒന്നാം സ്ഥാനവും A ഗ്രേഡും സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് ഗണിതാധ്യാപികയായ ശ്രീമതി ബീനാ ഡേവിഡ് ഈ സ്ക്കൂളീന്റെഅഭിമാനമായി.




കൊല്ലം റെവന്യൂ ‍‍‍‍ഡിസ്ട്രിക്ക് മാത്തമാറ്റിക്ക്സ് , 2016-2017സെന്റ.അലോഷ്യസ് സ്കൂളിൽ നടന്നത്

|- |1 |number chart |Darsana.v |10D | 1 A |10 |- |2 |Geometrical chart |Alkina.J |10 O |4th PLACE |5 |- |3 |OTHER CHART |NANDHANA ANIL |10 E |1 A |10 |- |4 |STILL MODEL |ANJANA.K.P |10 O |2 A |8 |- |5 |WORKING MODEL |SHEERSHA.N |10 O |3 A |6 |- |6 |PURE CONSTRUCTION |NEHA ROY |10 I |1 A |8 |- |7 |APPLIED CONSTRUCTION |K.R.RESHMI RAJ |10 A |2 A |8 |- |8 |PUZZLE |ARDRA.S |10 L |1 A |10 |- |9 |GAMES |DEVIKA.B.S |10 F |1 A |10 |- |10 |SINGLE PROJECT |DHANDELEKSHMI.R.S |10 D |1 A |10 |- |11 |GROUP PROJECT |ATHULYA AJITH |ALFIYA.S |10 D |1 A |10 |- |12 |TEACHING ART |BEENA DAVID | |1 A |10 |- |13 |MATHS MAGAZINE |DROUPATHI VIJAYA |8 N |2 A |8 |- |14 |SREENIVA RAMAJEYA PAPER PRESENTATION |LEKSHMI.A.R |10 G |1 A |10 |- |15 |BHASKARACHARYA SEMINAR |HAJARA.N |9.C |1 A |10 |-

എച്ച് എസ് വിഭാഗം സബ് ജില്ല ഗണിതശാസ്ത്രമൽസരഫലം 2016-17

ക്രമനമ്പര്ര ഇനങ്ങൾ മൽസരാർത്ഥികൾ ക്ളാസ്സ്&ഡിവിഷൻ സ്ഥാനവുംഗ്രേഡും പോയിന്റ്
1 നമ്പർചാർട്ട് ദർശന വി 10D 1A 10
2 ജ്യോമെട്രികൽ ചാർട്ട് ആതിര ജെ 10O 4A 5
3 അതർ ചാർട്ട് നന്ദന അനിൽ 10E 1A 10
4 സ്റ്റിൽ മോഡൽ അജ്ന കെ പി 10O 2A 8
6 പ്യുർ കൺസ്ട്രക്ഷൻ നേഹ റോയി 10I 1A 10
7 അപൈ്ളഡ് കൺസ്ട്രക്ഷൻ കെ ആർ 10A 2A 8
8 പസ്സിൽ ആർദ്ര എസ്സ് 10l 1A 10
9 ഗേയിംസ് ദേവിക ബി എസ്സ് 10F 1A 10
10 സിംഗിൾ പ്രോെജക്ട് ധനലക്ഷ്മി ആ ർ 10D 1A 10
11 ഗ്രൂപ്പ് പ്രോജക്ട് അതുല്യ അജിത്ത്,ആൽഫിയ എസ്സ് 10D 1A 10
12 ടീച്ചിംഗ് എയ്ഡ് ബീന ഡേവിഡ് 1A 10
13 ഗണിത മാഗസീൻ ദ്രൗപതി വിജയൻ 8N 2A 8
14 ശ്രിനിവ്സ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ലക്ഷമി എ ആർ 10G 1A 10

‌|-

15 ബാസ്കരാചാര്യ സെമിനാർ ഹാജറാ . എൻ 9 C 1 A 10

മികവാർന്ന വിജയം

'