വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ഗണിത ക്ലബ്ബ്-17
ഗണിത ക്ലബ്ബ്
ഗണിതക്ലബ്ബിൽ 200 അംഗങ്ങൾ ഉണ്ട്. എല്ലാ മാസവും ക്ലബ്ബ് പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു. സ്കൂൾതല മേളയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
2018-ൽ മാത്‍സ് ക്ലബ് ഉദ്ഘാടന കർമ്മം
എല്ലാ വർഷവവും സബ് ജില്ല ,ജില്ല,സംസ്ഥാന ഗണിത ശാസ്ത്ര മേളകളിൽ പങ്കെടുത്തുകൊണ്ട് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു.
2016വരെ തുടർച്ചയായി സബ് ജില്ല,ജില്ല ഗണിതശാസ്ത്രമേളയിൽ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2017-18 അധ്യയന വർഷത്തിൽ സബ് ജില്ല ഗണിത ശാസ്ത്ര മേളയിൽ ഓവറാൾ ചാംബ്യൻഷിപ് നേടി സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ 5 ഇനങ്ങളിൽ മത്സരിക്കാൻ കുട്ടികൾ അർഹത നേടി 10A യിലെ രശ്മി രാജ് ,അപ്സൈഡ് കോൺസ്ഡ്രക്ഷനിൽ മൂന്നാം സ്ഥനവും എ ഗ്രേഡും നേടി. ക്യാഷ് അവാർഡിനും മെഡലിനും അർഹയായി .നമ്പർ ചാർട്ടിന് 10D യിലെ ദർശന വി ,അദർ ചാർട്ടിന് 10E യിലെ നന്ദന അനിൽ ,സ്റ്റിൽ മോഡലിന് 10O യിലെ അഞ്ജന കെ പി ,പസിലിനു 10L യിലെ ആർദ്ര എസിനും A ഗ്രേഡ് ലഭിച് ഗ്രേസ് മാർക്കിന് അർഹരായി. ടിച്ചിംഗ് എയ്ഡ് മത്സരത്തിൽ സബ് ജില്ലയിലും, ജില്ലയിലും ഒന്നാം സ്ഥാനവും A ഗ്രേഡും സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് ഗണിതാധ്യാപികയായ ശ്രീമതി ബീനാ ഡേവിഡ് ഈ സ്ക്കൂളീന്റെഅഭിമാനമായി.
കൊല്ലം റെവന്യൂ ഡിസ്ട്രിക്ക് മാത്തമാറ്റിക്ക്സ് , 2016-2017സെന്റ.അലോഷ്യസ് സ്കൂളിൽ നടന്നത്
ക്രമനമ്പര്ര | ഇനങ്ങൾ | മൽസരാർത്ഥികൾ | ക്ളാസ്സ്&ഡിവിഷൻ | സ്ഥാനവുംഗ്രേഡും | പോയിന്റ് | |
---|---|---|---|---|---|---|
1 | number chart | Darsana.v | 10D | 1 A | 10 | |
2 | Geometrical chart | Alkina.J | 10 O | 4th PLACE | 5 | |
3 | OTHER CHART | NANDHANA ANIL | 10 E | 1 A | 10 | |
4 | STILL MODEL | ANJANA.K.P | 10 O | 2 A | 8 | |
5 | WORKING MODEL | SHEERSHA.N | 10 O | 3 A | 6 | |
6 | PURE CONSTRUCTION | NEHA ROY | 10 I | 1 A | 8 | |
7 | APPLIED CONSTRUCTION | K.R.RESHMI RAJ | 10 A | 2 A | 8 | |
8 | PUZZLE | ARDRA.S | 10 L | 1 A | 10 | |
9 | GAMES | DEVIKA.B.S | 10 F | 1 A | 10 | |
10 | SINGLE PROJECT | DHANDELEKSHMI.R.S | 10 D | 1 A | 10 | |
11 | GROUP PROJECT | ATHULYA AJITH | ALFIYA.S | 10 D | 1 A | 10 |
12 | TEACHING ART | BEENA DAVID | 1 A | 10 | ||
13 | MATHS MAGAZINE | DROUPATHI VIJAYA | 8 N | 2 A | 8 | |
14 | SREENIVA RAMAJEYA PAPER PRESENTATION | LEKSHMI.A.R | 10 G | 1 A | 10 | |
15 | BHASKARACHARYA SEMINAR | HAJARA.N | 9.C | 1 A | 10 |
എച്ച് എസ് വിഭാഗം സബ് ജില്ല ഗണിതശാസ്ത്രമൽസരഫലം 2016-17
ക്രമനമ്പര്ര | ഇനങ്ങൾ | മൽസരാർത്ഥികൾ | ക്ളാസ്സ്&ഡിവിഷൻ | സ്ഥാനവുംഗ്രേഡും | പോയിന്റ് |
---|---|---|---|---|---|
1 | നമ്പർചാർട്ട് | ദർശന വി | 10D | 1A | 10 |
2 | ജ്യോമെട്രികൽ ചാർട്ട് | ആതിര ജെ | 10O | 4A | 5 |
3 | അതർ ചാർട്ട് | നന്ദന അനിൽ | 10E | 1A | 10 |
4 | സ്റ്റിൽ മോഡൽ | അജ്ന കെ പി | 10O | 2A | 8 |
6 | പ്യുർ കൺസ്ട്രക്ഷൻ | നേഹ റോയി | 10I | 1A | 10 |
7 | അപൈ്ളഡ് കൺസ്ട്രക്ഷൻ | കെ ആർ | 10A | 2A | 8 |
8 | പസ്സിൽ | ആർദ്ര എസ്സ് | 10l | 1A | 10 |
9 | ഗേയിംസ് | ദേവിക ബി എസ്സ് | 10F | 1A | 10 |
10 | സിംഗിൾ പ്രോെജക്ട് | ധനലക്ഷ്മി ആ ർ | 10D | 1A | 10 |
11 | ഗ്രൂപ്പ് പ്രോജക്ട് | അതുല്യ അജിത്ത്,ആൽഫിയ എസ്സ് | 10D | 1A | 10 |
12 | ടീച്ചിംഗ് എയ്ഡ് | ബീന ഡേവിഡ് | 1A | 10 | |
13 | ഗണിത മാഗസീൻ | ദ്രൗപതി വിജയൻ | 8N | 2A | 8 |
14 | ശ്രിനിവ്സ രാമാനുജൻ പേപ്പർ പ്രസന്റേഷൻ | ലക്ഷമി എ ആർ | 10G | 1A | 10 |
15 | ബാസ്കരാചാര്യ സെമിനാർ | ഹാജറാ എൻ | 9 C | 1 A | 10 |
മികവാർന്ന വിജയം
2014ൽ ചെന്നൈയിൽ വച്ച് നടന്നസതേൺ ഇന്ത്യ സയൻസ് ഫെയറിൽഈ സ്ക്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനി ആര്യ വിജയൻ ഗണിതം വർക്കിംഗ് മോഡലിൽ പങ്കെടുക്കുകയും കേരള വ്യക്തിഗത ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
ഗണിത ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ
ഗണിതത്തിൽ വിദഗ്ദരായ അധ്യാപകരെ വിളിച്ചു വരുത്തി ക്ലാസ്സ് നടത്താറുണ്ട് ഈ സ്കൂളിലെ മുൻ അധ്യാപിക അസംപ്ത ടീച്ചർ സംഖ്യകളും ക്രിയകളും എന്ന വിഷയത്തെക്കറിച്ച് ക്ലാസ്സെടുത്തു ക്വസ് മൽസരങ്ങൾ,ചർച്ചകൾ,സെമിനാറൂകൾ എന്നിവ നടത്തൂന്നു
എച്ച് എസ് വിഭാഗം സബ് ജില്ല ഗണിതശാസ്ത്രമൽസരഫലം 2016-17
ക്രമനമ്പര്ര | ഇനങ്ങൾ | മൽസരാർത്ഥികൾ | ക്ളാസ്സ്&ഡിവിഷൻ | സ്ഥാനവുംഗ്രേഡും | പോയിന്റ് |
---|---|---|---|---|---|
1 | നമ്പർചാർട്ട് | ദർശന വി | 10D | 1A | 10 |
2 | ജ്യോമെട്രികൽ ചാർട്ട് | ആതിര ജെ | 10O | 4A | 5 |
3 | അതർ ചാർട്ട് | നന്ദന അനിൽ | 10E | 1A | 10 |
4 | സ്റ്റിൽ മോഡൽ | അജ്ന കെ പി | 10O | 2A | 8 |
6 | പ്യുർ കൺസ്ട്രക്ഷൻ | നേഹ റോയി | 10I | 1A | 10 |
7 | അപൈ്ളഡ് കൺസ്ട്രക്ഷൻ | കെ ആർ | 10A | 2A | 8 |
8 | പസ്സിൽ | ആർദ്ര എസ്സ് | 10l | 1A | 10 |
9 | ഗേയിംസ് | ദേവിക ബി എസ്സ് | 10F | 1A | 10 |
10 | സിംഗിൾ പ്രോെജക്ട് | ധനലക്ഷ്മി ആ ർ | 10D | 1A | 10 |
11 | ഗ്രൂപ്പ് പ്രോജക്ട് | അതുല്യ അജിത്ത്,ആൽഫിയ എസ്സ് | 10D | 1A | 10 |
12 | ടീച്ചിംഗ് എയ്ഡ് | ബീന ഡേവിഡ് | 1A | 10 | |
13 | ഗണിത മാഗസീൻ | ദ്രൗപതി വിജയൻ | 8N | 2A | 8 |
14 | ശ്രിനിവ്സ രാമാനുജൻ പേപ്പർ പ്രസന്റേഷൻ | ലക്ഷമി എ ആർ | 10G | 1A | 10 |
15 | ബാസ്കരാചാര്യ സെമിനാർ | ഹാജറാ . എൻ | 9 C | 1 A | 10 |
കൊട്ടാരക്കരയിൽ വെച്ച് നടന്ന റെവന്യൂ ജില്ലാ ഗണിതശാസ്ത്ര ഉത്സവത്തിന്റെ ഫലം 2017-2018
2017-2018 സംസ്ഥാനത്തലെ ഗണിതശാസ്ത്ര മത്സരത്തിൽ പത്താം ക്ലാസിലെ നീതു പി ആർ , പസ്സിലിലും ഹാജറാ എസ് , രാമാനുജൻ പേപ്പർ പ്രസന്റേഷനിലും ലക്ഷമി എം ആർ , ഗണിത ക്വിസ്സിലും പങ്കെടുക്കുവാൻ അർഹത നേടി . ലക്ഷമി എ ആറും , നീതു പി ആറും പോഴിക്കോട് വെച്ചു നടന്ന സംസ്ഥാന ഗണിത ശാസ്ത്രഉത്സവത്തിൽ പങ്കെടുക്കുകയും നീതു പി ആർ പസ്സിൽ ഇനത്തിൽ ബി ഗ്രേഡ് നേടുകയും ചെയ്തു .
ക്രമനമ്പര്ര | ഇനങ്ങൾ | മൽസരാർത്ഥികൾ | ക്ളാസ്സ്&ഡിവിഷൻ | സ്ഥാനവുംഗ്രേഡും | പോയിന്റ് |
---|---|---|---|---|---|
1 | റോസി വി.വിജെയ് | നമ്പർ ചാർട്ട് | 3 A | 6 | |
2 | അമ്രത.ജി | പ്യൂവർ കോൺസട്രേഷൻ | 3 A | 6 | |
3 | ജ്യോതിക .ആർ | അപ്ലൈട് കോൺസട്രേഷൻ | B | 3 | |
3 | B | 3 | |||
4 |
|1 A |
10 | |||
5 | B | 3 | |||
6 | A | 5 | |||
7 | A | 5 | |||
8 | 2 A | 8 | |||
9 | 2 A | 8 |
'