"ജി.എച്ച്. എസ്. എസ്. കൊട്ടോടി /പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''സ്കൂൾ ശുചിത്വം,പരിസ്ഥിതി സംരക്ഷണം,ഹരിതവൽക്കരണം,ദിനാചരണപ്രവർത്തനങ്ങൾ എന്നിയ്ക്ക് നേതൃത്വം നൽകുന്നു.സ്കൂൾ കാമ്പസിലും പരിസരത്തും നിരവധി മരങ്ങൾ നട്ട് പരിപാലിക്കുന്നു.പൂന്തോട്ടം പച്ചക്കറിത്തോട്ടം ഇവ സംരക്ഷിക്കുന്നു.സ്കൂളിൽ നിന്ന് കുറച്ചകലെ പേരടുക്കത്തുള്ള സ്കൂൾ വക സ്ഥലത്ത് ആരണ്യകം പദ്ധതിക്ക് തുടക്കം കുറിച്ചു.എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം മുതൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.'''

====2018-19 അധ്യയനവർഷം====
====2018-19 അധ്യയനവർഷം - പരിസ്ഥിതി ദിനം ജൂൺ 5====
<gallery>
<gallery>
12021 1eco2018.jpg|സർട്ടിഫിക്കറ്റ് വിതരണം
12021 1eco2018.jpg|സർട്ടിഫിക്കറ്റ് വിതരണം
12021 2eco2018.jpg|സർട്ടിഫിക്കറ്റ് വിതരണം
12021 2eco2018.jpg|സർട്ടിഫിക്കറ്റ് വിതരണം
</gallery>
</gallery>

13:49, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ശുചിത്വം,പരിസ്ഥിതി സംരക്ഷണം,ഹരിതവൽക്കരണം,ദിനാചരണപ്രവർത്തനങ്ങൾ എന്നിയ്ക്ക് നേതൃത്വം നൽകുന്നു.സ്കൂൾ കാമ്പസിലും പരിസരത്തും നിരവധി മരങ്ങൾ നട്ട് പരിപാലിക്കുന്നു.പൂന്തോട്ടം പച്ചക്കറിത്തോട്ടം ഇവ സംരക്ഷിക്കുന്നു.സ്കൂളിൽ നിന്ന് കുറച്ചകലെ പേരടുക്കത്തുള്ള സ്കൂൾ വക സ്ഥലത്ത് ആരണ്യകം പദ്ധതിക്ക് തുടക്കം കുറിച്ചു.എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം മുതൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.

2018-19 അധ്യയനവർഷം - പരിസ്ഥിതി ദിനം ജൂൺ 5