"തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 8: | വരി 8: | ||
* ക്വിറ്റിന്ത്യാ ദിനത്തിലും, സ്വാതന്ത്യ ദിനത്തിലും പൂക്കാട് ക്വിറ്റിന്ത്യാ സ്മാരകത്തിൽ പുഷ്പാർച്ചനയും പ്രതിജ്ഞയും
| * ക്വിറ്റിന്ത്യാ ദിനത്തിലും, സ്വാതന്ത്യ ദിനത്തിലും പൂക്കാട് ക്വിറ്റിന്ത്യാ സ്മാരകത്തിൽ പുഷ്പാർച്ചനയും പ്രതിജ്ഞയും

* പ്രശ്നോത്തരി മത്സരങ്ങൾ
| * പ്രശ്നോത്തരി മത്സരങ്ങൾ

* ഫീൽഡ് ട്രിപ്പുകൾ (2018 ജനുവരിയിൽ കടലിനെ അറിയുക എന്ന പരിപാടിയുടെ ഭാഗമായി കാപ്പാട് വാസ്കോഡഗാമ | * ഫീൽഡ് ട്രിപ്പുകൾ (2018 ജനുവരിയിൽ കടലിനെ അറിയുക എന്ന പരിപാടിയുടെ ഭാഗമായി കാപ്പാട് വാസ്കോഡഗാമ സ്തൂപം മുതൽ കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്മാരകം വരെയുള്ള തീരപ്രദേശങ്ങളിൽ കൂടി തീരദേശയാത്ര സംഘടിപ്പിച്ചു)

* സ്കൂൾ തല പുരാവസ്തു പ്രദർശനം | * സ്കൂൾ തല പുരാവസ്തു പ്രദർശനം |
11:03, 12 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഓരോക്ലാസിലേയും പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ ഒരു സാമൂഹ്യശാസ്ത്ര ക്ലബ്ബിന് സ്കൂളിൽ രൂപം നൽകിയിട്ടുണ്ട്.
ശ്രീ. സുധീഷ് കുമാർ സാറാണ് ക്ലബ്ബ് കൺവീനർ
വിപുലമായ പരിപാടികളാണ് ഓരോ വർഷവും ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും സ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിക്കാറുണ്ട്.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന പ്രധാന പരിപാടികൾ
- വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാ മത്സരം
- ക്വിറ്റിന്ത്യാ ദിനത്തിലും, സ്വാതന്ത്യ ദിനത്തിലും പൂക്കാട് ക്വിറ്റിന്ത്യാ സ്മാരകത്തിൽ പുഷ്പാർച്ചനയും പ്രതിജ്ഞയും
- പ്രശ്നോത്തരി മത്സരങ്ങൾ
- ഫീൽഡ് ട്രിപ്പുകൾ (2018 ജനുവരിയിൽ കടലിനെ അറിയുക എന്ന പരിപാടിയുടെ ഭാഗമായി കാപ്പാട് വാസ്കോഡഗാമ സ്തൂപം മുതൽ കോട്ടക്കൽ കുഞ്ഞാലി മരക്കാർ സ്മാരകം വരെയുള്ള തീരപ്രദേശങ്ങളിൽ കൂടി തീരദേശയാത്ര സംഘടിപ്പിച്ചു)
- സ്കൂൾ തല പുരാവസ്തു പ്രദർശനം