"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:08, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2018ംം
No edit summary |
(ംം) |
||
വരി 1: | വരി 1: | ||
49-വർഷങ്ങളായി ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അക്ഷീണം പ്രവർത്തിച്ച സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ , അനധ്യാപകർ, രക്ഷകർത്താക്കൾ, ഇടവകക്കാർ, രാഷ്ട്രീയ-സാമൂഹികപ്രവർത്തകർ അഭ്യുദയകാംഷികളായ നാട്ടുകാർ, പൂർവ്വവിദ്യാർഥികൾ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. | 49-വർഷങ്ങളായി ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അക്ഷീണം പ്രവർത്തിച്ച സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ , അനധ്യാപകർ, രക്ഷകർത്താക്കൾ, ഇടവകക്കാർ, രാഷ്ട്രീയ-സാമൂഹികപ്രവർത്തകർ അഭ്യുദയകാംഷികളായ നാട്ടുകാർ, പൂർവ്വവിദ്യാർഥികൾ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. | ||
കഴിഞ്ഞ മൂന്നു വർഷങ്ങളായി ഈ പ്രദേശത്തെ ആത്മീയ ഉണർവ്വിലേക്ക് നയിക്കുകയും സ്കൂളിന്റെ പാഠ്യ- പാഠ്യേതര – ഭൗതീകവളർച്ചയ്ക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത സ്കൂൾ മാനേജർ റവ.ഫാ.ഡോ.തോമസ് ചിറ്റിലപ്പള്ളിയേയും അസി.മാനേജർ റവ.ഫാ.തോമസ് ചക്കിട്ടമുറിയേയും ഞങ്ങളുടെ സ്നേഹാദരങ്ങളറിയിക്കട്ടെ. | കഴിഞ്ഞ മൂന്നു വർഷങ്ങളായി ഈ പ്രദേശത്തെ ആത്മീയ ഉണർവ്വിലേക്ക് നയിക്കുകയും സ്കൂളിന്റെ പാഠ്യ- പാഠ്യേതര – ഭൗതീകവളർച്ചയ്ക്ക് ചുക്കാൻ പിടിക്കുകയും ചെയ്ത സ്കൂൾ മാനേജർ റവ.ഫാ.ഡോ.തോമസ് ചിറ്റിലപ്പള്ളിയേയും അസി.മാനേജർ റവ.ഫാ.തോമസ് ചക്കിട്ടമുറിയേയും ഞങ്ങളുടെ സ്നേഹാദരങ്ങളറിയിക്കട്ടെ. |