"ഗവ എച്ച് എസ് എസ് മച്ചാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bibinpjoseph (സംവാദം | സംഭാവനകൾ)
Bibinpjoseph (സംവാദം | സംഭാവനകൾ)
വരി 51: വരി 51:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മച്ചാട്  എന്ന കൊച്ചു ഗ്രാമത്തില്‍ വയലേലകള്‍ക്കും മലനിരകള്‍ക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ
മച്ചാട്  എന്ന കൊച്ചു ഗ്രാമത്തില്‍ വയലേലകള്‍ക്കും മലനിരകള്‍ക്കും മധ്യേയുള്ള പ്രക്രുതിരമണീയമായ
രണ്ട് ഏക്കര്‍അമ്പത്തിമൂന്നു സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഒരു ജോഗ്രഫി ലാബുണ്ട്.  4763 പുസ്തകങ്ങളുള്ള ഒരു ലൈബ്രരി യുണ്ട്. ROT സൗകര്യം ലഭ്യമാണ്.
രണ്ട് ഏക്കര്‍അമ്പത്തിമൂന്നു സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. വേനലിലും വറ്റാത്ത ഒരു കിണറും, ജല വിതരണത്തിനു വിപുലമായ ടാപ് സംവിധാനമുണ്ട്. കെട്ടുറപ്പുള്ള ഒരു സ്റ്റേജും  പൂര്‍ണ്ണമായും ജി.ഐ ഷീറ്റ് മേഞ്ഞ  'ഓഡിറ്റോറിയവും' ഈ വിദ്യാലയത്തിന്റെ സ്വന്തം. നല്ല ഒരു സയന്‍സ്  ലാബും,  ഒരു ജോഗ്രഫി ലാബുമുണ്ട്.  4763 പുസ്തകങ്ങളുള്ള ഒരു ലൈബ്രരി യുണ്ട്. ROT സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ഒാഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു.പിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിലും ഒാഫീസിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_മച്ചാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്