"ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി / പക്ഷിക്കൂട്ടം സാഹിത്യമാസിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<font size=3,font color=turkishblue> പ്രമാണം:43015-8.JPG|thumb|പക്ഷിക്കൂട്ടം സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<font size=3,font color=turkishblue>
<font size=3,font color=black>
[[പ്രമാണം:43015-8.JPG|thumb|പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ ഏഴാമത്തെ വാര്‍ഷികപ്പതിപ്പ് നോവലിസ്റ്റ് എസ്.ആര്‍ ലാല്‍ പ്രകാശനം ചെയ്യുന്നു]]
[[പ്രമാണം:43015-8.JPG|thumb|പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ ഏഴാമത്തെ വാർഷികപ്പതിപ്പ് നോവലിസ്റ്റ് എസ്.ആർ ലാൽ പ്രകാശനം ചെയ്യുന്നു]]
2008 ജൂണ്‍മാസത്തിലാണ് പക്ഷിക്കൂട്ടം സാഹിത്യമാസിക പ്രസിദ്ധീകരിചു തുടങ്ങുന്നത്.ജനുവരി മാസത്തില്‍ എട്ടാം ലക്കത്തോടു കൂടി ഒരു അദ്ധ്യയന വര്‍ഷത്തെ മാസികാ പ്രവര്‍ത്തനം അവസാനിക്കും.
2008 ജൂൺമാസത്തിലാണ് പക്ഷിക്കൂട്ടം സാഹിത്യമാസിക പ്രസിദ്ധീകരിചു തുടങ്ങുന്നത്.ജനുവരി മാസത്തിൽ എട്ടാം ലക്കത്തോടു കൂടി ഒരു അദ്ധ്യയന വർഷത്തെ മാസികാ പ്രവർത്തനം അവസാനിക്കും.
കുട്ടികള്‍ എഴുതുന്ന കവിത,പുസ്തകാസ്വാദനം ,കുറിപ്പുകള്‍,സ്കൂളില്‍ നടക്കുന്ന ഓരോ മാസത്തെയും പ്രധാന പരിപാടികള്‍,നിരീക്ഷണക്കുറിപ്പ്  എന്നിവ മാസികയില്‍ പ്രസിദ്ധീകരിക്കുന്നു.രണ്ട് പേജ് മാത്രമുള്ള ചെറു മാസികയാണിത്.കുട്ടികള്‍ തന്നെയാണ് പ്രധാനമായും ടൈപ്പ് സെറ്റ് ചെയ്യുന്നത്.ഓരോ വര്‍ഷത്തെയും മാസികള്‍ കൂട്ടിച്ചേര്‍ത്ത് വായന ദിനത്തില്‍ വാര്‍ഷികപ്പതിപ്പായി പ്രസിദ്ധീകരിക്കും.സ്കൂളിലെ പ്രധാന ആഘോഷങ്ങള്‍ കവര്‍ ചിത്രമായി ഉപയോഗിക്കുന്നു.2016 -ല്‍ പക്ഷിക്കൂട്ടം മാസികയ്ക്ക് എട്ട് വയസ്സ് തികഞ്ഞു.
കുട്ടികൾ എഴുതുന്ന കവിത,പുസ്തകാസ്വാദനം ,കുറിപ്പുകൾ,സ്കൂളിൽ നടക്കുന്ന ഓരോ മാസത്തെയും പ്രധാന പരിപാടികൾ,നിരീക്ഷണക്കുറിപ്പ്  എന്നിവ മാസികയിൽ പ്രസിദ്ധീകരിക്കുന്നു.രണ്ട് പേജ് മാത്രമുള്ള ചെറു മാസികയാണിത്.കുട്ടികൾ തന്നെയാണ് പ്രധാനമായും ടൈപ്പ് സെറ്റ് ചെയ്യുന്നത്.ഓരോ വർഷത്തെയും മാസികൾ കൂട്ടിച്ചേർത്ത് വായന ദിനത്തിൽ വാർഷികപ്പതിപ്പായി പ്രസിദ്ധീകരിക്കും.സ്കൂളിലെ പ്രധാന ആഘോഷങ്ങൾ കവർ ചിത്രമായി ഉപയോഗിക്കുന്നു.2018 -പക്ഷിക്കൂട്ടം മാസികയ്ക്ക് പത്ത് വയസ്സ് തികഞ്ഞു.
[[പ്രമാണം:43015-18.jpg|thumb|മാതൃഭൂമി പത്രം പക്ഷിക്കൂട്ടം മാസികയെക്കുറിച്ച് നല്‍കിയ വാര്‍ത്താഫീച്ചര്‍]]
[[പ്രമാണം:43015-18.jpg|thumb|മാതൃഭൂമി പത്രം പക്ഷിക്കൂട്ടം മാസികയെക്കുറിച്ച് നൽകിയ വാർത്താഫീച്ചർ]]
[[പ്രമാണം:43015-20.JPG|thumb|പക്ഷിക്കൂട്ടം വാര്‍ഷികപ്പതിപ്പുകള്‍]]
[[പ്രമാണം:43015-20.JPG|thumb|പക്ഷിക്കൂട്ടം വാർഷികപ്പതിപ്പുകൾ]]
</font>
</font>

22:43, 8 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ ഏഴാമത്തെ വാർഷികപ്പതിപ്പ് നോവലിസ്റ്റ് എസ്.ആർ ലാൽ പ്രകാശനം ചെയ്യുന്നു

2008 ജൂൺമാസത്തിലാണ് പക്ഷിക്കൂട്ടം സാഹിത്യമാസിക പ്രസിദ്ധീകരിചു തുടങ്ങുന്നത്.ജനുവരി മാസത്തിൽ എട്ടാം ലക്കത്തോടു കൂടി ഒരു അദ്ധ്യയന വർഷത്തെ മാസികാ പ്രവർത്തനം അവസാനിക്കും. കുട്ടികൾ എഴുതുന്ന കവിത,പുസ്തകാസ്വാദനം ,കുറിപ്പുകൾ,സ്കൂളിൽ നടക്കുന്ന ഓരോ മാസത്തെയും പ്രധാന പരിപാടികൾ,നിരീക്ഷണക്കുറിപ്പ് എന്നിവ മാസികയിൽ പ്രസിദ്ധീകരിക്കുന്നു.രണ്ട് പേജ് മാത്രമുള്ള ചെറു മാസികയാണിത്.കുട്ടികൾ തന്നെയാണ് പ്രധാനമായും ടൈപ്പ് സെറ്റ് ചെയ്യുന്നത്.ഓരോ വർഷത്തെയും മാസികൾ കൂട്ടിച്ചേർത്ത് വായന ദിനത്തിൽ വാർഷികപ്പതിപ്പായി പ്രസിദ്ധീകരിക്കും.സ്കൂളിലെ പ്രധാന ആഘോഷങ്ങൾ കവർ ചിത്രമായി ഉപയോഗിക്കുന്നു.2018 -ൽ പക്ഷിക്കൂട്ടം മാസികയ്ക്ക് പത്ത് വയസ്സ് തികഞ്ഞു.

മാതൃഭൂമി പത്രം പക്ഷിക്കൂട്ടം മാസികയെക്കുറിച്ച് നൽകിയ വാർത്താഫീച്ചർ
പക്ഷിക്കൂട്ടം വാർഷികപ്പതിപ്പുകൾ