"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Babufrancisk (സംവാദം | സംഭാവനകൾ)
No edit summary
Babufrancisk (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ  വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്.പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക സൗകര്യങ്ങളിൽ അസൂയവഹമായ നേട്ടങ്ങളാണുള്ളത്.പൂർണ്ണമായി വൈദ്യൂതികരിച്ച ക്ലാസ്സ് മുറികൾ.എല്ലാം ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും.കുട്ടികളുടെ സൃഷ്ടികൾ, പോർട്ട്ഫോളിയോ, ക്ലാസ്സ് റും ലൈബ്രറി ഇവയ്കാകവശ്യമായ ഷെൽഫുകളും ഫർണിച്ചറുകളും, എല്ലാ ക്ലാസ്സുകളിലും സജ്ജീകരിച്ചിരിക്കുന്നു. മിക്കസ്കൂളുകളും ടോയ്ലറ്റുകളുടെ അപര്യപ്തതകൊണ്ട് വീർപ്പ് മുട്ടുബോൾ പതിനഞ്ച് കുട്ടികൾക്ക് ഒന്ന് എന്ന നിലയിലുള്ള ടോയ്ലറ്റ്സൗകര്യം സ്കൂളിനുണ്ട്. ഓരോ ഡിവിഷനിലേയും  പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്ലറ്റ് സൗകര്യം നിലവിലുണ്ട്. കൂടാതെ അഡാപ്റ്റഡ്ടോയ്ലറ്റ്, കുളിമുറി, മൂത്രപ്പുര ഇവയും പ്രത്യേകമായുണ്ട്. [[[[പ്രമാണം:48553-173.jpg|thumb|150px|മികവുത്സവം]]

* [[{{PAGENAME}} / കമ്പ്യൂട്ടർ ലാബ് .|കമ്പ്യൂട്ടർ ലാബ് ]]

* [[{{PAGENAME}} / സയൻസ് ലാബ് .|സയൻസ് ലാബ് ]]

== അക്കാദമിക നിലവാരം ==
== അക്കാദമിക നിലവാരം ==
വരി 73: വരി 75:
അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ  താളം തെറ്റി അടച്ചുപൂട്ടുമായിരുന്ന  ഒരു സ്കൂളിനെ വീണ്ടെടുത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്. ഓരോ വർഷവും കുട്ടികൾ കൊഴിഞ്ഞ് 2005-ൽ 320 കുട്ടികളായി കുറഞ്ഞ നിലയിൽ നിന്ന് രക്ഷിതാക്കളുടെയും,അധ്യപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുക്കാരുടെയും കൂട്ടായ്മയിലൂടെ  ഉയർത്തെഴുന്നേറ്റ സ്കൂളിൽ ഇന്ന് 1047 കുട്ടികൾ പഠിക്കുന്നു.7 ഡിവിഷനുകൾ വർദ്ധിച്ചു.സദാകർമ നിരതരായ പി.ടി.എ., എസ്. എസ്.എ, എം.ടി.എ, ഇവരോടപ്പം തദ്ദേശ ഭരണ സമിതിയും കഷിഭേദമന്യേ സ്കൂളിൻറ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്നു.

[[പ്രമാണം:48553-174.jpg|thumb|150px|സാമൂഹ്യപങ്കാളിത്തം]]

== ==
== സയൻസ് ലാബ് ==
ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനും സ്വതന്ത്രമായ പരീക്ഷണനിരീക്ഷണങ്ങളിൽ ഏര്പെടുന്നതിനും സഹായകമായ രീതിയീൽ ശാസ്ത്രലാബ് സജ്ജീകരീച്ചു.നിരവധി  ആധുനിക ഉപകരണങ്ങൾ, പരീക്ഷണനിരിക്ഷണ സാമഗ്രികൾ ലാബിൽ ഒരുക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക്  സ്വതന്ത്രമായി  പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുന്നു.സ്കൂളിലെ അധ്യാപകർ ചേർന്ന് 75000-ത്തോളം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്.   
[[ചിത്രം:48553-4.jpg|thumb|150px|സയൻസ് ലാബ്]]
== ലൈബ്രറി ==
== ലൈബ്രറി ==
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറൻസ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിക്കുന്നു.  

"https://schoolwiki.in/ജി.എം.യു.പി.എസ്_കാളികാവ്_ബസാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്