"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കായി പോഷകാഹാരം നൽകിവരുന്നു. Dry day നടത്തുന്നു. ഹെൽത്ത് നേഴ്സ്സിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ ചികിത്സയും ബോധവൽക്കരണക്ലാസ്സുകൾ നൽകുന്നു.<br/> | കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കായി പോഷകാഹാരം നൽകിവരുന്നു. Dry day നടത്തുന്നു. ഹെൽത്ത് നേഴ്സ്സിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ ചികിത്സയും ബോധവൽക്കരണക്ലാസ്സുകൾ നൽകുന്നു.<br/> | ||
[[പ്രമാണം:33083-53.png|ലഘുചിത്രം|ഇടത്ത്|അഡാർട്ട് ക്ലബ്ബ് ഉദ്ഘാടനം]] | [[പ്രമാണം:33083-53.png|ലഘുചിത്രം|ഇടത്ത്|അഡാർട്ട് ക്ലബ്ബ് ഉദ്ഘാടനം]] | ||
[[Category:ചിത്ര | [[Category:ചിത്ര രചനകൾ]] | ||
<!--visbot verified-chils-> | <!--visbot verified-chils-> |
11:23, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
- കെ.സി. എസ് . എൽ

DCL KCSL
DCL.KCSL എന്നീ സംഘടനകൾ കുട്ടികളുടെ കലാ- സാഹിത്യ അദ്ധ്യത്മിക പരിപോഷണം നടത്തി പ്രവർത്തിക്കുന്നു. സി.ലിറ്റി SABS . എല്ലാ തിങ്കളാഴ്ചയും കൗൺസിലിങ്ങിനായി സ്കൂളിൽ എത്തുന്നു.
DCL ഐക്യൂ സ്കോളർഷിപ്പിന് കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകിവരുന്നു. ധാരാളം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാകുന്നുണ്ട്.
KCSL കലാമേളയിൽ ഈ സ്കൂളിലെ കുട്ടികൾ രൂപതയിൽ മുൻപന്തിയിൽ ആണ്.

KCSL കളറിങ്ങ് മത്സരം














- റോഡ് സേഫ്റ്റി ക്ലബ്

Trafic നിയമങ്ങളെ കുറിച്ച് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു.
- വർക്ക് എക്സ്പീരിയൻസ് ലാബ്
കുട്ടികളുടെ കരകൗശലവേലകളെ പരിപോഷിപ്പിക്കുന്നതിനായി ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. ഉപജില്ലാ, ജില്ലാ മത്സരങ്ങളിൽ ഉന്നതവിജയും നേടിവരുരുന്നു. Upവിഭാഗത്തിൽ നിന്ന് 10 കുട്ടികൾക്കും HS വിഭാഗത്തിൽ നിന്ന് 20കുട്ടികൾക്കും മത്സര ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു
- ഹെൽത്ത് ക്ലബ്


കുട്ടികളുടെ ആരോഗ്യ പരിരക്ഷക്കായി പോഷകാഹാരം നൽകിവരുന്നു. Dry day നടത്തുന്നു. ഹെൽത്ത് നേഴ്സ്സിന്റെ നേതൃത്ത്വത്തിൽ കുട്ടികൾക്ക് ആവശ്യമായ ചികിത്സയും ബോധവൽക്കരണക്ലാസ്സുകൾ നൽകുന്നു.
