"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 125: | വരി 125: | ||
വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഓരോ ക്ലാസ്സുകളിൽ നിന്നും കൈയെഴുത്ത് മാസികകൾ പുറത്തിറക്കി. എല്ലാ മാസികകളും മികച്ച നിലവാരം പുലർത്തി. അവയ്ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു', | വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഓരോ ക്ലാസ്സുകളിൽ നിന്നും കൈയെഴുത്ത് മാസികകൾ പുറത്തിറക്കി. എല്ലാ മാസികകളും മികച്ച നിലവാരം പുലർത്തി. അവയ്ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു', | ||
ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും, മറ്റു ദിനാചരണങ്ങളിലും വിദ്യാരംഗം സജീവമായ പങ്ക് വഹിച്ചു വരുന്നു. കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരു ഡിസ്പ്ലേ ബോർഡും വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.<br /> | ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും, മറ്റു ദിനാചരണങ്ങളിലും വിദ്യാരംഗം സജീവമായ പങ്ക് വഹിച്ചു വരുന്നു. കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരു ഡിസ്പ്ലേ ബോർഡും വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.<br /> | ||
|} | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 140: | വരി 141: | ||
</gallery> | </gallery> | ||
|} | |} | ||
{| class="wikitable" | |||
|- | |||
| | |||
=== വിദ്യാരംഗംകലാസാഹിത്യവേദി 2016-17=== | === വിദ്യാരംഗംകലാസാഹിത്യവേദി 2016-17=== | ||
11:04, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി 2018-19
വിദ്യാർത്ഥികളിൽ ഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതിനും,സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിലേക്ക്,സ്കൂൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.നൂറ്റിയമ്പതോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ വൻവിജയമാണ്.കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, മാതൃഭാഷയേയും സംസ്കാരത്തേയും സ്നേഹിയ്ക്കുക എന്നീ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ വിദ്യാരംഗം കലാ സാഹിത്യ വേദി ലീന ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൻ സംഘടിപ്പിച്ചു.
|
-
കുറിപ്പ്1
-
കുറിപ്പ്1
-
കുറിപ്പ്1
-
കുറിപ്പ്1
| അംഗങ്ങൾ 9.A |
വിദ്യാരംഗം കലാസാഹിത്യവേദി 2017-18വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി. മികച്ച വായനക്കാരിയായ അമ്മ, മികച്ച ചിത്രകാരിയായ അമ്മ, തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളിൽ നിരവധി അമ്മമാർ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. വിവിധ ദിനാചരണങ്ങളിൽ വിദ്യാരംഗം സജീവസാന്നിദ്ധ്യം അറിയിച്ചു.ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. തോന്നയ്ക്കൽ ആശാൻ സ്മാരകം,കുതിരമാളിക എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര സംഘടിപ്പിച്ചു.സബ്‍ജില്ലാ മത്സരങ്ങൾക്കു പങ്കെടുത്ത് നിരവധി വിജയങ്ങളും നേടി. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഓരോ ക്ലാസ്സുകളിൽ നിന്നും കൈയെഴുത്ത് മാസികകൾ പുറത്തിറക്കി. എല്ലാ മാസികകളും മികച്ച നിലവാരം പുലർത്തി. അവയ്ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു',
ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും, മറ്റു ദിനാചരണങ്ങളിലും വിദ്യാരംഗം സജീവമായ പങ്ക് വഹിച്ചു വരുന്നു. കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരു ഡിസ്പ്ലേ ബോർഡും വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു. |
കേരളപ്പിറവി ദിനാഘോഷം 2017
ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.മാതൃഭാഷയോടും പിറന്ന നാടിനോടുമുള്ള വിദ്യാർത്ഥികളുടെ സ്നേഹം ഒരിക്കൽക്കുടി ഒാർമ്മപ്പെടുത്തുകയായിരുന്നു ഈ വേള. നമ്മുടെ നാട്ടിൽ നിന്നും അകന്നുതുടങ്ങിയ തനതായ കലാരൂപങ്ങളെ വിദ്യാർത്ഥികൾക്കു കാണുവാൻ അവസരമുണ്ടയി.ഒരു കൂട്ടം നാടൻ കലാകാരന്മാരുടെ ആവേശതിമിർപ്പിൽ സ്കൂൾ അങ്കണം പൂരപ്പറമ്പായി മാറുകയായിരുന്നു.നാടൻപ്പാട്ട്,തെയ്യം, കരിങ്കാളിതെയ്യം,കോതാമൂരിയാട്ടം എന്നിങ്ങനെയുള്ള കലകൾക്കൊണ്ട് കേരളപ്പിറവി ദിനാഘോഷം സമ്പന്നമായി.
വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി.തുടർന്നും വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും വളർത്തുന്നതിനും വേണ്ട നിരവധി പ്രവർത്തനങ്ങളുമായി വിദ്യാരംഗം മുന്നേറുന്നു.
|
വിദ്യാരംഗംകലാസാഹിത്യവേദി 2016-17
|