"മാതാ എച്ച് എസ് മണ്ണംപേട്ട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
സ്ഥലപ്പേരിന്റ നിഷ്പത്തി
സ്ഥലപ്പേരിന്റ നിഷ്പത്തി
ഈസ്ക്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശം അറിയപ്പെടുന്നത് മണ്ണംപേട്ട എന്നാണ്. പേരിന്റെ ആവിർഭാവത്തെക്കുറിച്ച് പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് മന്നൻ പേട്ട _ രാജാക്കൻമാരുടെ പ്രദേശം എന്ന അർത്ഥത്തിൽ ഉപയോഗിച്ച് പിന്നീടത് മണ്ണൻ പേട്ടയും മണ്ണംപേട്ടയും ആയിതീർന്നതാവാം എന്നാണ് ഒരു കഥ. മറ്റൊന്ന് ഇവിടത്തെ കൃഷിയുമായി ബന്ധപ്പെട്ടതാണ്. ഇവിടങ്ങളിലെ മണ്ണ് കൃഷിക്ക് ഒട്ടും അനുയോജ്യമല്ലെന്നും അങ്ങനെ മണ്ണ് പൊട്ട (ചീത്ത ) എന്നത് ലോപിച്ച് മണ്ണംപേട്ട ആയെന്നും പരക്കെ പ്രചാരമുണ്ട്.

3,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/435978" എന്ന താളിൽനിന്ന് ശേഖരിച്ചത്