"ജി. എച്ച്. എസ്.എസ് വെളളത്തൂവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 50: | വരി 50: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഈ സ്കൂള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. കലാപരമായ പ്രവര്‍ത്തനങ്ങളില്‍ എന്നെന്നും ഈ സ്കൂള്‍ അതിന്റെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.കായികരംഗത്ത് സംസ്ഥാനതലം വരെ സ്കൂളിന്റെ പേര് നിലനിര്‍ത്തിയിട്ടുണ്ട്.പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ വേണ്ട വിധത്തില്‍ പരിശീലനം നല്‍കുന്നതിന് സ്കൂളിലെ ഒരു കൂട്ടം അധ്യാപകര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നു.ഇതിനായി വിവിധ അധ്യാപകരുടെ നേതൃത്വത്തില്‍ വിവിധ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു. | |||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.- സയന്‍സ് ക്ലബ്ബ്, മാത്ത്സ് ക്ലബ്ബ്, സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,ഇക്കോ ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബകള്‍ കുട്ടികളുടെ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||