"സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
| ഭരണ വിഭാഗം=Aided | | ഭരണ വിഭാഗം=Aided | ||
<!-- സ്പെഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | <!-- സ്പെഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| സ്കൂൾ വിഭാഗം= | | സ്കൂൾ വിഭാഗം=AIDED | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി |
20:28, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി | |
---|---|
വിലാസം | |
kuzhuppilly KUZHUPPILLY,AYYAMPPILLY P O , 682501 | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഫോൺ | 04842416050 |
ഇമെയിൽ | gregorysupskuzhupilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26535 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | AIDED |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം ,english |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SUJAMOLE LAZAR |
അവസാനം തിരുത്തിയത് | |
26-07-2018 | 26535 |
................................
ചരിത്രം
വൈപ്പിൻ കരയുടെ അഭിമാനമായി നിലകൊള്ളുന്ന സെന്റ് ഗ്രിഗറീസ് യു.പി.സ്കൂൾ1894-ൽപ്രവർത്തനമാരംഭിച്ചുവെങ്കിലുംസാമ്പത്തീകപരാധീനതമൂലംസർക്കരിലേക്ക് വിട്ടികോടുക്കേണ്ടതായി വന്നു.എന്നാൽ1915 ഫെബ്രുവരി28ാം തീയതിയുണ്ടായ കോച്ചി ദിവാന്റെ കൽപന നമ്പർ സി-1283/90 പ്രകാരം പള്ളിക്കു തന്നെ പ്രസ്തുത സ്കൂൾ തിരിച്ച് കിട്ടി.1914-ൽവികാരിയായി വന്ന റവ.ഫാ.തോമസ് മാ ഞ്ഞാലിയാണ് വിദ്യാലയത്തിന്റെ പ്രഥമ പ്രധാനഅധ്യാപകൻ മൂന്ന് ക്ലാസ്സ്മുറികളുള്ള സ്കൂൾ കെട്ടിടം അദ്ദേഹം പുതുക്കി പണിതു.
2011ജൂണിൽ വികാരി യായിരുന്ന റവ.ഫാ.തോമസ് പാറേക്കാട്ടിലിന്റെ നേതൃത്വത്തിൽ വിദ്യാലയം പൊളിച്ചുമാറ്റിഇപ്പോഴുള്ള പുതിയ കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു. ഈവിദ്യാലയത്തിൽ പഠിച്ച വിദ്യാർഥികളിൽ അഭ്യസ്തവിദ്യരായ ഒത്തിരി വ്യക്തികൾ പ്രശസ്തിയുടെ ഉന്നതപീഠം അലങ്കരിക്കുന്നത് അഭിമാനാർഹമായ നേട്ടമായി കരുതുന്നു.
606 വിദ്യാർഥികൾ ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നു. 20 അധ്യാപികമാർ ഇവിടെ സേവനം ചെയ്തുവരുന്നു.പഠനത്തിനുപുറമെ പാഠ്യേതര വിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പി ടി എ,എം പി ടി എ യുടെ പ്രവർത്തനങ്ങൾ വഴരെ സജീവമാണ്. സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും പ്രശസ്തമായവിജയം നേടുകയും ചെയ്യുന്നു. ശാസ്ത്രമേളയിൽ കടൽ വിഭങ്ങളുടെ ശേഖരണത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ദിനാചരണങ്ങൾ ഓരോക്ലാസിലേയും അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തപ്പെടുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യയനസമയത്തിന് പുറമെയുള്ള സമയങ്ങളിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരോടേമിലും പ്രത്യേക ബോധവൽക്കരണക്ലാസ്സുകളും കൗൺസിലിങ്ങും പ്രശസ്തരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. എസ്.ബി.ഐ. വഴി ലഭിച്ച വാട്ടർ പ്യൂരിഫയർ കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്നതിന് സഹായകരമാണ്. കൃഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ഹരിതക്ലബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായപച്ചക്കറികൾ കൃഷി ചെയ്തു. വിദ്യാരംഗം,ഗണിതശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,എന്നിവയൂടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു നല്ലപാഠംപദ്ധതിയുടെസാമൂഹ്യഅവബോധം വളർത്താനുതുകുന്ന ഒത്തിരിയേറെ പ്രവർനങ്ങൾ ചെയ്തുവരുന്നു.
2016-2017 അധ്യയന വർഷത്തിൽ 603 കുട്ടികൾ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉൾപ്പെടെ 20 സ്ഥിരം അധ്യാപികമാരും ഒരു ദിവസ വേതന അധ്യാപികയും സേവനം ചെയ്യുന്നു.ഐ.ടി പരിശീലനത്തിനായി പി.ടി.എ.യുടെനേതൃത്വത്തിൽഒരു അധ്യാപിക സേവനം ചെയ്യുന്നുണ്ട്.ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആർ. സി യിൽ നിന്നും ഒരു അധ്യാപിക ആഴ്ചയിൽ രണ്ടു ദിവസം സേവനം ചെയ്യുന്നു. കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പിൽനിന്നും ആഴ്ചയിൽ ഒരു ദിവസം ഒരു നേഴ്സിന്റെ സേവനം ലഭ്യമാണ്. 5 കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികളുടെ പരിശീലനത്തിനായുണ്ട്. 18 ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി, ഒരു ലൈബ്രറി, ഒരു കമ്പ്യൂട്ടർ മുറി, ഒരു സ്റ്റാഫ് റൂം എന്നിവ അടങ്ങുന്ന എൽ ആകൃതിയിലുള്ള ബഹുനിലകെട്ടിടമാണ് ഇവിടെയുള്ളത്. ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും സ്പീക്കർ സൗകര്യവും ഉണ്ട്. ഓരോ ക്ലാസ്സിലും വായനമൂല, ബുക്ക് സ്റ്റാർഡ്, ആവശ്യത്തിന് ഡസ്ക്, ബഞ്ച്, ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്.
കുടിവെള്ള സൗകര്യം (വാട്ടർ പ്യൂരിഫെയർ) സ്കൂൾബസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ്, അടുക്കള, സ്റ്റോർറൂം, പ്രൊജക്ടർ എന്നിവ ഉണ്ട്.
ആവശ്യമുള്ളവ
സയൻസ് ലാബ്, ഗണിത ലാബ്, പ്രൊജക്ടർ, ലാപ്ടോപ്പ്, ടെലിവിഷൻ, കമ്പ്യൂട്ടർ, വൈറ്റ് ബോർഡ്.
പഠന നിലവാരം
50 % കുട്ടികൾ വളരെ മികച്ച നിലവാരം പുലർത്തുന്നു. 30 % കുട്ടികൾ ശരാശരി നിലവാരം പുലർത്തുന്നവരാണ്. എന്നാൽ 20 % കുട്ടികൾ മികച്ച നിലവാരത്തിലേക്ക് എത്തേണ്ടവരാണ്. ഇവർക്കുവേണ്ടി അക്ഷരക്ലാസ്സ്, അടിസ്ഥാനഗണിതക്ലാസ്സ്, വായനക്ലാസ്സ്, ഗ്രൂപ്പ് പഠനം എന്നിവ നടത്തി വരുന്നു. മത്സരങ്ങൾ ബോധവത്ക്കരണം എന്നിവ സംഘടിപ്പിക്കുന്നു.
നിരന്തര വിലയിരുത്തൽ- ഓരോ പ്രവർത്തനങ്ങൾക്കനുസൃതമായ മൂല്യനിർണ്ണയം നടത്തി റക്കോർഡ് സൂക്ഷിക്കുന്നു.
കലാകായിക പ്രവൃത്തി പരിചയം- കാര്യക്ഷമമായി നടന്നുവരുന്നു.
പഠനപോഷണപരിപാടി- പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.
ക്വിസ് മത്സരങ്ങൾ- വിവിധ വിഷയങ്ങളിലുള്ള ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മികച്ച വിജയം നേടുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നു.
ഐ.ടി. അധിഷ്ഠിത പഠനം - ഐ.ടി. ക്ലാസ്സുകൾ കാര്യക്ഷമമായി നടക്കുന്നു. അസംബ്ലി- ഇംഗ്ലീഷ്, മലയാളം ഭാഷകളിലുളള അസംബ്ലി മാറി മാറി നടത്തുന്നതിനു പുറമേ പ്രത്യേക സന്ദർഭങ്ങളിൽ ഹിന്ദി, സംസ്കൃതം അസംബ്ലികളും നടത്തുന്നു.
പഠനയാത്ര- എല്ലാവർഷവും പഠനയാത്ര നടത്തുന്നു.
സെമിനാർ - വിദഗ്ധരായ വ്യക്തികളുടെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഓരോ ടേമിലും സെമിനാർ സംഘടിപ്പിക്കുന്നു.
അധ്യാപകശാക്തീകരണം- മനേജ്മെന്റിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അധ്യാപകശാക്തീകരണ പരിപാടികൾ നടത്തിവരുന്നു.
സ്കൂൾ തല മേളകൾ- ക്ലാസ്സ് അടിസ്ഥാനത്തിൽ ദിനാചരണമത്സരങ്ങൾ, വായനാ മത്സരം- കായികമത്സരം, യുവജനോത്സവം, സംസ്കൃതോത്സവം, പ്രവൃത്തി പരിചയമേളകൾ, ക്വിസ് മത്സരങ്ങൾ, ശാസ്ത്രമേളകൾ, സാഹിത്യ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. വിജയികളാകുന്നവരെ ബി.ആർ.സി സബ്ജില്ലാ ജില്ലാതലങ്ങളിലേക്ക് പങ്കെടുപ്പിക്കുന്നു.
ഭൗതിക സൗകര്യങ്ങൾ
അഡീഷണൽ ക്ലാസ്സ് മുറി
ആൺകുട്ടികൾക്കുള്ള ടോയ്ലറ്റ്
പെൺകുട്ടികൾക്കുള്ള പ്രത്യേക ടോയ്ലറ്റ്
സുരക്ഷിതവും ആവശ്യാനുസരണം ഉപയേഗിക്കാൻ കഴിയുന്ന തരത്തിലുള്ള കുടിവെള്ള സൗകര്യം പ്രധാന അധ്യാപക മുറി
ചുറ്റുമതിൽ
കളിസ്ഥലം
ക്ലാസ് മുറിയിൽ റാമ്പ് വിത്ത് ഹാൻഡ് റെയിൽ
അടുക്കള
വിദ്യാലയത്തിലെ ഐ.ടി. അനുബന്ധ സാമഗ്രികളുടെ അവസ്ഥ
കമ്പ്യൂട്ടർ ഡസ്ക് ടോപ്പ്
ലാപ്ടോപ്പ്
പ്രൊജക്ടർ- എൽ.സി.ഡി.
റേഡിയോ
ടി.വി വിക്ടർ ചാനലിന്റെ ലഭ്യത ഡി.വി.ഡി. പ്ലെയർ
ഇന്റർനെറ്റ് കണക്ഷൻ
വിദ്യാലയത്തിന് സ്വന്തമായി വെബ് സൈറ്റ്
ബ്ലോഗ്
ഇ.മെയിൽ ഐ.ഡി
ഭൗതികസൗകര്യങ്ങൾ
സയൻസ് ലാബ്, ഗണിത ലാബ്, പ്രൊജക്ടർ, ലാപ്ടോപ്പ്, ടെലിവിഷൻ, കമ്പ്യൂട്ടർ, വൈറ്റ് ബോർഡ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}