സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി/എന്റെ ഗ്രാമം



KUZHUPPILLY VILLAGE
# Location and Boundaries
Kuzhuppilly village is situated in the Vypin island, which is part of the Ernakulam district.
# Topography
The village is a coastal lowland area with a flat to gently sloping terrain. The average elevation is around 2-3 meters above sea level.
# Climate
Kuzhuppilly has a tropical monsoon climate with high temperatures and humidity throughout the year. The region experiences heavy rainfall during the southwest monsoon season (June to September).
# Hydrology
The village is surrounded by water bodies, including the Arabian Sea to the west and the Periyar River to the east. There are also several canals, backwaters, and wetlands in the area.
MY VILLAGE,KUZHUPPILLY
എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുഴുപ്പിള്ളി. പ്രാരംഭകാലത്ത് ഇത് പള്ളിപ്പുറം പഞ്ചായത്തിനോടു അനുബന്ധിച്ചായിരുന്നെങ്കിലും പിന്നീടു വന്ന ഭരണപരിഷ്കാരങ്ങളിൽ പള്ളിപ്പുറത്തുനിന്നും അടർത്തി ഒരു പഞ്ചായത്താക്കുകയായിരുന്നു.
വടക്ക്പള്ളിപ്പുറം പഞ്ചായത്ത്, അറബികടൽ, തെക്ക് പള്ളിപ്പുറംപഞ്ചായത്ത്, അറബികടൽ, കിഴക്ക് പള്ളിപ്പുറം പഞ്ചായത്ത് പടിഞ്ഞാറ് അറബികടൽ എന്നിവയാണ് കുഴുപ്പിള്ളി പഞ്ചായത്തിന്റെ അതിരുകൾ. കുഴുപ്പിള്ളി ബീച്ച് വളരെവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.
ആരാധനാലയങ്ങൾ
- പള്ളത്താംകുളങ്ങര ഭഗവതീ ക്ഷേത്രം. ഇവിടുത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള താലപ്പൊലി വളരെ പ്രസിദ്ധമാണ്. ഇത് പഞ്ചായത്തിന്റെ ഉത്സവമായി കൊണ്ടാടുന്നു.
- അയ്യമ്പിള്ളി ക്ഷേത്രം.
- St.Augustin's Church.വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുഴുപ്പിള്ളി. പ്രാരംഭകാലത്ത് ഇത് പള്ളിപ്പുറം പഞ്ചായത്തിനോടു അനുബന്ധിച്ചായിരുന്നെങ്കിലും പിന്നീടു വന്ന ഭരണപരിഷ്കാരങ്ങളിൽ പള്ളിപ്പുറത്തുനിന്നും അടർത്തി ഒരു പഞ്ചായത്താക്കുകയായിരുന്നു.വടക്ക് പള്ളിപ്പുറം പഞ്ചായത്ത്, അറബികടൽ, തെക്ക് പള്ളിപ്പുറം പഞ്ചായത്ത്, അറബികടൽ, കിഴക്ക് പള്ളിപ്പുറം പഞ്ചായത്ത് പടിഞ്ഞാറ് അറബികടൽ എന്നിവയാണ് കുഴുപ്പിള്ളി പഞ്ചായത്തിന്റെ അതിരുകൾ. കുഴുപ്പിള്ളി ബീച്ച് വളരെവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.വിദ്യാഭ്യാസസ്ഥാപനങ്ങൾ സെൻ്റ്: അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ്: ഗ്രിഗോറിയോസ് അപ്പർ പ്രൈമറി സ്കൂൾ,
വാർഡുകൾ
[തിരുത്തുക]
- തുണ്ടിപ്പുറം വടക്ക്
- അയ്യമ്പിള്ളി പടിഞ്ഞാറ്
- ഗവൺ മെൻറ് ആശുപത്രി വാർഡ്
- മനപ്പിള്ളി
- തറവട്ടം
- അയ്യമ്പിള്ളി കിഴക്ക്
- ചെറുവൈപ്പ്
- ചെറുവൈപ്പ് തെക്ക്
- ധീരജവാൻ
- കുഴുപ്പിള്ളി
- പള്ളത്താംകുളങ്ങര
- ബ്ലോക്ക് ഓഫീസ് വാർഡ്
- തുണ്ടിപ്പുറം തെക്ക്
സ്ഥിതിവിവരകണക്കുകൾ
[തിരുത്തുക]
ജില്ല | എറണാകുളം |
ബ്ലോക്ക് | പറവൂർ |
വിസ്തീർണ്ണം | 5.76 |
വാർഡുകൾ | 12 |
ജനസംഖ്യ | 11446 |
പുരുഷൻമാർ | 5550 |
സ്ത്രീകൾ | 5896 |