"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (NNLPBS എന്ന ഉപയോക്താവ് Nallur Narayana L. P. Basic. S., Feroke/Recognition എന്ന താൾ [[നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/Recognitio...) |
||
(വ്യത്യാസം ഇല്ല)
|
18:50, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
അംഗീകാരം | സര്‍ട്ടിഫിക്കറ്റ് |
---|---|
മികവ് അവതരണം | |
മനോരമ നല്ലപാഠം |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിലെ എല്‍ എസ് എസ് ജേതാക്കള്‍
2017-18
ഹംനദിയ ടി
2016-17
ധ്യാന്‍ രാജ് എം എസ്
2013-14
സഞ്ജയ് സി ആരതി എം
==
2012-13 ====
തീര്‍ത്ഥ വിനോദ്.
==
2010 ====
നന്ദിത സുഭാഷ് വി ശ്രീഹരി കാവ്യ ദിലീപ് മനീഷ ഇ
2009
അര്‍ച്ചന ശ്രീഷ്മ
2008
വൃന്ദ ജിബിന്‍ ആദില്‍ മുബാറക്
2007
ആര്യനന്ദ ആരതി ഹര്‍ഷ നീത ഹസ്സന് അമാന്‍
==
2006 ====
അനുജാ ലക്ഷ്മി അമ്പിളി അക്ഷയ് അനന്യ എം കെ ഹൃദ്യ
2017-18 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ
♥ ഫറോക്ക് ഉപജില്ലാ തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള്‍ രണ്ടാം സ്ഥാനം
♥ ഫറോക്ക് മുന്‍സിപ്പാലിറ്റി തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള്‍.
♥ ഫറോക്ക് മുന്‍സിപ്പാലിറ്റി തല ബാലകലോത്സവത്തിൽ ഓവറോള്‍.
♥ ഫറോക്ക് ഉപജില്ലാ തല ബാലകലോത്സവത്തിൽ മികച്ച പ്രകടനം
♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ ത്രെഡ് പാറ്റോണ് കെ മിന്ഹാജിന് ഒന്നാം സ്ഥാനം.
♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വുഡ് കര് വിങ്ങിന് പ്രയാണിന് ഒന്നാം സ്ഥാനം.
♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ അഗര്‍ബത്തി നിര്‍മ്മാണത്തില്‍ അല്‍ഫിയ സി പിക്ക് ഒന്നാം സ്ഥാനം.
♥ ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വെജിറ്റബില്‍ പ്രിന്റിങ്ങിന എ ഗ്രേഡ്
♥ ഫറോക്ക് ഉപജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ചാര്‍ട്ടില്‍ മൂന്നാം സ്ഥാനം എ ഗ്രേഡ്.
♥ ഫറോക്ക് ഉപജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം.
♥ കോഴിക്കോട് ജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില്‍ എട്ടാം സ്ഥാനം.
♥ ഫറോക്ക് ഉപജില്ലാ തല അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനം.
♥ ഫറോക്ക് മുന്‍സിപ്പാലിറ്റി തല ചാന്ദ്രദിന ക്വിസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം.
♥ ഫറോക്ക് ഉപജില്ലാ തല സ്പോര്‍ട്സ് മത്സരത്തില്‍ മികച്ച വിജയം.
♥ ഫറോക്ക് ക്സസ്റ്റര് തല മികവ് പ്രദര്‍ശനത്തില്‍ അക്കാദമിക വിഭാഗത്തില്‍ ഒന്നാം സ്ഥാനം
2018-2019 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ
♥ ഒന്നാം തരം സ്കൂള്‍ പ്രവേശനത്തില്‍ 9 വി്ദ്യാര്ത്ഥികളുടെ വര്‍ദ്ധനവ്
♥ അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില്‍ ഉപജില്ലയില്‍ മൂന്നാം സ്ഥാനം.