"ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 21: | വരി 21: | ||
midukki.jpg | midukki.jpg | ||
</gallery> | </gallery> | ||
== ''' കണക്കിന്റെ രസായനം ''' == | |||
ഒരേ ആകൃതിയും വലിപ്പവുമുള്ള പത്ത് നാണയങ്ങൾ.അവ ഒന്നിനു മീതെ ഒന്നായി അടുക്കി വച്ച പത്തടുക്കുകൾ.ഓരോ നാണയത്തിനും ഒരു ഗ്രാം ഭാരം.ഒരടുക്കിൽ ഉള്ള നാണയങ്ങൾ മാത്രം രണ്ട് ഗ്രാം തൂക്കമുള്ളവയാണ്.ഏതടുക്കിലാണ് തൂക്കക്കൂടുതലുള്ള നാണയങ്ങൾ ഉള്ളത്?[ഒരിക്കൽ മാത്രമേ തൂക്കിനോക്കാവൂ]പത്താം ക്ലാസുകാരുടെ പരിഹാരബോധനക്ലാസ്സിന്റെ ഉദ്ഘാടനവേളയിൽ ബി.പി.ഒ. ശ്രീ.ചന്ദ്രശേഖരൻ ഉന്നയിച്ച രസക്കണക്കാണിത്. | |||