"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് അംഗങ്ങളാകാം .അംഗങ്ങൾ ശാസ്ത്രാധ്യാപികമാരുടെ മേൽനോട്ടത്തിൽ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങളിൽ വ്യാപൃതരാകുന്നു. | ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് അംഗങ്ങളാകാം .അംഗങ്ങൾ ശാസ്ത്രാധ്യാപികമാരുടെ മേൽനോട്ടത്തിൽ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങളിൽ വ്യാപൃതരാകുന്നു. | ||
സ്കൂൾതലശാസ്ത്രമേള: | |||
കുുട്ടിശാസ്ത്ര പ്രതിഭ പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം, ഐ.ടി,പ്രവർത്തിപരിചയം എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു് കുരുന്നു പ്രതിഭകൾ.സബ് ജില്ലാതലത്തിൽ എല്ലാവിഭാഗങ്ങളിലും ഒവറാൾ ട്രോഫി കരസ്ഥനാക്കി. | |||
15:29, 31 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്ബ്
ശാസ്ത്രവിഷയങ്ങളിൽ താല്പര്യമുള്ള കുട്ടികൾക്ക് അംഗങ്ങളാകാം .അംഗങ്ങൾ ശാസ്ത്രാധ്യാപികമാരുടെ മേൽനോട്ടത്തിൽ പരീക്ഷണ നിരീക്ഷണ ഗവേഷണങ്ങളിൽ വ്യാപൃതരാകുന്നു. സ്കൂൾതലശാസ്ത്രമേള: കുുട്ടിശാസ്ത്ര പ്രതിഭ പീലിവിടർത്തി.ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതശാസ്ത്രം, ഐ.ടി,പ്രവർത്തിപരിചയം എന്നീ രംഗങ്ങളിൽ തങ്ങളുടെ കഴിവുതെളിയിച്ചു് കുരുന്നു പ്രതിഭകൾ.സബ് ജില്ലാതലത്തിൽ എല്ലാവിഭാഗങ്ങളിലും ഒവറാൾ ട്രോഫി കരസ്ഥനാക്കി.