"എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഭൗതികസൗകര്യങ്ങൾ) |
(ചെ.) (സ്കൂൾ പൊതുകാര്യം) |
||
വരി 31: | വരി 31: | ||
| സ്കൂൾ ചിത്രം= school-photo.png | | സ്കൂൾ ചിത്രം= school-photo.png | ||
|}} | |}} | ||
<font color=red> | |||
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്തിന്റെ ഹൃദയഭാഗത്ത് ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. | കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്തിന്റെ ഹൃദയഭാഗത്ത് ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.</font> | ||
ഉള്ളടക്കം | ഉള്ളടക്കം | ||
[മറയ്ക്കുക] | [മറയ്ക്കുക] | ||
വരി 44: | വരി 44: | ||
* 7 വഴികാട്ടി | * 7 വഴികാട്ടി | ||
==ചരിത്രം== | ==<font color=red>ചരിത്രം</font>== | ||
<font color=blue> | |||
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ. | അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ. | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.</font> | ||
===ഭൗതികസൗകര്യങ്ങൾ == | ==<font color=green>ഭൗതികസൗകര്യങ്ങൾ</font> == | ||
<font color=blue> ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും എം എൽ .എ , എം .പി എന്നിവരുടേയും സഹായം സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.</font> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==<font color=green>പാഠ്യേതര പ്രവർത്തനങ്ങൾ</font> == | ||
<font color=red>ക്ലാസ് മാഗസിൻ.</font> | |||
<font color=blue>പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ്സുകളിൽ മാസിക തയ്യാറാക്കി പ്രകാശനം ചെയ്യാറുണ്ട്."ജാലകം," "തനിമ" എന്നിവ അവയിൽ ചിലതാണ്.</font> | |||
<font color=red> വിദ്യാരംഗം കലാ സാഹിത്യ വേദി.</font> | |||
<font color=blue>ജൂൺ 19 മുതൽ 26 വരെ വായനാവാരം | |||
*പുസ്തകാസ്വാദനം*പുസ്തകപരിചയം*വായനാനുഭവം*പുസ്തകമേള(എൻ.ബി.എസ്, ചിന്ത പബ്ലിക്കേഷൻസ്)*ലൈബ്രറിക്ക് 1000 പുസ്തകം പദ്ധതി | |||
നവംബർ 1 കേരളപ്പിറവി ദിനം | |||
*പ്രഭാഷണം* കവിതാലാപനം*സിനിമാഗാനാലാപനം*ഗാനമാല</font> | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* നാഷണൽ സർവ്വീസ് സ്കീം | * നാഷണൽ സർവ്വീസ് സ്കീം |
00:26, 29 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
തിരിച്ചുവിടുന്നു:
ഇംഗ്ലീഷ് വിലാസം (?)
എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി | |
---|---|
[[File:school-photo.png |frameless|upright=1]] | |
വിലാസം | |
പിണറായി എ.കെ.ജി എം ജിഎച്ച്എസ്എസ് ,പിണറായി , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1977 |
വിവരങ്ങൾ | |
ഫോൺ | 04902383010 |
ഇമെയിൽ | akgmghss@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14057 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉഷനന്ദിനി |
പ്രധാന അദ്ധ്യാപകൻ | വിനോദ്കുമാർ പി.വി |
അവസാനം തിരുത്തിയത് | |
29-11-2017 | 14057 |
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്തിന്റെ ഹൃദയഭാഗത്ത് ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.
ഉള്ളടക്കം
[മറയ്ക്കുക]
* 1 ചരിത്രം * 2 ഭൗതികസൗകര്യങ്ങൾ * 3 പാഠ്യേതര പ്രവർത്തനങ്ങൾ * 4 മാനേജ്മെന്റ് * 5 മുൻ സാരഥികൾ * 6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ * 7 വഴികാട്ടി
ചരിത്രം
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും എം എൽ .എ , എം .പി എന്നിവരുടേയും സഹായം സ്കൂളിന് ലഭിച്ചിട്ടുണ്ട്.ബഹു.മുഖ്യമന്ത്രി,പി.ടി.എ,നാട്ടുകാർ,അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഇൗ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ.
പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ്സുകളിൽ മാസിക തയ്യാറാക്കി പ്രകാശനം ചെയ്യാറുണ്ട്."ജാലകം," "തനിമ" എന്നിവ അവയിൽ ചിലതാണ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ജൂൺ 19 മുതൽ 26 വരെ വായനാവാരം
*പുസ്തകാസ്വാദനം*പുസ്തകപരിചയം*വായനാനുഭവം*പുസ്തകമേള(എൻ.ബി.എസ്, ചിന്ത പബ്ലിക്കേഷൻസ്)*ലൈബ്രറിക്ക് 1000 പുസ്തകം പദ്ധതി നവംബർ 1 കേരളപ്പിറവി ദിനം *പ്രഭാഷണം* കവിതാലാപനം*സിനിമാഗാനാലാപനം*ഗാനമാല * ക്ലബ്ബ് പ്രവർത്തനങ്ങൾ. * നാഷണൽ സർവ്വീസ് സ്കീം *ലയം ഫൈനാട്സ് ക്ലബ് * ടൂറിസം ക്ലബ് എസ് പി സി ജെ.ആർ.സി സ്കൗട്ട് ഗൈഡ്
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഗോപാലൻ മാസ്റ്റർ രാജേന്ദ്രൻ മാസ്റ്റർ മുസ്തഫ മാസ്റ്റർ അംസ മാസ്റ്റർ ശ്രീജ൯ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* സഹായ താൾ * സംവാദം * മൂലരൂപം കാണുക * നാൾവഴി * മാറ്റങ്ങൾ ശ്രദ്ധിക്കുക
സ്വകാര്യതാളുകൾ
* Akgmghss * എന്റെ സംവാദവേദി * എന്റെ ക്രമീകരണങ്ങൾ * ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക * എന്റെ സംഭാവനകൾ * ലോഗൗട്ട്
ഉള്ളടക്കം
* പ്രധാന താൾ * പ്രവേശിക്കുക * സാമൂഹ്യകവാടം * സഹായം * വിദ്യാലയങ്ങൾ * സംശയങ്ങൾ
തിരയൂ
മംഗ്ലീഷിലെഴുതാം ഉപകരണശേഖരം
* നിരീക്ഷണശേഖരം * സമകാലികം * പുതിയ മാറ്റങ്ങൾ * ഏതെങ്കിലും താൾ
പണിസഞ്ചി
* അനുബന്ധകണ്ണികൾ * അനുബന്ധ മാറ്റങ്ങൾ * അപ്‌ലോഡ് * പ്രത്യേക താളുകൾ * അച്ചടിരൂപം * സ്ഥിരംകണ്ണി
Powered by MediaWiki GNU Free Documentation License 1.3
* ഈ താൾ അവസാനം തിരുത്തപ്പെട്ടത് 21:41, 11 ഡിസംബർ 2009. * ഈ താൾ 7,415 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്. * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം. * സ്വകാര്യതാനയം * Schoolwiki സംരംഭത്തെക്കുറിച്ച് * നിരാകരണങ്ങൾ