"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== വിദ്യാരംഗം കലാസാഹിത്യവേദി == | == വിദ്യാരംഗം കലാസാഹിത്യവേദി == | ||
| വരി 7: | വരി 5: | ||
|മൃദുല എം.എസ്<br> <big>വിദ്യാർത്ഥികളിൽ ഭാഷാസ്‍നേഹം വർദ്ധിപ്പിക്കുന്നതിനും,സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിലേക്ക്,സ്‍കുൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.നൂറ്റിയമ്പതോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ വൻവിജയമാണ്. | |മൃദുല എം.എസ്<br> <big>വിദ്യാർത്ഥികളിൽ ഭാഷാസ്‍നേഹം വർദ്ധിപ്പിക്കുന്നതിനും,സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിലേക്ക്,സ്‍കുൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.നൂറ്റിയമ്പതോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ വൻവിജയമാണ്. | ||
വായനവാരത്തിൽ രചനാമത്സരങ്ങളും, പുസ്തകപ്രദർശനവും നടത്തി. മികച്ച വായനക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. കൂടാതെ അമ്മമാർക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മികച്ച വായനക്കാരിയായ അമ്മ, മികച്ച ചിത്രകാരിയായ അമ്മ, തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളിൽ നിരവധി അമ്മമാർ പങ്കെടുത്തു. വിവിധ ദിനാചരണങ്ങളിൽ വിദ്യാരംഗം സജീവസാന്നിദ്ധ്യം അറിയിച്ചു. തോന്നയ്ക്കൽ ആശാൻ സ്മാരകം,കുതിരമാളിക എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര സംഘടിപ്പിച്ചു.സബ്‍ജില്ലാ മത്സരങ്ങൾക്കു പങ്കെടുത്ത് നിരവധി വിജയങ്ങളും നേടി.</big> | വായനവാരത്തിൽ രചനാമത്സരങ്ങളും, പുസ്തകപ്രദർശനവും നടത്തി. മികച്ച വായനക്കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. കൂടാതെ അമ്മമാർക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മികച്ച വായനക്കാരിയായ അമ്മ, മികച്ച ചിത്രകാരിയായ അമ്മ, തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളിൽ നിരവധി അമ്മമാർ പങ്കെടുത്തു. വിവിധ ദിനാചരണങ്ങളിൽ വിദ്യാരംഗം സജീവസാന്നിദ്ധ്യം അറിയിച്ചു. തോന്നയ്ക്കൽ ആശാൻ സ്മാരകം,കുതിരമാളിക എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര സംഘടിപ്പിച്ചു.സബ്‍ജില്ലാ മത്സരങ്ങൾക്കു പങ്കെടുത്ത് നിരവധി വിജയങ്ങളും നേടി.</big> | ||
| വരി 163: | വരി 160: | ||
അഞ്ജന.എ.എൽ | അഞ്ജന.എ.എൽ | ||
റെനു.എ.എം | റെനു.എ.എം | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| '''കേരളപ്പിറവി.''' | | '''കേരളപ്പിറവി.''' | ||
[[പ്രമാണം:44050 507.png|thumb| | [[പ്രമാണം:44050 507.png|thumb|കേരളപ്പിറവി ആഘോഷം-തെയ്യം]] | ||
[[പ്രമാണം:44050 508.png|thumb|കേരളപ്പിറവി ആഘോഷം-കോതാമൂരിയാട്ടം]] | |||
കേരളപ്പിറവി ദിനാഘോഷം | കേരളപ്പിറവി ദിനാഘോഷം | ||
ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.മാതൃഭാഷയോടും പിറന്ന നാടിനോടുമുള്ള വിദ്യാർത്ഥികളുടെ സ്നേഹം ഒരിക്കൽക്കുടി ഒാർമ്മപ്പെടുത്തുകയായിരുന്നു ഈ വേള. നമ്മുടെ നാട്ടിൽ നിന്നും അകന്നുതുടങ്ങിയ തനതായ കലാരൂപങ്ങളെ വിദ്യാർത്ഥികൾക്കു കാണുവാൻ അവസരമുണ്ടയി.ഒരു കൂട്ടം നാടൻ കലാകാരന്മാരുടെ ആവേശതിമിർപ്പിൽ സ്കൂൾ അങ്കണം പൂരപ്പറമ്പായി മാറുകയായിരുന്നു.നാടൻപ്പാട്ട്,തെയ്യം, കരിങ്കാളിതെയ്യം,കോതാമൂരിയാട്ടം എന്നിങ്ങനെയുള്ള കലകൾക്കൊണ്ട് കേരളപ്പിറവി ദിനാഘോഷം സമ്പന്നമായി. | ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.മാതൃഭാഷയോടും പിറന്ന നാടിനോടുമുള്ള വിദ്യാർത്ഥികളുടെ സ്നേഹം ഒരിക്കൽക്കുടി ഒാർമ്മപ്പെടുത്തുകയായിരുന്നു ഈ വേള. നമ്മുടെ നാട്ടിൽ നിന്നും അകന്നുതുടങ്ങിയ തനതായ കലാരൂപങ്ങളെ വിദ്യാർത്ഥികൾക്കു കാണുവാൻ അവസരമുണ്ടയി.ഒരു കൂട്ടം നാടൻ കലാകാരന്മാരുടെ ആവേശതിമിർപ്പിൽ സ്കൂൾ അങ്കണം പൂരപ്പറമ്പായി മാറുകയായിരുന്നു.നാടൻപ്പാട്ട്,തെയ്യം, കരിങ്കാളിതെയ്യം,കോതാമൂരിയാട്ടം എന്നിങ്ങനെയുള്ള കലകൾക്കൊണ്ട് കേരളപ്പിറവി ദിനാഘോഷം സമ്പന്നമായി. | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||

