"ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 74: വരി 74:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="11.260067" lon="75.798154" zoom="15" width="350" height="350" selector="no">
11.256026, 75.796909, GGHSS Parayanchery
GGHS & GGHSS
</googlemap>

കോഴിക്കോട് നഗരത്തില്  നിന്നും  ഏകദേശം  ഒന്നര  കിലോമീറ്റര്  അകലെയാണ്  സ്കൂള്  സ്ഥിതി ചെയ്യുന്നത് .
കോഴിക്കോട് നഗരത്തില്  നിന്നും  ഏകദേശം  ഒന്നര  കിലോമീറ്റര്  അകലെയാണ്  സ്കൂള്  സ്ഥിതി ചെയ്യുന്നത് .
വരി 84: വരി 80:
|}
|}
|}
|}
<googlemap version="0.9" lat="11.260067" lon="75.798154" zoom="15" width="350" height="350" selector="no">
11.256026, 75.796909, GGHSS Parayanchery
GGHS & GGHSS
</googlemap>

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

18:34, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഗേൾസ് എച്ച്. എസ്. എസ് പറയഞ്ചേരി
വിലാസം
പറയഞ്ചേരി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Gghssparayenchery

നഗരത്തിലെ പുരാതന സ്കൂളുകളില് ഒന്നാണ് ഈ സ്കൂള്.

ചരിത്രം

1981-ല് ഗവണ് മെന്റ് ബോയ്സ് ഹൈസ്ക്കൂള്, പറയഞ്ചേരിയില് നിന്നും വേര്പെടുത്തി ഗവണ് മെന്റ് ഗേള്സ് ഹൈസ്ക്കൂളായി പ്രവര്ത്തനം തുടങ്ങി . ഗവണ് മെന്റ് എല് .പി സ്ക്കൂളിന്റെ കെട്ടിടത്തില് തന്നെയാണ് ഇപ്പോഴും ഹയര്സെക്കന്ററി വരെയുള്ള ഈ സ്ക്കൂള് പ്രവര്ത്തിക്കുന്നത്. 2007 - നവംബറിലാണ് ഹൈസ്ക്കൂള് , ഹയര്സെക്കന്ററി സ്ക്കൂളായി അപ്ഗ്രഡ് ചെയ്തത് .

ഭൗതികസൗകര്യങ്ങള്‍

ബ്രിട്ടീഷുകാരുടെ കാലത്തുളള പഴയ കെട്ടിടത്തില് തന്നെയാണ് ഇന്നും സ്കൂള് പ്രവര്ത്തിക്കുന്നത്. ആകെ 10 ക്ളാസ് മുറികളാണ് ഉളളത്. അതില് 6 എണ്ണം ഹയര്സെക്കന്ററി ക്ളാസ് റൂം ആണ്. യു. പി ക്ളാസുകള് പ്രവര്ത്തിക്കുന്നത് വരാന്തയിലാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പച്ചക്കറിത്തോട്ടം
  • മണ്ണിര കംബോസ്റ്റ്

മാനേജ്മെന്റ്

ഗവണ്മെന്റ് വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. എ. കെ ശോഭനകുമാരി 2. പി. വിനോദിനി 3. പി. പുഷ്പോദരന് 4. എ. ശാരദ 5. കെ. ശ്രീനിവാസന് 6. പി. വിശാലാക്ഷി 7. എം.കെ. രത്നവല്ലി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.260067" lon="75.798154" zoom="15" width="350" height="350" selector="no"> 11.256026, 75.796909, GGHSS Parayanchery GGHS & GGHSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.