"എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thiruvampadyhs (സംവാദം | സംഭാവനകൾ)
No edit summary
Thiruvampadyhs (സംവാദം | സംഭാവനകൾ)
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ആലപ്പുഴ പ‍‍‍‍‍‍‍‍‍‍‍‌‌‌‌‌‌‌‌ട്ടണത്തില്‍  തിരുവമ്പാടി‌യില്‍ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി
ഹൈസ്ക്കൂ‌‌‌‌ള്‍. പഴവീട്  ദേവസ്വഠ വക പാട്ടമായി വാങ്ങിയ സ്ഥലത്ത് 1939- ല്‍ ആരഠഭിച്ച ഇഠഗ്ഗീഷ് മീഡിയഠ
സ്കൂള്‍ വളര്‍ന്ന്  ഹൈസ്ക്കൂ‌‌‌‌ള്‍  ആകുകയുഠ  സ്ഥലഠ സ്കൂളിന്  സ്വതമാവുകയുഠ  ചെയ്തു . 26-7-2009 ല്‍  പ്ലസ്  ടൂ കോഴ്സ് അനുവദിച്ച് സ്കൂളിനെ ഹയര്‍സെക്കന്രറി സ്കൂളായി ഉയര്‍ത്തി .
 
        അണ്ണന്‍സാര്‍  എന്ന  പേരില്‍ അറിയപ്പെട്ടിരുന്ന ശ്രീ.പീ.കെ.നാരായണ൯ നായരായിരുന്നു ഈ സ്ഥാപനത്തിനു നേതൃത്വഠ നല്‍കിയത് .ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് കാരണക്കാരനായിരുന്ന ചമ്പക്കുളഠ .
ശ്രീ.എ൯ .നാരയണക്കുറുപ്പ് 1939 മുതല്‍ 1973 വരെ ഈ സ്ഥാപനത്തിന്റെ
പ്രസിഡന്റായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==