"വർഗ്ഗം:14027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 68: | വരി 68: | ||
|} | |} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
[[പ്രമാണം:Misbah.jpg|ലഘുചിത്രം|മുഹമ്മദ് മിസ്ബാഹ്, 8 ഇ ]] | |||
'''മുഹമ്മദ് മിസ്ബാഹ്''' | |||
'''8 ഇ''' | |||
|---- | |||
|} | |||
|} | |||
[[പ്രമാണം:Rachanaphs.jpg|ലഘുചിത്രം|ഫാത്തിമത്തു ഷമീമ,10 എ ]] | [[പ്രമാണം:Rachanaphs.jpg|ലഘുചിത്രം|ഫാത്തിമത്തു ഷമീമ,10 എ ]] | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
19:17, 12 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
ഗുരുഃജ്യോതിഅക്ഷരജ്യോതി തെളിക്കും ഗുരു, ജീവിതമെന്തെന്നു കാട്ടിത്തരും. അക്ഷരപ്പടികൾ കടന്നുകേറാൻ- അറിവിന്റെ കൈത്തിരിയാകും ഗുരു. തൊട്ടുതലോടിയുണർത്തും ഗുരു- അമ്മയായച്ഛനായ് സ്നേഹിതനായ്.....! വൈഷ്ണവി യു 7 സി പി ആർ എം എച് എസ് എസ് പാനൂർ
|
കവിത
തത്ത്വമസിഈശ്വരനിറ്റിച്ചാ വെള്ളത്തുള്ളി- ഉണക്കോലകൾക്കിടയിലൂടെ വന്ന്, പാറിപ്പറന്നൊരീയെന്നുടെ തലയിൽ- ഓടിക്കിതച്ചുവന്ന് ഉമ്മനൽകി..... * * * * * ഒറ്റക്കണ്ണുള്ളൊരാ ചോറ്റുപാത്രങ്ങളും, കീറിപ്പറഞ്ഞൊരാ കുഞ്ഞുടുപ്പും, കൂട്ടായിവന്നു കളിക്കാൻ- തിരുവോണപ്പുലരിയെ വരവേൽക്കാൻ..... * * * * * ജീവിതത്തിൻ കനൽ തൊട്ടറിഞ്ഞൊരാ- കണ്ണീർതുള്ളി മുത്തമിടാനായി, ഓടിക്കിതച്ചു വന്നു, ചാണകത്തറയിൽ മുത്തമിട്ടു...... * * * * * * * തീച്ചൂടുള്ളോരാ- കണ്ണീരാൽ തീർത്തമ്മ- മുറ്റത്തുമതിലിന്നരികിൽ നിന്ന്, പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി, മാനത്തെയമ്പിളി മാമനെക്കണ്ടും..... * * * * * * പാറിപ്പറക്കുന്നീ ശലഭത്തെക്കണ്ടും, പാതിയടഞ്ഞോരാ കണ്ണുകളാൽ, പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,..... * * * * * മാളവിക പി X ഇ പി ആർ എം എച് എസ് എസ് പാനൂർ (പാനൂർ ഉപജില്ലാവിദ്യാരംഗം ശിൽപശാലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനാർഹമായ കവിത)
|
മുഹമ്മദ് മിസ്ബാഹ് 8 ഇ
|
കവിത
മാറ്റംമധുരമനോജ്ഞമാം മണ്ണിതിൽ പിറന്ന മാനുഷജനതേ...... വെന്തുരുകാതെ......., കനൽച്ചൂടിൽ ചവിട്ടി, വിധിയെ ശപിക്കാതെ....., മാറുക............ കാത്തിരിക്കാൻ ഇടവേളകളില്ലാതെ, കാട്ടുതീയിൽ കലഹിച്ചില്ലാതാവാൻ- മാറുക മാനുഷജനതേ- മാറുക...മാറുക...... നയന പ്രദീപ് 8 എച് പി ആർ എം എച് എസ് എസ് പാനൂർ
|
English Poem
The Dream Of HeartLove is not a thing, Which has to travel from- Hand to hand' But from heart to heart. How lucky we are....! Between the true love of nature, Between the true love of God, Which portraits the real love..... Give love, Spread love And fall in love Devika N N 8 H P R M H S S Panoor
|
ജലച്ചായം
നിവേദിത 6 A പി ആർ എം എച് എസ് എസ് പാനൂർ
|
ജലച്ചായം
വൈഷ്ണവി യു 7 സി പി ആർ എം എച് എസ് എസ് പാനൂർ
|
"14027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 8 താളുകളുള്ളതിൽ 8 എണ്ണം താഴെ നൽകിയിരിക്കുന്നു.