"ജി.യു.പി.എസ് ചൂണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(MAP)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി.യു.പി.എസ്.ചൂണ്ടല്‍
| പേര്=ജി.യു.പി.എസ്.ചൂണ്ടൽ
| സ്ഥലപ്പേര്=ചൂണ്ടല്‍
| സ്ഥലപ്പേര്=ചൂണ്ടൽ
| വിദ്യാഭ്യാസ ജില്ല=ചാവക്കട്
| വിദ്യാഭ്യാസ ജില്ല=ചാവക്കട്
| റവന്യൂ ജില്ല= ത്രിശ്ശുര്‍
| റവന്യൂ ജില്ല= ത്രിശ്ശുർ
| സ്കൂള്‍ കോഡ്= 24344
| സ്കൂൾ കോഡ്= 24344
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1893
| സ്ഥാപിതവർഷം= 1893
| സ്കൂള്‍ വിലാസം= ജി.യു.പി.എസ്.ചൂണ്ടല്‍
| സ്കൂൾ വിലാസം= ജി.യു.പി.എസ്.ചൂണ്ടൽ
| പിന്‍ കോഡ്= 680502
| പിൻ കോഡ്= 680502
| സ്കൂള്‍ ഫോണ്‍= 04885236343
| സ്കൂൾ ഫോൺ= 04885236343
| സ്കൂള്‍ ഇമെയില്‍= gupschoondal@gmail.com
| സ്കൂൾ ഇമെയിൽ= gupschoondal@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുന്നംകളം
| ഉപ ജില്ല= കുന്നംകളം
| ഭരണ വിഭാഗം= ഗ്രാമപഞ്ചായത്തൂ ചൂണ്ടല്‍
| ഭരണ വിഭാഗം= ഗ്രാമപഞ്ചായത്തൂ ചൂണ്ടൽ
| സ്കൂള്‍ വിഭാഗം= സര്‍ക്കാര്‍
| സ്കൂൾ വിഭാഗം= സർക്കാർ
| പഠന വിഭാഗങ്ങള്‍1=L.P  
| പഠന വിഭാഗങ്ങൾ1=L.P  
| പഠന വിഭാഗങ്ങള്‍2= U.P
| പഠന വിഭാഗങ്ങൾ2= U.P
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 29
| ആൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 20
| പെൺകുട്ടികളുടെ എണ്ണം= 20
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 49
| വിദ്യാർത്ഥികളുടെ എണ്ണം= 49
| അദ്ധ്യാപകരുടെ എണ്ണം= 7
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍വല്‍സ,.       
| പ്രധാന അദ്ധ്യാപകൻവൽസ,.       
| പി.ടി.ഏ. പ്രസിഡണ്ട്=  ജലജമണി       
| പി.ടി.ഏ. പ്രസിഡണ്ട്=  ജലജമണി       
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= school-photo.png‎
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 62: വരി 62:
വിജയത്തിന്റെ ഔന്നത്യങ്ങളിലെത്തിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .
വിജയത്തിന്റെ ഔന്നത്യങ്ങളിലെത്തിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി== {{#multimaps:10.6113,76.0962|zoom=15}}
==വഴികാട്ടി== {{#multimaps:10.6113,76.0962|zoom=15}}

14:48, 6 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ് ചൂണ്ടൽ
വിലാസം
ചൂണ്ടൽ

ജി.യു.പി.എസ്.ചൂണ്ടൽ
,
680502
സ്ഥാപിതം1893
വിവരങ്ങൾ
ഫോൺ04885236343
ഇമെയിൽgupschoondal@gmail.com
കോഡുകൾ
സ്കൂൾ കോഡ്24344 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിശ്ശുർ
വിദ്യാഭ്യാസ ജില്ല ചാവക്കട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവൽസ,.
അവസാനം തിരുത്തിയത്
06-10-201724344


പ്രോജക്ടുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭ്യാസരംഗത്ത്

 തിളങ്ങി  നിൽക്കുന്ന  കേരള സംസ്ഥാനത്തിന്റെ  സാംസ്കാരികകേന്ദ്രമായ  തൃശൂർ
ജില്ലയിലെ  തലപ്പിള്ളി  താലൂക്കിലെ  ചൊവന്നുർ  ബ്ലോക്കിൽപ്പെട്ട ചൂണ്ടൽ 

ഗ്രാമത്തിലെ വിദ്യാലയങ്ങളിൽ വെച്ച് ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ചൂണ്ടൽ ഗവണ്മെന്റ് അപ്പർ പ്രൈമറി സ്‌കൂൾ . പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലാണ് (1894 ) ചൂണ്ടൽ പ്രൈമറി സ്കൂൾ സ്ഥാപിക്കപെട്ടതെന്ന് കരുതപ്പെടുന്നു .കൊച്ചിരാജ്യത്തിന്റെ ആരംഭഘട്ടത്തിൽ സ്ഥാപിക്കപെട്ട ചുരുക്കം ചില സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് ചൂണ്ടൽ പ്രൈമറി സ്‌കൂൾ . സ്‌കൂൾ നിൽക്കുന്ന സ്ഥലം പണ്ട് കോടതി സ്ഥിതിചെയ്തിരുന്ന സ്ഥലമായിരുന്നുവെന്നും അതുകൊണ്ട് സ്‌കൂൾ പറമ്പിനെ കച്ചേരി പറമ്പ് എന്നാണ് പണ്ട് വിളിച്ചിരുന്നതെന്ന് പറയപ്പെടുന്നു . സ്‌കൂൾ സ്ഥാപിക്കുന്നതിന് വേണ്ട സ്ഥലം ചില വ്യവസ്ഥകൾ അനുസരിച്ചു് ആലത്തിയൂർ മനയിൽ നിന്നും അന്നത്തെ കാരണവർ ദാനമായി നല്‌കിയിട്ടുള്ളതാണെന്ന് പറയപ്പെടുന്നു .അന്ന് ഇതൊരു ലോവർ പ്രൈമറി സ്‌കൂൾ ആയിരുന്നു .മൂന്ന്‌ കെട്ടിടങ്ങളാണ് അന്നുണ്ടായിരുന്നത് .അന്നു കാലത്തുണ്ടായിരുന്ന കൂറി ഓട് എന്ന ഒരു തരം ഓട് കൊണ്ടാണ് രണ്ട് കെട്ടിടങ്ങൾ മേഞ്ഞിരുന്നത് . ഒരു കെട്ടിടം ഓല മേഞ്ഞതായിരുന്നു . സ്‌കൂൾ ആരംഭിച്ച കാലത്തു ആദ്യത്തെ ഹെഡ്മാസ്റ്റർ വഴിയിൽ നാരായണമേനോനായിരുന്നു എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത് .1981 ൽ നാട്ടുകാരുടെ ശ്രമഫലമയി ഇത് അപ്പർ പ്രൈമറി സ്‌കൂളായി ഉയർന്നു .അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിക്കാൻ ഒരു ഏക്കർ ഭൂമീ ചൂണ്ടൽ ഗ്രാമപ്പഞ്ചായത്തു അനുവദിച്ചുനൽകി .പ്രസ്‌തുത ഒരു ഏക്കർ സ്ഥലം ചൂണ്ടൽ കുന്നിൻ മുകളിലാണ് .അത് കളിസ്ഥലമായി ഉപയോഗിച്ചുവരുന്നു .ഇപ്പോൾ ഒരു ഏക്കർ 55 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .ഇതൊരു ഹൈസ്കൂളാക്കി മാറ്റുന്നതിന്നുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് .ഈ വിദ്യാലയത്തെ വിജയത്തിന്റെ ഔന്നത്യങ്ങളിലെത്തിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

==വഴികാട്ടി== {{#multimaps:10.6113,76.0962|zoom=15}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ചൂണ്ടൽ&oldid=410507" എന്ന താളിൽനിന്ന് ശേഖരിച്ചത്