"വർഗ്ഗം:14027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
അക്ഷരജ്യോതി തെളിക്കും ഗുരു, | അക്ഷരജ്യോതി തെളിക്കും ഗുരു, | ||
ജീവിതമെന്തെന്നു കാട്ടിത്തരും. | ജീവിതമെന്തെന്നു കാട്ടിത്തരും. | ||
അക്ഷരപ്പടികൾ കടന്നുകേറാൻ- | |||
അറിവിന്റെ കൈത്തിരിയാകും ഗുരു. | അറിവിന്റെ കൈത്തിരിയാകും ഗുരു. | ||
തൊട്ടുതലോടിയുണർത്തും ഗുരു- | തൊട്ടുതലോടിയുണർത്തും ഗുരു- |
12:26, 6 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
ഗുരുഃജ്യോതിഅക്ഷരജ്യോതി തെളിക്കും ഗുരു, ജീവിതമെന്തെന്നു കാട്ടിത്തരും. അക്ഷരപ്പടികൾ കടന്നുകേറാൻ- അറിവിന്റെ കൈത്തിരിയാകും ഗുരു. തൊട്ടുതലോടിയുണർത്തും ഗുരു- അമ്മയായച്ഛനായ് സ്നേഹിതനായ്.....! വൈഷ്ണവി യു 7 സി പി ആർ എം എച് എസ് എസ് പാനൂർ
|
കവിത
തത്ത്വമസിഈശ്വരനിറ്റിച്ചാ വെള്ളത്തുള്ളി- ഉണക്കോലകൾക്കിടയിലൂടെ വന്ന്, പാറിപ്പറന്നൊരീയെന്നുടെ തലയിൽ- ഓടിക്കിതച്ചുവന്ന് ഉമ്മനൽകി..... * * * * * ഒറ്റക്കണ്ണുള്ളൊരാ ചോറ്റുപാത്രങ്ങളും, കീറിപ്പറഞ്ഞൊരാ കുഞ്ഞുടുപ്പും, കൂട്ടായിവന്നു കളിക്കാൻ- തിരുവോണപ്പുലരിയെ വരവേൽക്കാൻ..... * * * * * ജീവിതത്തിൻ കനൽ തൊട്ടറിഞ്ഞൊരാ- കണ്ണീർതുള്ളി മുത്തമിടാനായി, ഓടിക്കിതച്ചു വന്നു, ചാണകത്തറയിൽ മുത്തമിട്ടു...... * * * * * * * തീച്ചൂടുള്ളോരാ- കണ്ണീരാൽ തീർത്തമ്മ- മുറ്റത്തുമതിലിന്നരികിൽ നിന്ന്, പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി, മാനത്തെയമ്പിളി മാമനെക്കണ്ടും..... * * * * * * പാറിപ്പറക്കുന്നീ ശലഭത്തെക്കണ്ടും, പാതിയടഞ്ഞോരാ കണ്ണുകളാൽ, പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,..... * * * * * മാളവിക പി X ഇ പി ആർ എം എച് എസ് എസ് പാനൂർ
|
"14027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 8 താളുകളുള്ളതിൽ 8 എണ്ണം താഴെ നൽകിയിരിക്കുന്നു.