"വർഗ്ഗം:14027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
|style="background-color:#A1C2CF; " | '''കവിത''' | |style="background-color:#A1C2CF; " | '''കവിത''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
== | =='''തത്ത്വമസി'''== | ||
ഈശ്വരനിറ്റിച്ചാ വെള്ളത്തുള്ളി- | ഈശ്വരനിറ്റിച്ചാ വെള്ളത്തുള്ളി- | ||
വരി 55: | വരി 55: | ||
പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,..... | പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,..... | ||
* * * * * | * * * * * | ||
മാളവിക പി | '''മാളവിക പി''' | ||
X ഇ | '''X''' '''ഇ''' | ||
പി ആർ എം എച് എസ് എസ് പാനൂർ | '''പി''' '''ആർ''' '''എം''' '''എച്''' '''എസ്''' '''എസ്''' '''പാനൂർ''' | ||
|---- | |---- |
20:15, 5 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കവിത
ഗുരുഃജ്യോതിഅക്ഷരജ്യോതി തെളിക്കും ഗുരു, ജീവിതമെന്തെന്നു കാട്ടിത്തരും. അക്ഷരപ്പട്ടികൾ കടന്നുകേറാൻ- അറിവിന്റെ കൈത്തിരിയാകും ഗുരു. തൊട്ടുതലോടിയുണർത്തും ഗുരു- അമ്മയായച്ഛനായ് സ്നേഹിതനായ്.....! വൈഷ്ണവി യു 7 സി പി ആർ എം എച് എസ് എസ് പാനൂർ
|
കവിത
തത്ത്വമസിഈശ്വരനിറ്റിച്ചാ വെള്ളത്തുള്ളി- ഉണക്കോലകൾക്കിടയിലൂടെ വന്ന്, പാറിപ്പറന്നൊരീയെന്നുടെ തലയിൽ- ഓടിക്കിതച്ചുവന്ന് ഉമ്മനൽകി..... * * * * * ഒറ്റക്കണ്ണുള്ളൊരാ ചോറ്റുപാത്രങ്ങളും, കീറിപ്പറഞ്ഞൊരാ കുഞ്ഞുടുപ്പും, കൂട്ടായിവന്നു കളിക്കാൻ- തിരുവോണപ്പുലരിയെ വരവേൽക്കാൻ..... * * * * * ജീവിതത്തിൻ കനൽ തൊട്ടറിഞ്ഞൊരാ- കണ്ണീർതുള്ളി മുത്തമിടാനായി, ഓടിക്കിതച്ചു വന്നു, ചാണകത്തറയിൽ മുത്തമിട്ടു...... * * * * * * * തീച്ചൂടുള്ളോരാ- കണ്ണീരാൽ തീർത്തമ്മ- മുറ്റത്തുമതിലിന്നരികിൽ നിന്ന്, പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി, മാനത്തെയമ്പിളി മാമനെക്കണ്ടും..... * * * * * * പാറിപ്പറക്കുന്നീ ശലഭത്തെക്കണ്ടും, പാതിയടഞ്ഞോരാ കണ്ണുകളാൽ, പൊട്ടിച്ചിരിക്കുന്നീ റോസാച്ചെടി,..... * * * * * മാളവിക പി X ഇ പി ആർ എം എച് എസ് എസ് പാനൂർ
|
"14027 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 8 താളുകളുള്ളതിൽ 8 എണ്ണം താഴെ നൽകിയിരിക്കുന്നു.