ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sitcgbhsattingal (സംവാദം | സംഭാവനകൾ)
No edit summary
Sitcgbhsattingal (സംവാദം | സംഭാവനകൾ)
No edit summary
വരി 170: വരി 170:
<iframe src="http://wikimapia.org/#lat=8.6960661&lon=76.8209821&z=18&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe>
<iframe src="http://wikimapia.org/#lat=8.6960661&lon=76.8209821&z=18&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe>
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.     <googlemap version="0.9" lat="8.695324" lon="76.819947" zoom="17">
</googlemap>

17:06, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങല്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
15-12-2009Sitcgbhsattingal




ആറ്റിങ്ങല്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണമെന്റ് വിദ്യാലയമാണ് ഗവണമെന്റ് ബോയ്സ് ഹൈസ്കൂള്‍ ആറ്റിങ്ങല്‍. 1910 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങലിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .

ചരിത്രം

സ്കൂള്‍ ചിത്രം=പ്രമാണം:Bhs2.png }}. 2010 -ല്‍ ശതാബ്ദി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന ഈ വ്ദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.സര്‍. ടി. മാധനറാവു തിരുവിതാംകൂറിലെ ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴ് താലൂക്കിലെ ജനങ്ങളുടെ അഭിലാഷം മാനിച്ചാണ് ഈ ഹൈസ്കൂള്‍ അനുവദിച്ച് ഉത്തരവായത്. ഇംഗ്ളീഷ് പ്രിപ്പറേറ്ററി സ്കൂള്‍ ആയാണ് ഈസ്ഥാപനം ആരംഭിച്ചത്. പിന്നീട് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയുണ്ടായി.1950-ല്‍ആറ്റിങ്ങല്‍ നിവാസികളുടെ ആവശ്യം മാനിച്ച് പെണ്‍കുട്ടികള്‍ക്കായി ഗേള്‍സ്ഹൈസ്കൂള്‍ മാറ്റി സ്ഥപിക്കപ്പെട്ടു. 1984-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും 1997-ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഈ വ്ദ്യാലയം ഉയര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍, കണ്‍വീനര്‍മാര്‍

  • എസ്.ഐ.റ്റി.സി - മായ. എം.ആര്‍.
  • എസ്.ആര്‍.ജി. കണ്‍വീനര്‍ - നിസാര്‍ അഹമ്മദ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി - സബീലാ ബീവി . സി.എസ്.
  • സയന്‍സ് - ബീന. ബി.
  • സോഷ്യല്‍ സയന്‍സ് - ബാബു ചേരന്‍
  • മാത്തമറ്റിക്സ് - അഞ്ജുഷാ ദേവി
  • ഇംഗ്ളീഷ് - സുനില്‍ കുമാര്‍. റ്റി
  • ഹിന്ദി - സിന്ധു. സി
  • ക്ലാസ് മാഗസിന്‍.
  • കായികരംഗം - കായികാധ്യാപകന്‍- ഷാജി.
  • കലാരംഗം - പ്രതിഭകള്‍ -


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

|-
ശ്രീ. എം. പി. അപ്പന്‍ ( മഹാകവി)
ശ്രീ. ശങ്കരന്‍ നായര്‍
ശ്രീ. കുഞ്ഞുകൃഷ്ണന്‍
ശ്രീ. ശങ്കരനാരായണ അയ്യര്‍
ശ്രീമതി. പത്മാവതി അമ്മ
ശ്രീ. ഹരിഹരസുബ്ബ അയ്യര്‍
ശ്രീ. മാധവ കുറുപ്പ്
ശ്രീ. ജഗന്നാധന്‍ നായര്‍
ശ്രീമതി. നിസ
ശ്രീ. ഹരിദാസ്
ശ്രീമതി. റോസലിന്‍
ശ്രീ. ഗോപിനാഥന്‍ നായര്‍
ശ്രീ. പുരുഷോത്തമന്‍ പിള്ള
ശ്രീ. റിസ. എം. എം
ശ്രീമതി. സുലേഖ
ശ്രീ. എ. ശ്രീധരന്‍
1998- 2000 ശ്രീമതി. രമാദേവി
2000- 01 Iശ്രീ. ധനപാലന്‍ ആചാരി
2001- 03 ശ്രീമതി. വിമലാദേവി
2003 - 04 ശ്രീ. പി.കെ. ജയകുമാര്‍
2004-05 ശ്രീമതി. സൈദ
2005-06 ശ്രീ. സദാശിവന്‍ നായര്‍
2006-08 ശ്രീമതി. ബി. ഉഷ
2008-2010 ശ്രീ. സഞ്ജീവന്‍. ജി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. വെങ്കിട്ടരമണന്‍ .ഐ.എ.എസ്- മുന്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
  • ശ്രീ. ശ്രീനിവാസന്‍ .ഐ.എ.എസ് - മുന്‍ .തിരുവനന്തപുരം ജില്ലാ കളക്ടര്‍, (ഒഡേപെക് ചെയര്‍മാന്‍)
  • ഡോ: ജി. വേലായുധന്‍ - ജി.ജി. ഹോസ്പിറ്റല്‍,തിരുവനന്തപുരം
  • പത്മശ്രീ. പ്രേംനസീര്‍- ചലച്ചിത്ര താരം
  • ഡോ. ബി. എസ്. സുഭാഷ് ചന്ദ്രന്‍ -ഡി.ആര്‍.ഡി.എ. ഹൈദ്രാബാദ്-സീനിയര്‍ അസിസ്റ്റന്റ്.

വഴികാട്ടി (വിക്കി മാപ്പ് സഹിതം)

<iframe src="http://wikimapia.org/#lat=8.6960661&lon=76.8209821&z=18&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. <googlemap version="0.9" lat="8.695324" lon="76.819947" zoom="17">

</googlemap>