"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''സ്കൂള്‍ ലൈബ്രറി''' ലൈബ്രറി പ്രവര്‍ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
''' | '''സ്കൂൾ ലൈബ്രറി''' | ||
ലൈബ്രറി | ലൈബ്രറി പ്രവർത്തനങ്ങൾ പൂർവ്വാധികം മെച്ചമായ രീതിയിൽ നടത്തിവരുന്നു. ഒരു വർഷം ഒരു കുട്ടിക്ക് 40 പുസ്തകങ്ങൾ വരെ വായിക്കാനുള്ള അവസരം ലഭിക്കുന്ന വിധത്തിൽ ഒരു ക്ലാസ്സിന് 40 പുസ്തകങ്ങൾ നല്കിക്കൊണ്ടിരുന്നു. ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരങ്ങൾ, വായനാ മത്സരങ്ങൾ, നിരൂപണങ്ങൾ, പ്രസംഗമത്സരം എന്നിവ നടത്തുകയും അർഹരായവർക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു. സാഹിത്യ മേന്മയുള്ള പുസ്തകങ്ങൾ വാങ്ങിക്കുകയും പഠനാനുബന്ധ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്ന സഹായ ഗ്രന്ഥങ്ങൾ കുട്ടികൾക്ക് റഫറൻസിനായി നല്കുകയും ചെയ്തു വരുന്നു. ലൈബ്രറി പ്രവർത്തനങ്ങൾക്ക് ശ്രീമതി. മേരി എം.പി, ശ്രീമതി. ഡോളിക്കുട്ടി മാത്യു എന്നിവർ നേതൃത്വം നല്കുന്നു. | ||
<!--visbot verified-chils-> |
23:53, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ ലൈബ്രറി
ലൈബ്രറി പ്രവർത്തനങ്ങൾ പൂർവ്വാധികം മെച്ചമായ രീതിയിൽ നടത്തിവരുന്നു. ഒരു വർഷം ഒരു കുട്ടിക്ക് 40 പുസ്തകങ്ങൾ വരെ വായിക്കാനുള്ള അവസരം ലഭിക്കുന്ന വിധത്തിൽ ഒരു ക്ലാസ്സിന് 40 പുസ്തകങ്ങൾ നല്കിക്കൊണ്ടിരുന്നു. ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്സ് മത്സരങ്ങൾ, വായനാ മത്സരങ്ങൾ, നിരൂപണങ്ങൾ, പ്രസംഗമത്സരം എന്നിവ നടത്തുകയും അർഹരായവർക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു. സാഹിത്യ മേന്മയുള്ള പുസ്തകങ്ങൾ വാങ്ങിക്കുകയും പഠനാനുബന്ധ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്ന സഹായ ഗ്രന്ഥങ്ങൾ കുട്ടികൾക്ക് റഫറൻസിനായി നല്കുകയും ചെയ്തു വരുന്നു. ലൈബ്രറി പ്രവർത്തനങ്ങൾക്ക് ശ്രീമതി. മേരി എം.പി, ശ്രീമതി. ഡോളിക്കുട്ടി മാത്യു എന്നിവർ നേതൃത്വം നല്കുന്നു.