"സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('''''''സയന്‍സ് ക്ലബ്ബ്'''''' അനുദിനം വികസി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
''''''സയന്‍സ് ക്ലബ്ബ്''''''   
''''''സയൻസ് ക്ലബ്ബ്''''''   
                         അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു. ശാസ്ത്ര ദിനാചരണങ്ങളോടനുബന്ധിച്ച് സയന്‍സ് ക്ലബ്ബ് പോസ്റ്റര്‍ നിര്‍മ്മാണം, വാര്‍ത്താ പത്ത്രിക, സെമിനാറുകള്‍, മത്സരങ്ങള്‍, വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് സയന്‍സ് ക്വിസ്സ് തുടങ്ങിയവ സ്കൂള്‍ തലത്തില്‍ സംഘടിപ്പിക്കുകയും  വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കുകയും ചെയ്തു. ഗവേഷണം ഉള്‍പ്പെടെയുള്ള ശാസ്ത്ര പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവര്‍ക്കുവേണ്ടി സ്കൂള്‍ തല ശാസ്ത്രമേള മത്സരം നടത്തുകയും വിജയികളെ സബ് ജില്ലാ ശാസ്ത്രമേള മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ ശാസ്ത്രമേള മത്സരങ്ങളില്‍ working model, still model, improvised experiments,science quiz, talent search exam എന്ന ഇനങ്ങളില്‍ പങ്കെടുത്ത് 17 പോയിന്റ് കരസ്ഥമാക്കി. സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നത് സയന്‍സ് അധ്യാപകരാണ്.
                         അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക വിദ്യകൾ സ്വായത്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. ശാസ്ത്ര ദിനാചരണങ്ങളോടനുബന്ധിച്ച് സയൻസ് ക്ലബ്ബ് പോസ്റ്റർ നിർമ്മാണം, വാർത്താ പത്ത്രിക, സെമിനാറുകൾ, മത്സരങ്ങൾ, വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് സയൻസ് ക്വിസ്സ് തുടങ്ങിയവ സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും  വിജയികൾക്ക് സമ്മാനങ്ങൾ നല്കുകയും ചെയ്തു. ഗവേഷണം ഉൾപ്പെടെയുള്ള ശാസ്ത്ര പ്രവർത്തനങ്ങളിൽ താത്പര്യമുള്ളവർക്കുവേണ്ടി സ്കൂൾ തല ശാസ്ത്രമേള മത്സരം നടത്തുകയും വിജയികളെ സബ് ജില്ലാ ശാസ്ത്രമേള മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. സബ് ജില്ലാ ശാസ്ത്രമേള മത്സരങ്ങളിൽ working model, still model, improvised experiments,science quiz, talent search exam എന്ന ഇനങ്ങളിൽ പങ്കെടുത്ത് 17 പോയിന്റ് കരസ്ഥമാക്കി. സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് സയൻസ് അധ്യാപകരാണ്.
 
<!--visbot  verified-chils->

23:53, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

'സയൻസ് ക്ലബ്ബ്'