"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 45322
| സ്കൂൾ കോഡ്= 45322
| സ്ഥാപിതവര്‍ഷം=1922
| സ്ഥാപിതവർഷം=1922
| സ്കൂള്‍ വിലാസം= മുട്ടുചിറ<br/>കോട്ടയം
| സ്കൂൾ വിലാസം= മുട്ടുചിറ<br/>കോട്ടയം
| പിന്‍ കോഡ്=686613
| പിൻ കോഡ്=686613
| സ്കൂള്‍ ഫോണ്‍=04829282758,8547849289  
| സ്കൂൾ ഫോൺ=04829282758,8547849289  
| സ്കൂള്‍ ഇമെയില്‍=stagneslpsmuttuchira@gmail.com  
| സ്കൂൾ ഇമെയിൽ=stagneslpsmuttuchira@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുറവിലങ്ങാട്
| ഉപ ജില്ല= കുറവിലങ്ങാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി   
| പഠന വിഭാഗങ്ങൾ1=എൽ.പി   
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം=ഇംഗ്ലീഷ് ആൻഡ് മലയാളം   
| മാദ്ധ്യമം=ഇംഗ്ലീഷ് ആൻഡ് മലയാളം   
| ആൺകുട്ടികളുടെ എണ്ണം=139
| ആൺകുട്ടികളുടെ എണ്ണം=139
| പെൺകുട്ടികളുടെ എണ്ണം=197
| പെൺകുട്ടികളുടെ എണ്ണം=197
| വിദ്യാര്‍ത്ഥികളുടെ എണ്ണം=336
| വിദ്യാർത്ഥികളുടെ എണ്ണം=336
| അദ്ധ്യാപകരുടെ എണ്ണം=14     
| അദ്ധ്യാപകരുടെ എണ്ണം=14     
| പ്രധാന അദ്ധ്യാപകന്‍=സിസ്റ്റർ റോസമ്മ ജോർജ്  
| പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ റോസമ്മ ജോർജ്  
| പി.ടി.ഏ. പ്രസിഡണ്ട്=റെജി പുല്ലൻകുന്നേൽ       

| സ്കൂള്‍ ചിത്രം=45322school image 3.jpg ‎|
| സ്കൂൾ ചിത്രം=45322school image 3.jpg ‎|
}}
}}
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും, ആത്മീയതയുടെയും സാഹോദര്യത്തിന്റെയും പ്രകാശകിരണങ്ങൾ പരത്തുന്നതും,വിശുദ്ധ അൽഫോൻസാമ്മയുടെ മഹനീയ സാന്നിധ്യo കൊണ്ട് അനുഗ്രഹീതവുമായ  മുട്ടുചിറ മേഖലയിലെ കുട്ടികളുടെ ആത്മീയ ഭൗതിക സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സരസ്വതി ക്ഷേത്രമാണ് സെൻറ് ആഗ്നസ് എൽ.പി.സ്കൂൾ.

വരി 42: വരി 42:
  സി .റോസ്മിൻ മരിയ  സി.എം.സി യും സേവനം അനുഷ്ഠിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
*ക്ലീൻ & സേഫ് ക്യാമ്പസ്  
*ക്ലീൻ & സേഫ് ക്യാമ്പസ്  
*ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
*ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
വരി 66: വരി 66:
*ഹാൻഡ് വാഷിംഗ് ഏരിയ & സെപ്പറേറ്റ് ടോയ്‌ലറ്റ്

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==

* [[{{PAGENAME}} / മോറൽ ക്ലബ്|മോറൽ ക്ലബ് ]]
* [[{{PAGENAME}} / മോറൽ ക്ലബ്|മോറൽ ക്ലബ്]]
   കുട്ടികളുടെ ധാർമിക മൂല്യം വളർത്തുന്നതിനു ഉതകുന്ന പ്രവർത്തനമാണ് ഈ ക്ലബ്ബിലൂടെ നൽകുന്നത് കുട്ടികളിൽ നല്ല മൂല്യങ്ങളും ധാർമ്മിക ബോധവും വളർത്തുന്നതിനായി ആഴ്ചയിൽ ഒരിക്കൽ ഇതിനായി സമയം കണ്ടെത്തുന്നു.സിസ്റ്റർ ഷിജിമോൾ അഗസ്റ്റിൻ  ഇതിനു നേതൃത്വം നൽകുന്നു.

*  [[{{PAGENAME}} / പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ് ]]
*  [[{{PAGENAME}} / പരിസ്ഥിതി ക്ലബ്|പരിസ്ഥിതി ക്ലബ്]]
   പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട ആവശ്യകത കുട്ടിയെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.മാസത്തിൽ രണ്ടു തവണ ക്ലബ് അംഗങ്ങൾ ശ്രീ.ജിസ്സ് കെ തോമസിൻറെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു .

*  [[{{PAGENAME}}/ ഒറേറ്ററി ക്ലബ്|ഒറേറ്ററി ക്ലബ് ]]
*  [[{{PAGENAME}}/ ഒറേറ്ററി ക്ലബ്|ഒറേറ്ററി ക്ലബ്]]
   കുട്ടികളുടെ പ്രസംഗ കല വർധിപ്പിക്കുന്നതിനും വിഷയാധിഷ്ഠിതമായ കാര്യങ്ങൾ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും കുട്ടികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരെറ്ററി ക്ലബ് പ്രവർത്തിക്കുന്നത്. ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ്സ് തല സ്കൂൾ തല മത്സരങ്ങളും നടത്തി പ്രസംഗ ശൈലികളും രീതികളും കുട്ടിയെ പരിശീലിപ്പിക്കുന്നു .ശ്രീ. ജിസ്സ് കെ തോമസ് ഇതിനു നേതൃത്വം നൽകുന്നു.

*  [[{{PAGENAME}}/ സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ് ]]
*  [[{{PAGENAME}}/ സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ്]]
   കുട്ടികളിൽ കായിക ക്ഷമത വർധിപ്പിക്കുക  വിവിധ കായിക മതസരങ്ങൾക്കു കുട്ടികളെ സജ്ജമാക്കുക എന്നീ  ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ശ്രീമതി മിനിയമ്മ ഈപ്പൻ,ശ്രീ ജിസ് കെ തോമസ് ,ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ  ഈ ക്ലബ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു   

വരി 92: വരി 92:
   പഠിച്ച കാര്യങ്ങളുടെ വസ്തുതകളെ നീരീക്ഷണത്തിൻറെയും ,ഗ്രഹണത്തിൻറെയും  ,തിരിച്ചറിവിൻറെയും  അടിസ്ഥാനത്തിൽ തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കുന്ന ഈ ക്ലബ്ബിൻറെ ആനിമേറ്റർ ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ ,മിസ് .ജിജി റോസ് തോമസ് എന്നിവർ  പ്രവർത്തിക്കുന്നു  

*  [[{{PAGENAME}}/ ഒബ്സെർവേഷൻ ക്ലബ്|ഒബ്സെർവേഷൻ ക്ലബ് ]]
*  [[{{PAGENAME}}/ ഒബ്സെർവേഷൻ ക്ലബ്|ഒബ്സെർവേഷൻ ക്ലബ്]]
   കാര്യങ്ങളും ,സാഹചര്യങ്ങളും കണ്ടെത്തുന്നതിനും കണ്ടെത്തിയറിഞ്ഞു  മനസിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും സാഹചര്യം സൃഷ്ട്ടിക്കുന്ന ഈ ക്ലബ് ടൂറും,ഫീൽഡ് ട്രിപ്പും ക്യാമ്പുകളും നടത്തുവാൻ നേതൃത്ത്വം നൽകുന്നു. ഇതിൻറെ  ആനിമേറ്റർ ആയി ശ്രീമതി ക്രിസ്റ്റീന ജേക്കബ് ,ശ്രീമതി സീന പി സി എന്നിവർ  പ്രവർത്തിക്കുന്നു.

വരി 104: വരി 104:
   സുരക്ഷയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ഫയർഫോഴ്സ് , ആരോഗ്യം ,റവന്യൂ ജനമൈത്രി പോലീസ് എന്നിവരുടെ  സഹായത്തോടെ ക്ലാസുകൾ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്ന ഈ ക്ലബ്ബിന്റെ ഇൻ ചാർജ് ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ, ശ്രീ ജിസ് കെ തോമസ് എന്നിവർ  പ്രവർത്തിക്കുന്നു  

*  [[{{PAGENAME}}/ സോഷ്യൽ സയൻസ് ക്ലബ്|സോഷ്യൽ സയൻസ് ക്ലബ്]]

   കുട്ടികളുടെ സാമൂഹിക പ്രവർത്തനത്തെ ഉണർത്തുന്നതിനും രാഷ്ട്രീയ സാംസ്കാരിക ഭൗതിക ഭൂമിശാസ്ത്ര ചരിത്ര കാര്യങ്ങളിൽ അറിവ് നേടാൻ കുട്ടികളെ സഹായിക്കുന്ന ഈ ക്ലബ്ബിൻറെ  നേതൃത്വം ശ്രീമതി ആലീസ് അഗസ്റ്റിനും ,ശ്രീമതി ക്രിസ്റ്റീന ജേക്കബും സി. നിഷ ജോസഫ്ഉം ആണ്.ചാർട്ട് നിർമ്മാണം സ്റ്റിൽ മോഡൽ ,ക്വിസ് ,പതിപ്പ് നിർമ്മാണം ,ദിനാചരണങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

വരി 112: വരി 112:
*  [[{{PAGENAME}}/ ശാസ്ത്ര ക്ലബ്|ശാസ്ത്ര ക്ലബ്.]]

   കുട്ടിയിൽ  ശാസ്ത്ര മനോഭാവവും അവബോധവും നിരീക്ഷണ  പരീക്ഷണപാടവങ്ങൾ പടുത്തുയർത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ട്ടിക്കുന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്ര ക്ലബ് നിർവഹിക്കുന്നത്  ഈ ക്ലബ്ബിന്റെ അനിമേറ്റർ ആയി ശ്രീമതി സോഞ്ച  എലിസബത്തു ബേബിയും ശ്രീമതി സിന്ധുവും പ്രവർത്തിക്കുന്നു   

*  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്|ഹെൽത്ത് ക്ലബ്]]

   കുട്ടികളിൽ ആരോഗ്യ  ജീവിതം പടുത്തുയർത്തുന്നതിനാവശ്യമായ നിർദേശങ്ങളും രീതികളും ശീലങ്ങളും വളർത്തുകയാണ് ഈ ക്ലബിന്റെ ലക്ഷ്യം .യോഗ പരിശീലനവും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .എല്ലാ ബുധനാഴ്ചകളിലും ഹെൽത്ത്  ക്ലബ്ബിന്റെ പ്രവർത്തനം ക്രോഡീകരിക്കുന്നു .ആനിമേറ്റർ ആയി ശ്രീമതി സെലീനാ കെ എ ശ്രീമതി ആലിസ് അഗസ്റ്റിൻ എന്നിവർ  പ്രവർത്തിക്കുന്നു.

*  [[{{PAGENAME}}/ മാത്‍സ് ക്ലബ്| മാത്‍സ് ക്ലബ്.]]
*  [[{{PAGENAME}}/ മാത്‍സ് ക്ലബ്|മാത്‍സ് ക്ലബ്.]]
  ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നതിനും ഗണിത ചിന്തകൾ കുട്ടികളിൽ സാംശീകരിക്കുന്നതിനും നേതൃത്വം നൽകുന്ന ഈ ക്ലബ്ബിന്റെ ആനിമേറ്റർ ആയി ശ്രീമതി ആൻസി കെ മാത്യു ,ശ്രീമതി.സിന്ധു സ്കറിയ ,ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രവർത്തിക്കുന്നു  

*  [[{{PAGENAME}}/ മ്യൂസിക് & ഡാൻസ് ക്ലബ്|മ്യൂസിക് & ഡാൻസ് ക്ലബ്.]]

വരി 124: വരി 124:
*  [[{{PAGENAME}}/ മലയാളത്തിളക്കം|മലയാളത്തിളക്കം.]]

   മലയാള ഭാഷാ പ്രയോഗം ഉച്ചാരണം ശൈലി അവതരണം സ്ഫുടത എന്നിവ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തമാക്കുക എന്നതാണ്  ഈ ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത് .ഈ ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ ശ്രീമതി ആൻസി കെ മാത്യു  എന്നിവർ  പ്രവർത്തിക്കുന്നു   

*  [[{{PAGENAME}}/ ശുചിത്വ ക്ലബ്|ശുചിത്വ ക്ലബ് ]]
*  [[{{PAGENAME}}/ ശുചിത്വ ക്ലബ്|ശുചിത്വ ക്ലബ്]]
   കുട്ടികളിൽ വ്യക്തി സാമൂഹിക ശുചിത്വ ശീലം ക്രമപ്പെടുത്തുന്നുന്നതിനും അവ അഭ്യസിക്കുന്നതിനും ഉതകുന്ന കർമ്മപരിപാടികളാണ് ഈ ക്ലബ് ആവിഷ്ക്കരിക്കുന്നത് .ഈ ക്ലബിന് നേതൃത്വം നൽകുന്നത് സി. റോസമ്മ ജോർജും ശ്രീമതി മിനിയമ്മ ഈപ്പനും ആണ്.  

*  [[{{PAGENAME}}/ ഇന്നവേഷൻ ക്ലബ്|ഇന്നവേഷൻ ക്ലബ്.]]

വരി 159: വരി 159:
2017 മാർച്ച് 7 ന് സ്കൂൾ വാർഷികവും രക്ഷാകർതൃ ദിനവും സംയുക്തമായി ആഘോഷിച്ചു.രാവിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബഹു .ഹെഡ്മിസ്ട്രസ് പതാക ഉയർത്തി .തുടർന്ന്  കുട്ടികളുടെ ചെണ്ട മേളം അരങ്ങേറി .അതേത്തുടർന്ന് നടന്ന പൊതു സമ്മേളനം അഡ്വ .മോൻസ് ജോസഫ് എം .എൽ .എ ഉദ്‌ഘാടനം ചെയ്തു.തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. വൈകുന്നേരം 5 മണിക്ക് സ്‌നേഹവിരുന്നോടെ ആഘോഷങ്ങൾക്ക് സമാപനമായി.കഴിഞ്ഞ ഒരു വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ സംപ്രേഷണം ഈ വർഷത്തെ മുഖ്യ ആകര്ഷണമായിരുന്നു.

*'''പൊതു വിദ്യാഭ്യാസ  സംരക്ഷണ യജ്‌ഞം സ്കൂൾ തല ഉദ്‌ഘാടനം'''  [[പ്രമാണം:vidyabhasayakjam.jpg|ലഘുചിത്രം|വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം]]

2017 ജനുവരി 27 രാവിലെ 11 മണിക്ക് നടന്നു.പി ടി എ ഭാരവാഹികളും

,രക്ഷിതാക്കളും നാട്ടുകാരും ഒന്നുചേർന്ന് പ്രതിജ്ഞ എടുക്കുകയും സുരക്ഷാ

വരി 168: വരി 168:

*'''സെൻറ്  ആഗ്നസ് ഡേ'''
*'''സെൻറ്  ആഗ്നസ് ഡേ'''
വിശുദ്ധിയുടെ പരിമളം പരത്തുന്ന സെൻറ് ആഗ്നസ് പുണ്യവതിയുടെ [[പ്രമാണം:Stagnesday.jpg|ലഘുചിത്രം|സെൻറ് ആഗ്നസ് ഡേ ]]  
വിശുദ്ധിയുടെ പരിമളം പരത്തുന്ന സെൻറ് ആഗ്നസ് പുണ്യവതിയുടെ [[പ്രമാണം:Stagnesday.jpg|ലഘുചിത്രം|സെൻറ് ആഗ്നസ് ഡേ]]  
നാമത്തിലുള്ള  ഈ സ്കൂളിൽ ജനുവരി 21 ന്  സ്കൂൾ ഡേ ആയി  

ആഘോഷിച്ചു .അന്നേ ദിവസം രാവിലെ 10 മണിക്ക് സെൻറ് ആഗ്നസ്

വരി 181: വരി 181:

*'''വിളവെടുപ്പ് ഉത്സവം'''
*'''വിളവെടുപ്പ് ഉത്സവം'''
കുട്ടികളിൽ കാർഷിക രീതി പരിശീലിപ്പിക്കുകയും,വിഷരഹിത [[പ്രമാണം:Vilaveduppu image.jpg|ലഘുചിത്രം|വിളവെടുപ്പ് ഉത്സവം ]]
കുട്ടികളിൽ കാർഷിക രീതി പരിശീലിപ്പിക്കുകയും,വിഷരഹിത [[പ്രമാണം:Vilaveduppu image.jpg|ലഘുചിത്രം|വിളവെടുപ്പ് ഉത്സവം]]
കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് പരിസ്ഥിതി

ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വിവിധ വിഭവങ്ങളായ

വരി 191: വരി 191:

*'''ശിശുദിനാഘോഷം'''  
*'''ശിശുദിനാഘോഷം'''  
മുട്ടുചിറ സെൻറ് ആഗ്നസ് എൽ പി സ്കൂളിന്റെയും ,കടുത്തുരുത്തി ജനമൈത്രി [[പ്രമാണം:sisudinarally.jpg|ലഘുചിത്രം|ശിശുദിനറാലി ]]
മുട്ടുചിറ സെൻറ് ആഗ്നസ് എൽ പി സ്കൂളിന്റെയും ,കടുത്തുരുത്തി ജനമൈത്രി [[പ്രമാണം:sisudinarally.jpg|ലഘുചിത്രം|ശിശുദിനറാലി]]
പോലീസിന്റെയും സംയുക്ത  ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷം നവംബർ

14 തിങ്കളാഴ്ച രാവിലെ 10 മണിക്ക്  നടത്തി .ശിശുദിന ആഘോഷത്തിന്റെ ഭാഗമായി

വരി 201: വരി 201:

*'''കർഷകദിനാഘോഷങ്ങൾ'''  
*'''കർഷകദിനാഘോഷങ്ങൾ'''  
വർത്തമാന യുഗത്തിൽ നഷ്ടപ്പെട്ടു  പോയ കാർഷിക സംസ്കാരത്തെ [[പ്രമാണം:Karshikadinakhoshangal.jpg|ലഘുചിത്രം|കർഷകദിനാഘോഷങ്ങൾ ]]
വർത്തമാന യുഗത്തിൽ നഷ്ടപ്പെട്ടു  പോയ കാർഷിക സംസ്കാരത്തെ [[പ്രമാണം:Karshikadinakhoshangal.jpg|ലഘുചിത്രം|കർഷകദിനാഘോഷങ്ങൾ]]
ഉണർത്തുക എന്ന ലക്ഷ്യത്തോടെ മുട്ടുചിറ സെൻറ്  ആഗ്നസ് എൽ  പി സ്കൂളിൽ കർഷക

ദിനമായ ചിങ്ങം 1 വിപുലമായ തോതിൽ ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡൻറ്

വരി 226: വരി 226:
*മിസ്.ജിജി റോസ് തോമസ്
*മിസ്.ജിജി റോസ് തോമസ്

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :  
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :  
#1922 -1927 ശ്രീ .സി .എം സെബാസ്റ്റ്യൻ  
#1922 -1927 ശ്രീ .സി .എം സെബാസ്റ്റ്യൻ  
#1927 -1929 ശ്രീമതി എൻ .ജെ സിസിലി  
#1927 -1929 ശ്രീമതി എൻ .ജെ സിസിലി  
വരി 245: വരി 245:
#2014 -    സി. റോസ്മിൻ മരിയ (റോസമ്മ ജോർജ് )

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
'''*2016 -2017'''
'''*2016 -2017'''
*ഉപ ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം  

വരി 277: വരി 277:
*ഉപ ജില്ലാ മെട്രിക് മേള ഒന്നാം സ്ഥാനം
*ഉപ ജില്ലാ മെട്രിക് മേള ഒന്നാം സ്ഥാനം

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ (പാലാ രുപത സഹായ മെത്രാൻ )

#അഭിവന്ദ്യ മാർ പീറ്റർ സെലസ്റ്റിൻ ഇളമ്പാശേരിൽ (late)

വരി 293: വരി 293:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{#multimaps: 9.76,76.5|width=800|zoom=14}}

വരി 299: വരി 299:
*എറണാകുളം,കോട്ടയം,പാലാ,വൈക്കം എന്നീ  ഭാഗത്തു നിന്ന് വരുന്നവർ മുട്ടുചിറയിൽ ബസ് ഇറങ്ങി കാപ്പുംതല റോഡിൽ 500 മീറ്റർ മുന്നോട്ട് നീങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാം.

*വൈക്കത്തു  നിന്നും 16 km  
*വൈക്കത്തു  നിന്നും 16&nbsp;km  
*പാലായിൽ നിന്നും  25 km  
*പാലായിൽ നിന്നും  25&nbsp;km  
*കോട്ടയത്തുനിന്നും 24 km   
*കോട്ടയത്തുനിന്നും 24&nbsp;km   
*എറണാകുളത്തുനിന്നും 55 km
*എറണാകുളത്തുനിന്നും 55&nbsp;km

*കോട്ടയം,എറണാകുളം റെയിൽവേ പാതയിൽ വാലാച്ചിറ സ്റ്റേഷനിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയായി സ്കൂൾ സ്ഥിതിചെയ്യുന്നു.   

വരി 312: വരി 312:

|}
|}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/403991" എന്ന താളിൽനിന്ന് ശേഖരിച്ചത്