"മെഡിയ്ക്കൽ കോളേജ് വി.എച്ച്.എസ്സ്.എസ്സ്.ആർപ്പൂക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big><big>'''ആർപ്പൂക്കര - ചരിത്രം'''</big></big> | |||
<big>പുരാതാനകാലത്ത് തെക്കുംകൂറിന്റേയും പിന്നീട് ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റേയും ഭാഗമായിരുന്നു | <big>പുരാതാനകാലത്ത് തെക്കുംകൂറിന്റേയും പിന്നീട് ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റേയും ഭാഗമായിരുന്നു ആർപ്പൂക്കര. ക്ഷേത്രങ്ങളിലൂടെ ആരാധനാമൂർത്തികളുടെയും പേരികളിലായിരുന്നു അന്ന് കരകൾക്ക് പേരു നൽകിയിരുന്നത്.ആറുമുഖൻ പരിണമിച്ച് ആർപ്പുൂക്കര എന്നും ആർഷിട്ടക്കര പരിണമിച്ച് ആർപ്പക്കര എന്നും ആറുകളുടേയും പൂവുകളുടെ കരയാണ് ആർപ്പുക്കര യെന്നു ജനങ്ങൾ വിശ്വസിച്ചു പോരുന്നു .1954ൽ ഏതാണ്ട് 25 ച.കീ. മി വിസ്തീർണത്തിൽ ഏഴു വാർഡുകളോടുകുടി ആർപ്പൂക്കര പഞ്ചായാത്ത് ഉദയം കൊണ്ടു വി.ജെ ജോസഫ് , പരമേശ്വരൻ പിള്ള , എ. ഒ ചെറിയാൻ , വർക്കി ജോസഫ് , റ്റി. സി ചാക്കോ , ലൂക്കോസ് ചാവറ , പികെ ചേന്നൽ എന്നിവർ ആദ്യകാല മെമ്പർകളായിരുന്നു . വി.ജെ ജോസഫ് പ്രസിഡന്റും പറമെശ്വരൻ പിള്ള വൈസ് പ്രസിഡന്റുമായിരുന്നു . പിൽകാലത്ത് വാർഡുകളുടെ എണ്ണം ക്രമാധിരാമായി വർധിച്ചു . ഇപ്പോൾ 16 വാർഡുകളായി ആർപ്പൂരക്കര തീർന്നിരുന്നു . കിഴക്ക് കോട്ടയം മെഡിക്കൽകോളേജ് സ്ഥിതിചെയ്യുന്ന പണിക്കൻകുന്നും ., പടിഞ്ഞാറ് വേമ്പനാട്ടുകായലും തെക്ക് ഏറേ ചരിത്രങ്ങൾ ഉറങ്ങുന്ന മീനാച്ചിലാറും , വടക്ക് പെണ്ണാർ - കൈപ്പുഴ ആറുകളും അതിരുകളായിട്ടുള്ള ഈ പഞ്ചയാത്ത് വടക്കൻ കുട്ടനാട്ടിൽ ഉൾപ്പെടുന്ന ഒരു കർഷികമേഖലയാണ് | ||
കേരളത്തിൽ ജാതി - ജന്മി നാടുവാഴി വ്യവസ്ഥക്ക് കീഴിൽ അമർന്ന ഒരു പ്രദേശമായിരുന്നു ആർപ്പൂക്കര . ആർപ്പൂക്കര ദേവസ്വത്തിന്റേയും നമ്പതിരി ഇല്ലങ്ങളുടേയും പ്രബല നായർകുടുംബങ്ങളുടേയും അധീനതയിലായിരുന്നു ഈ ഭൂപ്രദേശം . വില്ലുന്നിയിലെ നെടും പള്ളിഇല്ലം , മുട്ടത്തുമന പാടകശ്ശേരി ഇല്ലം , ചാക്കാശ്ശേരി കുടുംബം , തെക്കേടത്തുമന തുടങ്ങിയവ ആക്കാലത്തെ ജന്മി കുടുംബങ്ങളാണ് . ഇവരുടെയും അധീനതയിലുള്ള നെല്ല് പാടങ്ങൾ പാട്ടവ്യവസ്ഥയിൽ കർഷകർക്ക് ഏറ്റുക്യഷിക്ക് നൽകിയിരുന്നു . ക്യഷിയിൽ നിന്നു ലഭിക്കുന്ന ആദായത്തിന്റെ പ കർഷകരും കുടിയാൻമാരും ജന്മി മാർക്ക് നൽകിയിരുന്നു . പാട്ടകുടിയാൻമാരും അടിമകളെപ്പോലെ മണ്ണിൽ പണിയെടുത്ത് പൊന്നുവിളയിച്ച കർഷകതൊഴിലാളികളും കൊടിയ പട്ടിണിയിലും ദാരിദ്രത്തിലും ജീവിതം തള്ളിനീക്കി. തീണ്ടലും തൊടീലും അന്ധവിശ്വാസങ്ങലും അനാചാരങ്ങളും നിലനിന്നിരുന്നു. ജന്മിക്കുവേണ്ടി കൊയ്തും മെതിച്ചും ഉഴുതും ചക്രം ചവിട്ടിയും ചുമട് ചുമന്നും ജീവിച്ചിരുന്ന ഏഴകളായിരുന്നു ഇവർ. </big> | |||
<!--visbot verified-chils-> |
21:47, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
ആർപ്പൂക്കര - ചരിത്രം
പുരാതാനകാലത്ത് തെക്കുംകൂറിന്റേയും പിന്നീട് ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റേയും ഭാഗമായിരുന്നു ആർപ്പൂക്കര. ക്ഷേത്രങ്ങളിലൂടെ ആരാധനാമൂർത്തികളുടെയും പേരികളിലായിരുന്നു അന്ന് കരകൾക്ക് പേരു നൽകിയിരുന്നത്.ആറുമുഖൻ പരിണമിച്ച് ആർപ്പുൂക്കര എന്നും ആർഷിട്ടക്കര പരിണമിച്ച് ആർപ്പക്കര എന്നും ആറുകളുടേയും പൂവുകളുടെ കരയാണ് ആർപ്പുക്കര യെന്നു ജനങ്ങൾ വിശ്വസിച്ചു പോരുന്നു .1954ൽ ഏതാണ്ട് 25 ച.കീ. മി വിസ്തീർണത്തിൽ ഏഴു വാർഡുകളോടുകുടി ആർപ്പൂക്കര പഞ്ചായാത്ത് ഉദയം കൊണ്ടു വി.ജെ ജോസഫ് , പരമേശ്വരൻ പിള്ള , എ. ഒ ചെറിയാൻ , വർക്കി ജോസഫ് , റ്റി. സി ചാക്കോ , ലൂക്കോസ് ചാവറ , പികെ ചേന്നൽ എന്നിവർ ആദ്യകാല മെമ്പർകളായിരുന്നു . വി.ജെ ജോസഫ് പ്രസിഡന്റും പറമെശ്വരൻ പിള്ള വൈസ് പ്രസിഡന്റുമായിരുന്നു . പിൽകാലത്ത് വാർഡുകളുടെ എണ്ണം ക്രമാധിരാമായി വർധിച്ചു . ഇപ്പോൾ 16 വാർഡുകളായി ആർപ്പൂരക്കര തീർന്നിരുന്നു . കിഴക്ക് കോട്ടയം മെഡിക്കൽകോളേജ് സ്ഥിതിചെയ്യുന്ന പണിക്കൻകുന്നും ., പടിഞ്ഞാറ് വേമ്പനാട്ടുകായലും തെക്ക് ഏറേ ചരിത്രങ്ങൾ ഉറങ്ങുന്ന മീനാച്ചിലാറും , വടക്ക് പെണ്ണാർ - കൈപ്പുഴ ആറുകളും അതിരുകളായിട്ടുള്ള ഈ പഞ്ചയാത്ത് വടക്കൻ കുട്ടനാട്ടിൽ ഉൾപ്പെടുന്ന ഒരു കർഷികമേഖലയാണ് കേരളത്തിൽ ജാതി - ജന്മി നാടുവാഴി വ്യവസ്ഥക്ക് കീഴിൽ അമർന്ന ഒരു പ്രദേശമായിരുന്നു ആർപ്പൂക്കര . ആർപ്പൂക്കര ദേവസ്വത്തിന്റേയും നമ്പതിരി ഇല്ലങ്ങളുടേയും പ്രബല നായർകുടുംബങ്ങളുടേയും അധീനതയിലായിരുന്നു ഈ ഭൂപ്രദേശം . വില്ലുന്നിയിലെ നെടും പള്ളിഇല്ലം , മുട്ടത്തുമന പാടകശ്ശേരി ഇല്ലം , ചാക്കാശ്ശേരി കുടുംബം , തെക്കേടത്തുമന തുടങ്ങിയവ ആക്കാലത്തെ ജന്മി കുടുംബങ്ങളാണ് . ഇവരുടെയും അധീനതയിലുള്ള നെല്ല് പാടങ്ങൾ പാട്ടവ്യവസ്ഥയിൽ കർഷകർക്ക് ഏറ്റുക്യഷിക്ക് നൽകിയിരുന്നു . ക്യഷിയിൽ നിന്നു ലഭിക്കുന്ന ആദായത്തിന്റെ പ കർഷകരും കുടിയാൻമാരും ജന്മി മാർക്ക് നൽകിയിരുന്നു . പാട്ടകുടിയാൻമാരും അടിമകളെപ്പോലെ മണ്ണിൽ പണിയെടുത്ത് പൊന്നുവിളയിച്ച കർഷകതൊഴിലാളികളും കൊടിയ പട്ടിണിയിലും ദാരിദ്രത്തിലും ജീവിതം തള്ളിനീക്കി. തീണ്ടലും തൊടീലും അന്ധവിശ്വാസങ്ങലും അനാചാരങ്ങളും നിലനിന്നിരുന്നു. ജന്മിക്കുവേണ്ടി കൊയ്തും മെതിച്ചും ഉഴുതും ചക്രം ചവിട്ടിയും ചുമട് ചുമന്നും ജീവിച്ചിരുന്ന ഏഴകളായിരുന്നു ഇവർ.