"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഏകദിനപരിശീലനം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
42014_kutty0.jpg|ഏകദിനപരിശീലനം
42014_kutty0.jpg|ഏകദിനപരിശീലനം
</gallery>
</gallery>
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം കുട്ടികളുടെ ഏകദിനപരിശീലനത്തിന്റെ രജിസ്ട്രേഷന്‍ 10/03/2017 വെള്ളിയാഴ്ച 9.30ന് ആരംഭിച്ചു. 10.15ന്ഹെഡ്മാസ്റ്റര്‍ ശ്രീ.ജയകുമാര്‍ സാര്‍ പരിശീലനം ഉത്ഘാടനം ചെയ്തു.30 അംഗങ്ങളില്‍ 28 പേര്‍ പങ്കെടുത്തു.ആമുഖവും സര്‍ക്കുലര്‍ വിശദീകരണവും SITC ലതിക ടീച്ചര്‍ നടത്തി. ഇലക്ട്രോണിക്സ്, ഭാഷാകമ്പ്യൂട്ടിങ്ങ്,അനിമേഷന്‍ & മള്‍ട്ടിമീഡിയ എന്നിവയുടെ പ്രസന്റേഷന്‍ അവതരണം  ലതിക ടീച്ചറും ഹാര്‍ഡ് വെയര്‍, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും എന്നിവയുടെ പ്രസന്റേഷന്‍ JSITC സിംല  ടീച്ചറും നടത്തി. അവതരിപ്പിച്ച 5 മേഖലകളില്‍ നിന്ന്ഓരോ കുട്ടിയും താല്പര്യമുള്ള 2 മേഖലകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചു.1.30ന് പരിശീലനം അവസാനിച്ചു.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം കുട്ടികളുടെ ഏകദിനപരിശീലനത്തിന്റെ രജിസ്ട്രേഷൻ 10/03/2017 വെള്ളിയാഴ്ച 9.30ന് ആരംഭിച്ചു. 10.15ന്ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ പരിശീലനം ഉത്ഘാടനം ചെയ്തു.30 അംഗങ്ങളിൽ 28 പേർ പങ്കെടുത്തു.ആമുഖവും സർക്കുലർ വിശദീകരണവും SITC ലതിക ടീച്ചർ നടത്തി. ഇലക്ട്രോണിക്സ്, ഭാഷാകമ്പ്യൂട്ടിങ്ങ്,അനിമേഷൻ & മൾട്ടിമീഡിയ എന്നിവയുടെ പ്രസന്റേഷൻ അവതരണം  ലതിക ടീച്ചറും ഹാർഡ് വെയർ, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിവയുടെ പ്രസന്റേഷൻ JSITC സിംല  ടീച്ചറും നടത്തി. അവതരിപ്പിച്ച 5 മേഖലകളിൽ നിന്ന്ഓരോ കുട്ടിയും താല്പര്യമുള്ള 2 മേഖലകൾ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു.1.30ന് പരിശീലനം അവസാനിച്ചു.
 
<!--visbot  verified-chils->

21:33, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം