"എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| പേര്=എ.എം.എല്‍.പി.എസ്. പടിഞ്ഞാറ്റുമുറി വെസ്റ്റ്
| പേര്=എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി വെസ്റ്റ്
| സ്ഥലപ്പേര്=പടിഞ്ഞാറ്റുമുറി വെസ്റ്റ്
| സ്ഥലപ്പേര്=പടിഞ്ഞാറ്റുമുറി വെസ്റ്റ്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18625
| സ്കൂൾ കോഡ്= 18625
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം= പടിഞ്ഞാറ്റുമുറി വെസ്റ്റ്, പടിഞ്ഞാറ്റുമുറി.പി.ഒ
| സ്കൂൾ വിലാസം= പടിഞ്ഞാറ്റുമുറി വെസ്റ്റ്, പടിഞ്ഞാറ്റുമുറി.പി.ഒ
| പിന്‍ കോഡ്= 676506.
| പിൻ കോഡ്= 676506.
| സ്കൂള്‍ ഫോണ്‍= 9495454884
| സ്കൂൾ ഫോൺ= 9495454884
| സ്കൂള്‍ ഇമെയില്‍= amlpswest@gmail.com
| സ്കൂൾ ഇമെയിൽ= amlpswest@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മങ്കട
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= എയ്‌ഡഡ്
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 37
| ആൺകുട്ടികളുടെ എണ്ണം= 37
| പെൺകുട്ടികളുടെ എണ്ണം=35  
| പെൺകുട്ടികളുടെ എണ്ണം=35  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 72
| വിദ്യാർത്ഥികളുടെ എണ്ണം= 72
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=  JOY MATHAI       
| പ്രധാന അദ്ധ്യാപകൻ=  JOY MATHAI       
| പി.ടി.ഏ. പ്രസിഡണ്ട്=  ANVAR .P         
| പി.ടി.ഏ. പ്രസിഡണ്ട്=  ANVAR .P         
| സ്കൂള്‍ ചിത്രം= 18625-2.jpg
| സ്കൂൾ ചിത്രം= 18625-2.jpg




വരി 35: വരി 33:
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==                                                                                 
== ചരിത്രം ==                                                                                 
             പടിഞ്ഞാറ്റുംമുറി  വെസ്റ്റ്‌  എ.എം.എല്‍ പി. സ്കൂള്‍ 1925ല്‍ശ്രീ . സി.എച്ച്. മൊയ്തീന്‍മൊല്ല   പിന്നോക്ക സമുദാ യത്തില്‍ പെട്ടവരുടെ സാമൂഹികവും  വിദ്യാഭ്യാസപരവുമായ    പുരോഗതിക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലത്ത് ഓത്തുപള്ളിയായി തുടങ്ങി 1925 മുതല്‍ സ്കൂളായി മാറി1925 മുതല്‍ ഒന്നാം തരം മുതല്‍ നാലാം തരം വരെക്ലാസ്സ്ആരംഭിക്കുവാന്‍ROCNo250/25Dated04/03/1926കല്‍പ്പനപ്രകാരം അംഗീകാരംലഭിച്ചു. സ്കൂള്‍ ആരംഭത്തില്‍ ഇ.കേളുനായര്‍ സി .എച്ച് .മമ്മതു,സി .എച്ച്. മൊയിതീന്‍മൊല്ല എന്നിവര്‍ അധ്യാപകരായിരന്നു. 1925ല്‍ ഒന്നു മുതല്‍ നാലുവരെ ക്ലസ്സുകളിലായി 55 കുട്ടികള്‍ ചേര്‍ന്നു.1941ല്‍ അഞ്ചാംതരം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു.1961ല്‍ അഞ്ചാംതരംനഷ്ടപ്പെട്ടു.ഈ വിദ്യാലയത്തിലെ ആദ്യ  മാനേജര്‍സി. എച്ച്. മൊയ്തീന്‍മൊല്ലയും തുടര്‍ന്ന് പോക്കുഹാജി,പി.എന്‍.കുഞ്ഞുമമ്മുഹാജി എന്നിവരും സേവനം അനുഷ്ടിച്ചു. ഈ വിദ്യാലയത്തിലെ  ഇപ്പോഴത്തെ മാനേജര്‍ കെ.പി.വിരിയുമ്മയാണ്ഈ വിദ്യാലയത്തില്‍ പ്രഥമധ്യാപകരായി ഈ.കേളുനായര്‍ ,പി.എ൯.മുഹമ്മദ് , കെ.മുഹമ്മദ്,കെ.രാമന്‍നായര്‍,പി.എ൯. കുഞ്ഞുമമ്മുഹാജി കെ.മുഹമ്മദ്,ടി. വി. സുലോചന, ക.ജ്യോതി. എന്നിവര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്ഇ പ്പോഴത്തെ  പ്രഥമധ്യാപകന്‍ ജോയിമത്തായിയാണ്. വിദ്യാലയം ആരംഭിച്ചപ്പോഴുണ്ടായിരുന്ന 1മുതല്‍4വരെക്ലാസ്സുകള്‍ ഇപ്പോഴും തുടര്‍ന്നു വരുന്നു.  എല്ലാമത്സരവേദികളിലും കുട്ടികളെപങ്കെടുപ്പിക്കുകയും മികച്ചനിലാവാരംപുലര്‍ത്തുകയും ചെയ്തുവരുന്നു.ഒന്നാം തരം മുതല്‍ ഐ.ടി.പഠനംനടന്നു വരുന്നു .ഈവിദ്യാലയതോടനുബന്ധിച്ച്ഈ വര്‍ഷം മുതല്‍ പ്രീ പ്രൈമറി സ്കൂള്‍ പി.ടി.എ.യുടെ  നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.പഠന നിലവാരം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങളും നടന്നു  വരുന്നു. പൂര്‍വ്വവിദ്യര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂര്‍ണ്ണസഹകരണം എല്ലാ പ്രവര്‍ത്തനങ്ങളിലും ലഭിച്ചുവരുന്നു.                                                                                               
             പടിഞ്ഞാറ്റുംമുറി  വെസ്റ്റ്‌  എ.എം.എൽ പി. സ്കൂൾ 1925ൽശ്രീ . സി.എച്ച്. മൊയ്തീൻമൊല്ല   പിന്നോക്ക സമുദാ യത്തിൽ പെട്ടവരുടെ സാമൂഹികവും  വിദ്യാഭ്യാസപരവുമായ    പുരോഗതിക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലത്ത് ഓത്തുപള്ളിയായി തുടങ്ങി 1925 മുതൽ സ്കൂളായി മാറി1925 മുതൽ ഒന്നാം തരം മുതൽ നാലാം തരം വരെക്ലാസ്സ്ആരംഭിക്കുവാൻROCNo250/25Dated04/03/1926കൽപ്പനപ്രകാരം അംഗീകാരംലഭിച്ചു. സ്കൂൾ ആരംഭത്തിൽ ഇ.കേളുനായർ സി .എച്ച് .മമ്മതു,സി .എച്ച്. മൊയിതീൻമൊല്ല എന്നിവർ അധ്യാപകരായിരന്നു. 1925ൽ ഒന്നു മുതൽ നാലുവരെ ക്ലസ്സുകളിലായി 55 കുട്ടികൾ ചേർന്നു.1941ൽ അഞ്ചാംതരം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു.1961ൽ അഞ്ചാംതരംനഷ്ടപ്പെട്ടു.ഈ വിദ്യാലയത്തിലെ ആദ്യ  മാനേജർസി. എച്ച്. മൊയ്തീൻമൊല്ലയും തുടർന്ന് പോക്കുഹാജി,പി.എൻ.കുഞ്ഞുമമ്മുഹാജി എന്നിവരും സേവനം അനുഷ്ടിച്ചു. ഈ വിദ്യാലയത്തിലെ  ഇപ്പോഴത്തെ മാനേജർ കെ.പി.വിരിയുമ്മയാണ്ഈ വിദ്യാലയത്തിൽ പ്രഥമധ്യാപകരായി ഈ.കേളുനായർ ,പി.എ൯.മുഹമ്മദ് , കെ.മുഹമ്മദ്,കെ.രാമൻനായർ,പി.എ൯. കുഞ്ഞുമമ്മുഹാജി കെ.മുഹമ്മദ്,ടി. വി. സുലോചന, ക.ജ്യോതി. എന്നിവർ സേവനം അനുഷ്ടിച്ചിട്ടുണ്ട്ഇ പ്പോഴത്തെ  പ്രഥമധ്യാപകൻ ജോയിമത്തായിയാണ്. വിദ്യാലയം ആരംഭിച്ചപ്പോഴുണ്ടായിരുന്ന 1മുതൽ4വരെക്ലാസ്സുകൾ ഇപ്പോഴും തുടർന്നു വരുന്നു.  എല്ലാമത്സരവേദികളിലും കുട്ടികളെപങ്കെടുപ്പിക്കുകയും മികച്ചനിലാവാരംപുലർത്തുകയും ചെയ്തുവരുന്നു.ഒന്നാം തരം മുതൽ ഐ.ടി.പഠനംനടന്നു വരുന്നു .ഈവിദ്യാലയതോടനുബന്ധിച്ച്ഈ വർഷം മുതൽ പ്രീ പ്രൈമറി സ്കൂൾ പി.ടി.എ.യുടെ  നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.പഠന നിലവാരം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും നടന്നു  വരുന്നു. പൂർവ്വവിദ്യർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണസഹകരണം എല്ലാ പ്രവർത്തനങ്ങളിലും ലഭിച്ചുവരുന്നു.                                                                                               
                                                                                                                                
                                                                                                                                
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

20:02, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. പടിഞ്ഞാറ്റുമുറി വെസ്റ്റ്
വിലാസം
പടിഞ്ഞാറ്റുമുറി വെസ്റ്റ്

പടിഞ്ഞാറ്റുമുറി വെസ്റ്റ്, പടിഞ്ഞാറ്റുമുറി.പി.ഒ
,
676506.
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ9495454884
ഇമെയിൽamlpswest@gmail.com
കോഡുകൾ
സ്കൂൾ കോഡ്18625 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻJOY MATHAI
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

            പടിഞ്ഞാറ്റുംമുറി  വെസ്റ്റ്‌  എ.എം.എൽ  പി. സ്കൂൾ 1925ൽശ്രീ . സി.എച്ച്. മൊയ്തീൻമൊല്ല   പിന്നോക്ക സമുദാ യത്തിൽ  പെട്ടവരുടെ സാമൂഹികവും  വിദ്യാഭ്യാസപരവുമായ     പുരോഗതിക്കുവേണ്ടി വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലത്ത് ഓത്തുപള്ളിയായി തുടങ്ങി 1925 മുതൽ സ്കൂളായി മാറി1925 മുതൽ ഒന്നാം തരം മുതൽ നാലാം തരം വരെക്ലാസ്സ്ആരംഭിക്കുവാൻROCNo250/25Dated04/03/1926കൽപ്പനപ്രകാരം അംഗീകാരംലഭിച്ചു. സ്കൂൾ ആരംഭത്തിൽ  ഇ.കേളുനായർ സി .എച്ച് .മമ്മതു,സി .എച്ച്. മൊയിതീൻമൊല്ല  എന്നിവർ അധ്യാപകരായിരന്നു. 1925ൽ ഒന്നു മുതൽ  നാലുവരെ ക്ലസ്സുകളിലായി 55 കുട്ടികൾ ചേർന്നു.1941ൽ അഞ്ചാംതരം ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചു.1961ൽ അഞ്ചാംതരംനഷ്ടപ്പെട്ടു.ഈ വിദ്യാലയത്തിലെ ആദ്യ  മാനേജർസി. എച്ച്. മൊയ്തീൻമൊല്ലയും തുടർന്ന് പോക്കുഹാജി,പി.എൻ.കുഞ്ഞുമമ്മുഹാജി എന്നിവരും സേവനം അനുഷ്ടിച്ചു. ഈ വിദ്യാലയത്തിലെ  ഇപ്പോഴത്തെ മാനേജർ കെ.പി.വിരിയുമ്മയാണ്ഈ വിദ്യാലയത്തിൽ  പ്രഥമധ്യാപകരായി ഈ.കേളുനായർ ,പി.എ൯.മുഹമ്മദ് , കെ.മുഹമ്മദ്,കെ.രാമൻനായർ,പി.എ൯. കുഞ്ഞുമമ്മുഹാജി കെ.മുഹമ്മദ്,ടി. വി. സുലോചന, ക.ജ്യോതി. എന്നിവർ സേവനം അനുഷ്ടിച്ചിട്ടുണ്ട്ഇ പ്പോഴത്തെ  പ്രഥമധ്യാപകൻ ജോയിമത്തായിയാണ്. വിദ്യാലയം ആരംഭിച്ചപ്പോഴുണ്ടായിരുന്ന 1മുതൽ4വരെക്ലാസ്സുകൾ ഇപ്പോഴും തുടർന്നു വരുന്നു.  എല്ലാമത്സരവേദികളിലും കുട്ടികളെപങ്കെടുപ്പിക്കുകയും മികച്ചനിലാവാരംപുലർത്തുകയും ചെയ്തുവരുന്നു.ഒന്നാം തരം മുതൽ ഐ.ടി.പഠനംനടന്നു വരുന്നു .ഈവിദ്യാലയതോടനുബന്ധിച്ച്ഈ വർഷം മുതൽ പ്രീ പ്രൈമറി സ്കൂൾ പി.ടി.എ.യുടെ  നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.പഠന നിലവാരം ഉറപ്പാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും നടന്നു  വരുന്നു. പൂർവ്വവിദ്യർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂർണ്ണസഹകരണം എല്ലാ പ്രവർത്തനങ്ങളിലും ലഭിച്ചുവരുന്നു.                                                                                              
                                                                                                                              

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി