"പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/നല്ല പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നല്ല)
No edit summary
വരി 1: വരി 1:
നല്ലപാഠം പ്രൊജക്ട് 2016-2017
നല്ലപാഠം പ്രൊജക്ട് 2016-2017


2016-2017 അദ്ധ്യയനവര്‍ഷത്തിലെ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍
2016-2017 അദ്ധ്യയനവർഷത്തിലെ നല്ലപാഠം പ്രവർത്തനങ്ങൾ


* ഐ. എച്ച്.ആര്‍.ഡി സ്കൂളിലെ പ്രിയടീച്ചര്‍ക്ക് വൃക്ക മാറ്റി വെക്കുന്നതിനായി 1 മുതല്‍ 10-ാം ക്ലാസുവര‌െയുള്ള കുട്ടികളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും സമാഹരിച്ച 34000 രൂപ 8/7/16 ന് പ്രിന്‍സിപ്പല്‍ ജെസ‌്മി തോമസും ഹെഡ്മിസ്ട്രസ് ജെയ‌്ഷ ജോസഫും വിദ്യാര്‍ത്ഥി പ്രതിനിദ്ധിയും നല്ലപാഠം പ്രവര്‍ത്തകരും പിതാവിന് കൈമാറി
* ഐ. എച്ച്.ആർ.ഡി സ്കൂളിലെ പ്രിയടീച്ചർക്ക് വൃക്ക മാറ്റി വെക്കുന്നതിനായി 1 മുതൽ 10-ാം ക്ലാസുവര‌െയുള്ള കുട്ടികളിൽനിന്നും അദ്ധ്യാപകരിൽനിന്നും സമാഹരിച്ച 34000 രൂപ 8/7/16 ന് പ്രിൻസിപ്പൽ ജെസ‌്മി തോമസും ഹെഡ്മിസ്ട്രസ് ജെയ‌്ഷ ജോസഫും വിദ്യാർത്ഥി പ്രതിനിദ്ധിയും നല്ലപാഠം പ്രവർത്തകരും പിതാവിന് കൈമാറി
*മാലാപറമ്പ് അസീസി സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രസന്റേഷന്‍ സ്ക്കൂള്‍ സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുമായി സംവാദിക്കുകയും അവര്‍ക്കുവേണ്ടി വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുകയും ഉപഹാരങ്ങള്‍ നല്‍കികൊണ്ട് ഹ‌ൃദ്യമായി സ്വീകരണം നല്‍കുകയും ചെയ്തു.
*മാലാപറമ്പ് അസീസി സ്ക്കൂളിലെ വിദ്യാർത്ഥികൾ പ്രസന്റേഷൻ സ്ക്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി സംവാദിക്കുകയും അവർക്കുവേണ്ടി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ഉപഹാരങ്ങൾ നൽകികൊണ്ട് ഹ‌ൃദ്യമായി സ്വീകരണം നൽകുകയും ചെയ്തു.
* ‌അദ്ധ്യാപകദിന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും സമാഹരി‌ച്ച തുക മാലാപറമ്പിലെ നിര്‍ദ്ധനയായ യുവതിയുടെ വിവാഹാവശ്യത്തിനായി നല്‍കി
* ‌അദ്ധ്യാപകദിന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സമാഹരി‌ച്ച തുക മാലാപറമ്പിലെ നിർദ്ധനയായ യുവതിയുടെ വിവാഹാവശ്യത്തിനായി നൽകി
* ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് യു.പി എച്ച്.എസ് ക്ലാസുകളിലെ കുട്ടികളുടെ നേതൃത്വത്തില്‍ ഭക്ഷണമേള, സംഘടിപ്പിച്ചു. സമാഹരിച്ച 18245 രൂപ നല്ലപാഠം പ്രവര്‍ത്തനങ്ങള്‍ക്കായി ചാരിറ്റബില്‍ ട്രസ്റ്റിലേക്ക് ന‌ീക്കിവെക്കുകയും ചെയ്തു.
* ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് യു.പി എച്ച്.എസ് ക്ലാസുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഭക്ഷണമേള, സംഘടിപ്പിച്ചു. സമാഹരിച്ച 18245 രൂപ നല്ലപാഠം പ്രവർത്തനങ്ങൾക്കായി ചാരിറ്റബിൽ ട്രസ്റ്റിലേക്ക് ന‌ീക്കിവെക്കുകയും ചെയ്തു.
[[പ്രമാണം:18060-na1.jpg|ചട്ടം|വലത്ത്‌|ഭക്ഷണമേള]]
[[പ്രമാണം:18060-na1.jpg|ചട്ടം|വലത്ത്‌|ഭക്ഷണമേള]]
<!--visbot  verified-chils->

15:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലപാഠം പ്രൊജക്ട് 2016-2017

2016-2017 അദ്ധ്യയനവർഷത്തിലെ നല്ലപാഠം പ്രവർത്തനങ്ങൾ

  • ഐ. എച്ച്.ആർ.ഡി സ്കൂളിലെ പ്രിയടീച്ചർക്ക് വൃക്ക മാറ്റി വെക്കുന്നതിനായി 1 മുതൽ 10-ാം ക്ലാസുവര‌െയുള്ള കുട്ടികളിൽനിന്നും അദ്ധ്യാപകരിൽനിന്നും സമാഹരിച്ച 34000 രൂപ 8/7/16 ന് പ്രിൻസിപ്പൽ ജെസ‌്മി തോമസും ഹെഡ്മിസ്ട്രസ് ജെയ‌്ഷ ജോസഫും വിദ്യാർത്ഥി പ്രതിനിദ്ധിയും നല്ലപാഠം പ്രവർത്തകരും പിതാവിന് കൈമാറി
  • മാലാപറമ്പ് അസീസി സ്ക്കൂളിലെ വിദ്യാർത്ഥികൾ പ്രസന്റേഷൻ സ്ക്കൂൾ സന്ദർശിക്കുകയും വിദ്യാർത്ഥികളുമായി സംവാദിക്കുകയും അവർക്കുവേണ്ടി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ഉപഹാരങ്ങൾ നൽകികൊണ്ട് ഹ‌ൃദ്യമായി സ്വീകരണം നൽകുകയും ചെയ്തു.
  • ‌അദ്ധ്യാപകദിന ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും സമാഹരി‌ച്ച തുക മാലാപറമ്പിലെ നിർദ്ധനയായ യുവതിയുടെ വിവാഹാവശ്യത്തിനായി നൽകി
  • ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് യു.പി എച്ച്.എസ് ക്ലാസുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഭക്ഷണമേള, സംഘടിപ്പിച്ചു. സമാഹരിച്ച 18245 രൂപ നല്ലപാഠം പ്രവർത്തനങ്ങൾക്കായി ചാരിറ്റബിൽ ട്രസ്റ്റിലേക്ക് ന‌ീക്കിവെക്കുകയും ചെയ്തു.
ഭക്ഷണമേള