"എസ്.എക്സ്.എച്ച്.എസ്.എസ് ചെമ്മണ്ണാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Drcidukki (സംവാദം | സംഭാവനകൾ)
No edit summary
Drcidukki (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:
== ചരിത്രം ==
== ചരിത്രം ==
സെന്‍റ് സേവ്യേഴ്സിന്‍റെ ചരിത്രം 1961ല്‍ തുടങ്ങുന്നു. ബഹു.മാത്യൂ കുന്നത്തച്ചന്‍റെ ശ്രമഫലമായി ചെമ്മണ്ണറിനോട് ചേര്‍ന്ന് കിടക്കുന്ന പള്ളിക്കുന്ന് എന്ന സ്ഥലത്ത് ശ്രീ ദേവസ്യാ കോച്ചുപുരയ്ക്കല്‍ ഏക അദ്ധ്യാപകനായി 1961  ല്‍ പളളിക്കൂടം ആരംഭിച്ചു.  ആഗസ്റ്റ് ഒന്നാം തീയതി ചെമ്മണ്ണാര്‍ കണ്ടം (ഇന്നത്തെ ചെമ്മണണാര്‍)  എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി സ്ഥാപിച്ചു.  1963 ല്‍ എല്‍.പി.സ്കൂള്‍ അനുവധിച്ചു.  ബഹു.മാത്യൂതറയിലച്ചന്‍ ആയിരുന്നു ആദ്യമാനേജര്‍  ഈ പ്രാധമിക വിദ്യാലയത്തിലെ ആദ്യത്തെ അദ്ധ്യാപിക സി.പയസ് ആയിരുന്നു.  ആദ്യത്തെ പ്രധാന അദ്ധ്യാപികയായി സി. അന്നക്കുട്ടി മാണി എസ്.എച്ച് നിയമിതയായി.

1968  മെയ് മാസം ആറാം തിയതി എല്‍.പി.സ്കൂള്‍ യു.പി.സ്ഖൂളായി ഉയര്‍ത്തി.  ‎|
1968  മെയ് മാസം ആറാം തിയതി എല്‍.പി.സ്കൂള്‍ യു.പി.സ്ഖൂളായി ഉയര്‍ത്തി.  ‎ ‎

1979 ല്‍ ഹൈസ്കൂള്‍ അനുവധിച്ചു.   ‎|
1979 ല്‍ ഹൈസ്കൂള്‍ അനുവധിച്ചു.

2000 ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അനുവധിച്ചു.  ‎

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. 4 ലാബും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

വരി 59: വരി 58:
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
ജെ.ആര്‍.സി.
ജെ.ആര്‍.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
"https://schoolwiki.in/എസ്.എക്സ്.എച്ച്.എസ്.എസ്_ചെമ്മണ്ണാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്