"സെന്റ് ജോസഫ്‌സ് എൽ പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= പാലാ | | വിദ്യാഭ്യാസ ജില്ല= പാലാ | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 31228 | ||
| | | സ്ഥാപിതവർഷം=1916 | ||
| | | സ്കൂൾ വിലാസം=രാമപുരം ബസാർ പി.ഒ. <br/>കോട്ടയം | ||
| | | പിൻ കോഡ്=686576 | ||
| | | സ്കൂൾ ഫോൺ=9495503170 | ||
| | | സ്കൂൾ ഇമെയിൽ= sjlpsvellilappilly@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= രാമപുരം | | ഉപ ജില്ല= രാമപുരം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=20 | | ആൺകുട്ടികളുടെ എണ്ണം=20 | ||
| പെൺകുട്ടികളുടെ എണ്ണം=7 | | പെൺകുട്ടികളുടെ എണ്ണം=7 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=27 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സി ചിന്നമ്മ ജോർജ് പി | ||
| പി.ടി.ഏ. പ്രസിഡണ്ട്=മിനി | | പി.ടി.ഏ. പ്രസിഡണ്ട്=മിനി ജെസ്റ്റിൻ | ||
| | | സ്കൂൾ ചിത്രം= 31228-school.png | | ||
}} | }} | ||
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................ | ||
== ചരിത്രം == | == ചരിത്രം == | ||
1916 | 1916 ൽ ആരംഭിച്ച ഈ വിദ്യാലയം-------------------------- | ||
'''സാംസ്കാരികവും രാഷ്ട്രീയവും ആദ്ധ്യാൽമികവുമായ മണ്ഡലങ്ങളിൽ മായാത്ത മുദ്ര പതിച്ചിട്ടുള്ള രാമപുരത്ത് , വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിറകണ്ടം എന്ന മനോഹരമായ പ്രദേശത്താണ് വാഴയ്ക്കൽ എം .പി .സ്കൂൾ എന്ന നാമത്തിൽ 22 /5 /1916 ൽ ഇന്നത്തെ വെള്ളിലാപ്പിള്ളി സെൻറ്.ജോസഫ്സ് എൽ .പി .സ്കൂൾ സമാരംഭിച്ചത് . | '''സാംസ്കാരികവും രാഷ്ട്രീയവും ആദ്ധ്യാൽമികവുമായ മണ്ഡലങ്ങളിൽ മായാത്ത മുദ്ര പതിച്ചിട്ടുള്ള രാമപുരത്ത് , വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിറകണ്ടം എന്ന മനോഹരമായ പ്രദേശത്താണ് വാഴയ്ക്കൽ എം .പി .സ്കൂൾ എന്ന നാമത്തിൽ 22 /5 /1916 ൽ ഇന്നത്തെ വെള്ളിലാപ്പിള്ളി സെൻറ്.ജോസഫ്സ് എൽ .പി .സ്കൂൾ സമാരംഭിച്ചത് . | ||
ജനങ്ങളെ സംസ്കാരസമ്പന്നരും വിദ്യാസമ്പന്നരുമാക്കുന്നതിനുവേണ്ടി വിദ്യാഭ്യസവകുപ്പിൽ ചില പരിഷ്കാരങ്ങൾ വരുത്തുവാൻ അന്നത്തെ തിരിവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവ് തീരുമാനിച്ചു .തദുദ്ദേശ്യത്തോടെ പുതിയ സ്കൂളുകൾ നാട്ടിൽ സമാരംഭിക്കുന്നതിന് അനുമതി നല്കാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകി .അന്നത്തെ ഡിവിഷൻ ഇൻസ്പെക്ടറായിരുന്ന ശ്രീമാൻ .ഒ.എം .ചെറിയാൻ കോട്ടയം ജില്ലയിലെ ഏതാനും സ്ഥലങ്ങൾ സന്ദർശിച്ചു ജനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകി . അന്നത്തെ അഭ്യസ്തവിദ്യരായിരുന്ന റവ .ഫാ .മാത്യു ചിറയിൽ , റവ .ഫാ .ജോസഫ് വാഴയ്ക്കൽ , റവ . ഫാ.ജേക്കബ് വാഴയ്ക്കമലയിൽ എന്നീ വൈദികരുടെ പ്രോത്സാഹനഫലമായി ഒരു സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനായി 9 കമ്മിറ്റിക്കാർ തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമാന്മാരായ ഔസെപ്പ് ചാക്കോ വാഴയ്ക്കമലയും ആഗസ്തി ഔസെപ്പ് ചിറയിലുംകൂടി സംഭാവന ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്കൂൾ കെട്ടിടം പണിതുയർത്തി ക്ലാസ്സുകൾ ആരംഭിച്ചു .ശ്രീമാൻ .കൊച്ചൗസെപ്പ് വാഴയ്ക്കമലയിൽ ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ മാനേജർ . സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാൽ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ മാനേജർക്ക് സാധിക്കാതെ വന്നതിനാൽ 1940 ൽ സ്കൂൾ രാമപുരം എസ്.എച്ച് .സിസ്റ്റേഴ്സ് ഏറ്റെടുത്തു. പാലാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ അന്നുമുതൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു . | ജനങ്ങളെ സംസ്കാരസമ്പന്നരും വിദ്യാസമ്പന്നരുമാക്കുന്നതിനുവേണ്ടി വിദ്യാഭ്യസവകുപ്പിൽ ചില പരിഷ്കാരങ്ങൾ വരുത്തുവാൻ അന്നത്തെ തിരിവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവ് തീരുമാനിച്ചു .തദുദ്ദേശ്യത്തോടെ പുതിയ സ്കൂളുകൾ നാട്ടിൽ സമാരംഭിക്കുന്നതിന് അനുമതി നല്കാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകി .അന്നത്തെ ഡിവിഷൻ ഇൻസ്പെക്ടറായിരുന്ന ശ്രീമാൻ .ഒ.എം .ചെറിയാൻ കോട്ടയം ജില്ലയിലെ ഏതാനും സ്ഥലങ്ങൾ സന്ദർശിച്ചു ജനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകി . അന്നത്തെ അഭ്യസ്തവിദ്യരായിരുന്ന റവ .ഫാ .മാത്യു ചിറയിൽ , റവ .ഫാ .ജോസഫ് വാഴയ്ക്കൽ , റവ . ഫാ.ജേക്കബ് വാഴയ്ക്കമലയിൽ എന്നീ വൈദികരുടെ പ്രോത്സാഹനഫലമായി ഒരു സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനായി 9 കമ്മിറ്റിക്കാർ തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമാന്മാരായ ഔസെപ്പ് ചാക്കോ വാഴയ്ക്കമലയും ആഗസ്തി ഔസെപ്പ് ചിറയിലുംകൂടി സംഭാവന ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്കൂൾ കെട്ടിടം പണിതുയർത്തി ക്ലാസ്സുകൾ ആരംഭിച്ചു .ശ്രീമാൻ .കൊച്ചൗസെപ്പ് വാഴയ്ക്കമലയിൽ ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ മാനേജർ . സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാൽ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ മാനേജർക്ക് സാധിക്കാതെ വന്നതിനാൽ 1940 ൽ സ്കൂൾ രാമപുരം എസ്.എച്ച് .സിസ്റ്റേഴ്സ് ഏറ്റെടുത്തു. പാലാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ അന്നുമുതൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു . | ||
വരി 35: | വരി 35: | ||
കലാകായിക പ്രവൃത്തിപരിചയമേളകളിൽ കുട്ടികൾ സമ്മാനാർഹരാകുന്നു. അനേകം ക്വിസ്സ്മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത്സംസ്ഥാനതല സമ്മാനം വരെ നേടിയെടുക്കുന്നു . | കലാകായിക പ്രവൃത്തിപരിചയമേളകളിൽ കുട്ടികൾ സമ്മാനാർഹരാകുന്നു. അനേകം ക്വിസ്സ്മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത്സംസ്ഥാനതല സമ്മാനം വരെ നേടിയെടുക്കുന്നു . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നേക്കർ ഭൂമിയിലായി വിദ്യാലയം സ്ഥിതി ചെയുന്നു .രണ്ട് കെട്ടിടങ്ങളിലായി എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ നാല് ക്ലാസ്സ്മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . | മൂന്നേക്കർ ഭൂമിയിലായി വിദ്യാലയം സ്ഥിതി ചെയുന്നു .രണ്ട് കെട്ടിടങ്ങളിലായി എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ നാല് ക്ലാസ്സ്മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
---- | ---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ||
===വായനാ മുറി=== | ===വായനാ മുറി=== | ||
---- | ---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് | ||
=== | ===സ്കൂൾ ഗ്രൗണ്ട്=== | ||
=== | ===സയൻസ് ലാബ്=== | ||
===ഐടി ലാബ്=== | ===ഐടി ലാബ്=== | ||
=== | ===സ്കൂൾ ബസ്=== | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
===ജൈവ കൃഷി=== | ===ജൈവ കൃഷി=== | ||
വരി 59: | വരി 59: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
===ക്ലബ് | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | |||
== | ==നേട്ടങ്ങൾ== | ||
*----- | *----- | ||
*----- | *----- | ||
== | ==ജീവനക്കാർ== | ||
=== | ===അധ്യാപകർ=== | ||
#----- | #----- | ||
#----- | #----- | ||
=== | ===അനധ്യാപകർ=== | ||
#----- | #----- | ||
#----- | #----- | ||
== | ==മുൻ പ്രധാനാധ്യാപകർ == | ||
* 2013-16 ->സി.മരിയറ്റ് പാലിത്തോട്ടം | * 2013-16 ->സി.മരിയറ്റ് പാലിത്തോട്ടം | ||
* 2011-13 ->സി.ലിൻസി മഠത്തിൽ എസ്.എച്ച് | * 2011-13 ->സി.ലിൻസി മഠത്തിൽ എസ്.എച്ച് | ||
വരി 90: | വരി 90: | ||
* 2007-09 ->സി.ഫെൽസിട്ട എസ്.എച്ച്. | * 2007-09 ->സി.ഫെൽസിട്ട എസ്.എച്ച്. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#------ | #------ | ||
#------ | #------ | ||
വരി 98: | വരി 98: | ||
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.788233,76.662291|zoom=13}} | | style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.788233,76.662291|zoom=13}} | ||
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* പാലാ - ചക്കാമ്പുഴ - രാമപുരം റൂട്ടിൽ ചിറകണ്ടം ബസ്‌സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയുന്നു . | * പാലാ - ചക്കാമ്പുഴ - രാമപുരം റൂട്ടിൽ ചിറകണ്ടം ബസ്‌സ്റ്റോപ്പിനടുത്തായി സ്ഥിതി ചെയുന്നു . | ||
* ----ഭാഗത്തു നിന്ന് | * ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................ | ||
|} | |} | ||
<!--visbot verified-chils-> |
07:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്‌സ് എൽ പി എസ് വെള്ളിലാപ്പള്ളി | |
---|---|
വിലാസം | |
വെള്ളിലാപ്പള്ളി രാമപുരം ബസാർ പി.ഒ. , കോട്ടയം 686576 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 9495503170 |
ഇമെയിൽ | sjlpsvellilappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31228 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി ചിന്നമ്മ ജോർജ് പി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
1916 ൽ ആരംഭിച്ച ഈ വിദ്യാലയം-------------------------- സാംസ്കാരികവും രാഷ്ട്രീയവും ആദ്ധ്യാൽമികവുമായ മണ്ഡലങ്ങളിൽ മായാത്ത മുദ്ര പതിച്ചിട്ടുള്ള രാമപുരത്ത് , വെള്ളിലാപ്പിള്ളി വില്ലേജ് ഓഫീസിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ചിറകണ്ടം എന്ന മനോഹരമായ പ്രദേശത്താണ് വാഴയ്ക്കൽ എം .പി .സ്കൂൾ എന്ന നാമത്തിൽ 22 /5 /1916 ൽ ഇന്നത്തെ വെള്ളിലാപ്പിള്ളി സെൻറ്.ജോസഫ്സ് എൽ .പി .സ്കൂൾ സമാരംഭിച്ചത് . ജനങ്ങളെ സംസ്കാരസമ്പന്നരും വിദ്യാസമ്പന്നരുമാക്കുന്നതിനുവേണ്ടി വിദ്യാഭ്യസവകുപ്പിൽ ചില പരിഷ്കാരങ്ങൾ വരുത്തുവാൻ അന്നത്തെ തിരിവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാൾ രാമവർമ്മ മഹാരാജാവ് തീരുമാനിച്ചു .തദുദ്ദേശ്യത്തോടെ പുതിയ സ്കൂളുകൾ നാട്ടിൽ സമാരംഭിക്കുന്നതിന് അനുമതി നല്കാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകി .അന്നത്തെ ഡിവിഷൻ ഇൻസ്പെക്ടറായിരുന്ന ശ്രീമാൻ .ഒ.എം .ചെറിയാൻ കോട്ടയം ജില്ലയിലെ ഏതാനും സ്ഥലങ്ങൾ സന്ദർശിച്ചു ജനങ്ങൾക്ക് പ്രോത്സാഹനങ്ങൾ നൽകി . അന്നത്തെ അഭ്യസ്തവിദ്യരായിരുന്ന റവ .ഫാ .മാത്യു ചിറയിൽ , റവ .ഫാ .ജോസഫ് വാഴയ്ക്കൽ , റവ . ഫാ.ജേക്കബ് വാഴയ്ക്കമലയിൽ എന്നീ വൈദികരുടെ പ്രോത്സാഹനഫലമായി ഒരു സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നതിനായി 9 കമ്മിറ്റിക്കാർ തെരഞ്ഞെടുക്കപ്പെട്ടു .ശ്രീമാന്മാരായ ഔസെപ്പ് ചാക്കോ വാഴയ്ക്കമലയും ആഗസ്തി ഔസെപ്പ് ചിറയിലുംകൂടി സംഭാവന ചെയ്ത സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ ഒരു സ്കൂൾ കെട്ടിടം പണിതുയർത്തി ക്ലാസ്സുകൾ ആരംഭിച്ചു .ശ്രീമാൻ .കൊച്ചൗസെപ്പ് വാഴയ്ക്കമലയിൽ ആയിരുന്നു ഈ സ്കൂളിലെ ആദ്യത്തെ മാനേജർ . സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാൽ സ്കൂൾ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ മാനേജർക്ക് സാധിക്കാതെ വന്നതിനാൽ 1940 ൽ സ്കൂൾ രാമപുരം എസ്.എച്ച് .സിസ്റ്റേഴ്സ് ഏറ്റെടുത്തു. പാലാ കോർപ്പറേറ്റു എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ അന്നുമുതൽ സ്കൂൾ പ്രവർത്തിച്ചു വരുന്നു .
1996 ൽ ഈ സ്കൂളിനോടനുബന്ധിച്ചു ഒരു നേഴ്സറി സ്കൂളും പ്രവർത്തനം ആരംഭിച്ചു .
കലാകായിക പ്രവൃത്തിപരിചയമേളകളിൽ കുട്ടികൾ സമ്മാനാർഹരാകുന്നു. അനേകം ക്വിസ്സ്മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത്സംസ്ഥാനതല സമ്മാനം വരെ നേടിയെടുക്കുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്നേക്കർ ഭൂമിയിലായി വിദ്യാലയം സ്ഥിതി ചെയുന്നു .രണ്ട് കെട്ടിടങ്ങളിലായി എല്ലാവിധ സൗകര്യങ്ങളോടുംകൂടിയ നാല് ക്ലാസ്സ്മുറികളുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->സി.മരിയറ്റ് പാലിത്തോട്ടം
- 2011-13 ->സി.ലിൻസി മഠത്തിൽ എസ്.എച്ച്
- 2009-11 ->സി.റോസ് ജെയിംസ് എസ് .എച്ച്
- 2007-09 ->സി.ഫെൽസിട്ട എസ്.എച്ച്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.788233,76.662291|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|