"സി.ഐ.ആർ.എച്ച്.എസ്സ്.എസ്സ്. മാത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 1: | വരി 1: | ||
{{prettyurl|C.I.R.H.S.S,MATHARA}} | {{prettyurl|C.I.R.H.S.S,MATHARA}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കോഴിക്കോട് | | സ്ഥലപ്പേര്= കോഴിക്കോട് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17023 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം=1985 | ||
| | | സ്കൂൾ വിലാസം= സി.ഐ.ആർ.എച്ച്.എസ്സ്.സ്സ്.മാത്തറ ,പി.ഒ. ജി.എ.കോളേജ് | ||
| | | പിൻ കോഡ്= 673014 | ||
| | | സ്കൂൾ ഫോൺ= 04952430793 | ||
| | | സ്കൂൾ ഇമെയിൽ= cirhssmathara@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= www.cirhssmathara.com | ||
| ഉപ ജില്ല= | | ഉപ ജില്ല= റൂറൽ | ||

| ഭരണം വിഭാഗം= അംഗീകൃതം | | ഭരണം വിഭാഗം= അംഗീകൃതം | ||

| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||

| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം &ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം &ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 674 | | ആൺകുട്ടികളുടെ എണ്ണം= 674 | ||
| പെൺകുട്ടികളുടെ എണ്ണം= 529 | | പെൺകുട്ടികളുടെ എണ്ണം= 529 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1195 | ||
| അദ്ധ്യാപകരുടെ എണ്ണം=66 | | അദ്ധ്യാപകരുടെ എണ്ണം=66 | ||
| | | പ്രിൻസിപ്പൽ=കുഞ്ഞികോയ. പി.കെ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഹഫ്സത്ത് ബീവി. സി.ഇ.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ.എസ് ഹമീദ് | | പി.ടി.ഏ. പ്രസിഡണ്ട്= കെ.എസ് ഹമീദ് | ||

| | | സ്കൂൾ ചിത്രം=cirhss.jpg | | ||

കോഴിക്കോട്നഗരത്തിന്റെ സ്ഥിതി ചെയ്യുന്ന ഒരു | കോഴിക്കോട്നഗരത്തിന്റെ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് . അറബിക് കോളേജ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
1985 | 1985 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ഇമ്പിച്ചിബാവ സാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 20002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

1.കാലിക്കറ്റ് | 1.കാലിക്കറ്റ് ഓർഫനേജ് : സംരക്ഷിക്കാനാളില്ലാതെ,സ്നേഹിക്കാനും പരിചരിക്കാനും മാതാപിതാക്കളില്ലാതെ ജീവിക്കുന്ന അനാഥരായ കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുവാനും 1976ൽ സ്ഥാപിതമായ ഓർഫനേജിൽ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള77 കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു.

2.കാലിക്കറ്റ് | 2.കാലിക്കറ്റ് ഹയ്യർ സെക്കണ്ടറി വികലാംഗ വിദ്യാലയം | ||
അന്ധരും ബധിരരുമായി അവശതയനുഭവിക്കുന്ന | അന്ധരും ബധിരരുമായി അവശതയനുഭവിക്കുന്ന കുട്ടികൾക്ക് | ||
സംരക്ഷണവും വിദ്യാഭ്യാസവും | സംരക്ഷണവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി 1980ൽ | ||
സ്ഥാപിച്ച വികലാംഗ | സ്ഥാപിച്ച വികലാംഗ വിദ്യാലയത്തിൽ നഴ്സറി തലം മുതൽ ഹയർ സെക്കണ്ടറി ക്ലാസ് വരെ 345 കുട്ടികൾ പഠിക്കുന്നു. അന്ധ വിദ്യാർത്ഥികൾക്ക് ഹ്യൂമാനിറ്റീസും ബധിര വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കേഴ്സുമാണ് നടത്തപ്പെടുന്നത്.2007ലെ ഏറ്റവും മികച്ച സ്പെഷ്യൽ സ്കൂളിനുള്ള സംസ്ഥാന വികലാംഗ കോർപറേഷൻ വക അവാർഡ് ഞങ്ങളുടെ സ്ഥാപനത്തിന് ലഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.

3.സ്നേഹ | 3.സ്നേഹ മഹൽ(ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികൾക്കുള്ള സ്പെഷ്യൽ സ്കൂൾ): കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും അംഗീകാരത്തോടെ 1989ൽ സ്ഥാപിച്ച ഈ സ്ഥാപനത്തിൽ 15 വയസ്സിൽ താഴെയുള്ള 79 കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു.

4.കാലിക്കറ്റ് | 4.കാലിക്കറ്റ് ഓർഫനേജ് ഹൈസ്കൂൾ: 1994ൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം 2004ൽ ഹൈസ്കൂളായി ഉയർത്തി. 5 മുതൽ 10വരെ ക്ലാസുകളിലായി 229 കുട്ടികൾ ഇപ്പോൾ പഠിച്ചു വരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ കഴിഞ്ഞ രണ്ടു വർഷവും 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്.

5.കാലിക്കറ്റ് | 5.കാലിക്കറ്റ് ഓർഫനേജ് എൽ പി സ്കുൾ:കാലിക്കറ്റ് ഓർഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൽക്ക് പ്രാധമിക വിദ്യാഭ്യാസം നൽകാനായി കമ്പ്യൂട്ടർ ലാബോടു കൂടിയ ജില്ലയിലെ മികച്ച അടിസ്ഥാന സൗകര്യമുള്ള ഈ ലോവർ പ്രൈമറി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം,മലയാളം മീഡിയം ക്ലാസുകളിലായി 397 കുട്ടികൾ പഠിച്ച് വരുന്നു. എസ്.എസ്.എ. പദ്ധതി പ്രകാരം മികച്ച മാതൃകാ എൽ പി സ്കൂലായി ഈ വിദ്യാലയത്തെ കോഴിക്കോട് ബി.ആർ.സി.തെരെഞ്ഞെടുക്കുകയും സ്കൂളിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ എസ്.എസ്.എ. സംസ്ഥാന തലത്തിൽ തയ്യാറാക്കുന്ന പ്രൊജക്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

6.കാലിക്കറ്റ് | 6.കാലിക്കറ്റ് ഓർഫനേജ് ഇന്റസ്ട്രിയൽ ട്രെയിനിംഗ് സെന്റർ: | ||
എസ്.എസ്. | എസ്.എസ്.എൽ.സി. പഠനം കഴിഞ്ഞ് പുറത്ത് വരുന്ന ഓർഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൽക്ക് അഭിരുചികികനുസരിച്ച് തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഐ.ടി.സി.യിൽ എൻ.സി.വി.ടി. അംഗീകാരമുള്ള സിവിൽ ഡ്രാഫ്റ്റ്സ‍്മാൻ,ഇലക്ട്രോണിക്സ് വയർമാൻ, പ്ലംബർ,ഇന്റീരിയൽ ഡെക്കറേഷൻ കോഴ്സുകളും നടന്ന് വരുന്നു.

7.സി.ഐ.സി.എസ്. | 7.സി.ഐ.സി.എസ്.സ്കൂൾ ഓഫ് ടീച്ചർ എജ്യുക്കേഷൻ: യൂണിവേഴ്സിറ്റിയുടെയും എൻ.സി.ഇ.യുടെയും അംഗീകാരത്തോടെ ഇംഗ്ലീഷ്, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിയങ്ങളിൽ 100 കുട്ടികൾ പഠിച്ച് വരുന്നു. ഒളവണ്ണ പഞ്ചായത്തിലെ മാത്തറ ഫർഹാൻ ഹിൽസിലാണ് ഇത് പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ബാച്ചുകളിൽ 100 ശതമാനം വിജയം നേടാൻ സാധിച്ചിട്ടുണ്ട്.

8.കാലിക്കറ്റ് | 8.കാലിക്കറ്റ് ഓർഫനേജ് ടി.ടി.ഐ. : | ||
ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ബാച്ചുകളിലായി കേരള | ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ബാച്ചുകളിലായി കേരള സർക്കാരിന്റെയും എൻ.സി.ടി.യു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
16 | 16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*ഇമ്പിച്ചിബാവ | *ഇമ്പിച്ചിബാവ | ||
*ആന്റണി | *ആന്റണി | ||
* | *മൊയ്തീൻ | ||
* | *അബ്ദുറഹ്മാൻ | ||
* | *അബ്ദുൾ സമദ് | ||
*മാമു. എം.സി | *മാമു. എം.സി | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||

| | | സ്കൂൾ ചിത്രം=sslc.jpg | | ||

==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 90: | വരി 90: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 111.2386681,75.8309779 | width=800px | zoom=16 }} | {{#multimaps: 111.2386681,75.8309779 | width=800px | zoom=16 }} | ||

* കോഴിക്കോട് | * കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 300 .മി. അകലത്തായി മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | ||

<!--visbot verified-chils-> |
04:36, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സി.ഐ.ആർ.എച്ച്.എസ്സ്.എസ്സ്. മാത്തറ | |

വിലാസം | |
കോഴിക്കോട് സി.ഐ.ആർ.എച്ച്.എസ്സ്.സ്സ്.മാത്തറ ,പി.ഒ. ജി.എ.കോളേജ് , 673014 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1985 |
വിവരങ്ങൾ | |
ഫോൺ | 04952430793 |
ഇമെയിൽ | cirhssmathara@gmail.com |
വെബ്‍സൈറ്റ് | www.cirhssmathara.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17023 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം &ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കുഞ്ഞികോയ. പി.കെ |
പ്രധാന അദ്ധ്യാപകൻ | ഹഫ്സത്ത് ബീവി. സി.ഇ.വി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട്നഗരത്തിന്റെ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് . അറബിക് കോളേജ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1985 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ഇമ്പിച്ചിബാവ സാർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 20002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1.കാലിക്കറ്റ് ഓർഫനേജ് : സംരക്ഷിക്കാനാളില്ലാതെ,സ്നേഹിക്കാനും പരിചരിക്കാനും മാതാപിതാക്കളില്ലാതെ ജീവിക്കുന്ന അനാഥരായ കുട്ടികളെ ഏറ്റെടുത്ത് സംരക്ഷിക്കുവാനും 1976ൽ സ്ഥാപിതമായ ഓർഫനേജിൽ കേരളത്തിനകത്തും പുറത്തു നിന്നുമുള്ള77 കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു.
2.കാലിക്കറ്റ് ഹയ്യർ സെക്കണ്ടറി വികലാംഗ വിദ്യാലയം
അന്ധരും ബധിരരുമായി അവശതയനുഭവിക്കുന്ന കുട്ടികൾക്ക്
സംരക്ഷണവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോട് കൂടി 1980ൽ
സ്ഥാപിച്ച വികലാംഗ വിദ്യാലയത്തിൽ നഴ്സറി തലം മുതൽ ഹയർ സെക്കണ്ടറി ക്ലാസ് വരെ 345 കുട്ടികൾ പഠിക്കുന്നു. അന്ധ വിദ്യാർത്ഥികൾക്ക് ഹ്യൂമാനിറ്റീസും ബധിര വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കേഴ്സുമാണ് നടത്തപ്പെടുന്നത്.2007ലെ ഏറ്റവും മികച്ച സ്പെഷ്യൽ സ്കൂളിനുള്ള സംസ്ഥാന വികലാംഗ കോർപറേഷൻ വക അവാർഡ് ഞങ്ങളുടെ സ്ഥാപനത്തിന് ലഭിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.
3.സ്നേഹ മഹൽ(ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികൾക്കുള്ള സ്പെഷ്യൽ സ്കൂൾ): കേന്ദ്ര സർക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും അംഗീകാരത്തോടെ 1989ൽ സ്ഥാപിച്ച ഈ സ്ഥാപനത്തിൽ 15 വയസ്സിൽ താഴെയുള്ള 79 കുട്ടികൾ താമസിച്ചു പഠിച്ചു വരുന്നു.
4.കാലിക്കറ്റ് ഓർഫനേജ് ഹൈസ്കൂൾ: 1994ൽ അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം 2004ൽ ഹൈസ്കൂളായി ഉയർത്തി. 5 മുതൽ 10വരെ ക്ലാസുകളിലായി 229 കുട്ടികൾ ഇപ്പോൾ പഠിച്ചു വരുന്നു. എസ്.എസ്.എൽ.സി. പരീക്ഷയിൽ കഴിഞ്ഞ രണ്ടു വർഷവും 100 ശതമാനം വിജയം കൈവരിച്ചിട്ടുണ്ട്.
5.കാലിക്കറ്റ് ഓർഫനേജ് എൽ പി സ്കുൾ:കാലിക്കറ്റ് ഓർഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൽക്ക് പ്രാധമിക വിദ്യാഭ്യാസം നൽകാനായി കമ്പ്യൂട്ടർ ലാബോടു കൂടിയ ജില്ലയിലെ മികച്ച അടിസ്ഥാന സൗകര്യമുള്ള ഈ ലോവർ പ്രൈമറി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം,മലയാളം മീഡിയം ക്ലാസുകളിലായി 397 കുട്ടികൾ പഠിച്ച് വരുന്നു. എസ്.എസ്.എ. പദ്ധതി പ്രകാരം മികച്ച മാതൃകാ എൽ പി സ്കൂലായി ഈ വിദ്യാലയത്തെ കോഴിക്കോട് ബി.ആർ.സി.തെരെഞ്ഞെടുക്കുകയും സ്കൂളിന്റെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ എസ്.എസ്.എ. സംസ്ഥാന തലത്തിൽ തയ്യാറാക്കുന്ന പ്രൊജക്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
6.കാലിക്കറ്റ് ഓർഫനേജ് ഇന്റസ്ട്രിയൽ ട്രെയിനിംഗ് സെന്റർ:
എസ്.എസ്.എൽ.സി. പഠനം കഴിഞ്ഞ് പുറത്ത് വരുന്ന ഓർഫനേജിലേയും സമീപ പ്രദേശങ്ങളിലെയും കുട്ടികൽക്ക് അഭിരുചികികനുസരിച്ച് തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഐ.ടി.സി.യിൽ എൻ.സി.വി.ടി. അംഗീകാരമുള്ള സിവിൽ ഡ്രാഫ്റ്റ്സ‍്മാൻ,ഇലക്ട്രോണിക്സ് വയർമാൻ, പ്ലംബർ,ഇന്റീരിയൽ ഡെക്കറേഷൻ കോഴ്സുകളും നടന്ന് വരുന്നു.
7.സി.ഐ.സി.എസ്.സ്കൂൾ ഓഫ് ടീച്ചർ എജ്യുക്കേഷൻ: യൂണിവേഴ്സിറ്റിയുടെയും എൻ.സി.ഇ.യുടെയും അംഗീകാരത്തോടെ ഇംഗ്ലീഷ്, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിയങ്ങളിൽ 100 കുട്ടികൾ പഠിച്ച് വരുന്നു. ഒളവണ്ണ പഞ്ചായത്തിലെ മാത്തറ ഫർഹാൻ ഹിൽസിലാണ് ഇത് പ്രവർത്തിക്കുന്നത്. കഴിഞ്ഞ രണ്ട് ബാച്ചുകളിൽ 100 ശതമാനം വിജയം നേടാൻ സാധിച്ചിട്ടുണ്ട്.
8.കാലിക്കറ്റ് ഓർഫനേജ് ടി.ടി.ഐ. :
ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം ബാച്ചുകളിലായി കേരള സർക്കാരിന്റെയും എൻ.സി.ടി.യു
ഭൗതികസൗകര്യങ്ങൾ
16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഇമ്പിച്ചിബാവ
- ആന്റണി
- മൊയ്തീൻ
- അബ്ദുറഹ്മാൻ
- അബ്ദുൾ സമദ്
- മാമു. എം.സി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| സ്കൂൾ ചിത്രം=sslc.jpg | }}
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 111.2386681,75.8309779 | width=800px | zoom=16 }}