ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GHS Vazhamuttam}}
{{prettyurl|GHS Vazhamuttam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ഗവ.ഹൈസ്കൂള്‍ വാഴമൂട്ടം |
പേര്= ഗവ.ഹൈസ്കൂൾ വാഴമൂട്ടം |
സ്ഥലപ്പേര്= വാഴമുട്ടം |
സ്ഥലപ്പേര്= വാഴമുട്ടം |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43069|
സ്കൂൾ കോഡ്= 43069|
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1958 |
സ്ഥാപിതവർഷം= 1958 |
സ്കൂള്‍ വിലാസം= ജി.എച്ച്.എസ്സ് വാഴമുട്ടം, പാച്ചല്ലര്‍ പി.ഒ |
സ്കൂൾ വിലാസം= ജി.എച്ച്.എസ്സ് വാഴമുട്ടം, പാച്ചല്ലർ പി.ഒ |


പിന്‍ കോഡ്= 695027 |
പിൻ കോഡ്= 695027 |
സ്കൂള്‍ ഫോണ്‍= 04712481776 |
സ്കൂൾ ഫോൺ= 04712481776 |
സ്കൂള്‍ ഇമെയില്‍= vghsvazhamuttom@yahoo.com |
സ്കൂൾ ഇമെയിൽ= vghsvazhamuttom@yahoo.com |
സ്കൂള്‍ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് ‌|  
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് ‌|  
| ഭരണം വിഭാഗം= സര്‍ക്കാര്‍
| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2=  |  
പഠന വിഭാഗങ്ങൾ2=  |  
പഠന വിഭാഗങ്ങള്‍3=  |  
പഠന വിഭാഗങ്ങൾ3=  |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=598 |
ആൺകുട്ടികളുടെ എണ്ണം=598 |
പെൺകുട്ടികളുടെ എണ്ണം= 401|
പെൺകുട്ടികളുടെ എണ്ണം= 401|
വിദ്യാര്‍ത്ഥികളുടെ എണ്ണം= 999 |
വിദ്യാർത്ഥികളുടെ എണ്ണം= 999 |
അദ്ധ്യാപകരുടെ എണ്ണം= 36|
അദ്ധ്യാപകരുടെ എണ്ണം= 36|
പ്രിന്‍സിപ്പല്‍=    |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകന്‍=  അനിത  |
പ്രധാന അദ്ധ്യാപകൻ=  അനിത  |
പി.ടി.ഏ. പ്രസിഡണ്ട്=  |
പി.ടി.ഏ. പ്രസിഡണ്ട്=  |
| ഗ്രേഡ്= 5|
| ഗ്രേഡ്= 5|
സ്കൂള്‍ ചിത്രം= Vazhamuttam.jpg|
സ്കൂൾ ചിത്രം= Vazhamuttam.jpg|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
11957-ലെ വിദ്യാഭ്യാസ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 1958-ജൂണ്‍ മാസാരംഭത്തില്‍ ഗവണ്‍മെന്‍റ് ഉത്തരവിലൂടെ അനുവദിച്ച സര്‍ക്കാര്‍ വിദ്യാലയമാണ് വാഴമുട്ടം യു.പി സ്കൂള്‍. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സ്കൂള്‍ ആരംഭിക്കാമെന്ന് ആ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലാണെങ്കില്‍ ഒന്നര എക്കര്‍ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാര്‍ സംര്‍ക്കാരിന് സംഭാവന ചെയ്യണമെന്ന് വ്യവസ്ഥചെയ്തിരുന്നു. അതു പ്രകാരം നാട്ടുകാരില്‍നിന്ന് പണം പിരിച്ച് ഒന്നര ഏക്കര്‍ സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങി ഒരു ഷെഡും നിര്‍മ്മിച്ച് ഡിപ്പാര്‍ട്ട്മെന്‍റിനെ ഏല്പിച്ചു. 1962-ല്‍ യു. പി വിഭാഗത്തോടൊപ്പം എല്‍.പി വിഭാഗവും ആരംഭിക്കാനുള്ള ഉത്തരവ് ലഭിക്കുകയുണ്ടായി. 1990 -ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യായിരുന്ന ശ്രീ. ചന്ദ്രശേഖരന്‍ അവര്‍കളുടെ പ്രത്യേകതാല്പര്യപ്രകാരം യു.പി സ്കൂളിനെ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ നിരന്തരമായ നിവേദനത്തിന്‍റ ഫലമായിട്ടാണ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടത്. ഹൈസ്കൂളിനായി ഒന്നര ഏക്കര്‍ സ്ഥലവും ആവശ്യമുള്ള കെട്ടിടവും നാട്ടുകാര്‍ സംഭാവന ചെയ്യണമെന്ന ചട്ടപ്രകാരമുള്ള വ്യവസ്ഥയിലാണ് അനുവദിക്കപ്പെട്ടത്. തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിന്‍ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
11957-ലെ വിദ്യാഭ്യാസ സർവ്വേയുടെ അടിസ്ഥാനത്തിൽ 1958-ജൂൺ മാസാരംഭത്തിൽ ഗവൺമെൻറ് ഉത്തരവിലൂടെ അനുവദിച്ച സർക്കാർ വിദ്യാലയമാണ് വാഴമുട്ടം യു.പി സ്കൂൾ. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സ്കൂൾ ആരംഭിക്കാമെന്ന് ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലാണെങ്കിൽ ഒന്നര എക്കർ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാർ സംർക്കാരിന് സംഭാവന ചെയ്യണമെന്ന് വ്യവസ്ഥചെയ്തിരുന്നു. അതു പ്രകാരം നാട്ടുകാരിൽനിന്ന് പണം പിരിച്ച് ഒന്നര ഏക്കർ സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങി ഒരു ഷെഡും നിർമ്മിച്ച് ഡിപ്പാർട്ട്മെൻറിനെ ഏല്പിച്ചു. 1962-യു. പി വിഭാഗത്തോടൊപ്പം എൽ.പി വിഭാഗവും ആരംഭിക്കാനുള്ള ഉത്തരവ് ലഭിക്കുകയുണ്ടായി. 1990 -അന്നത്തെ വിദ്യാഭ്യാസ മന്ത്രി യായിരുന്ന ശ്രീ. ചന്ദ്രശേഖരൻ അവർകളുടെ പ്രത്യേകതാല്പര്യപ്രകാരം യു.പി സ്കൂളിനെ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ നിരന്തരമായ നിവേദനത്തിൻറ ഫലമായിട്ടാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിനായി ഒന്നര ഏക്കർ സ്ഥലവും ആവശ്യമുള്ള കെട്ടിടവും നാട്ടുകാർ സംഭാവന ചെയ്യണമെന്ന ചട്ടപ്രകാരമുള്ള വ്യവസ്ഥയിലാണ് അനുവദിക്കപ്പെട്ടത്. തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങള്‍   ഈ  സ്കുളിന് ചൂറ്റു മതില്‍ ഇല്ല.ലാബ്,ലൈബ്രറി സയന്‍സ് ലാബ്,കോപ്പറോറ്റീവ് സൊസൈറ്റി എന്നിവ സുഗമ മായിപ്രവര്‍ത്തി ക്കുന്നു
ഭൗതികസൗകര്യങ്ങൾ   ഈ  സ്കുളിന് ചൂറ്റു മതിൽ ഇല്ല.ലാബ്,ലൈബ്രറി സയൻസ് ലാബ്,കോപ്പറോറ്റീവ് സൊസൈറ്റി എന്നിവ സുഗമ മായിപ്രവർത്തി ക്കുന്നു
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 69: വരി 69:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 77: വരി 77:
|}
|}
{{#multimaps: 8.4137258,76.9691383  | zoom=12 }}
{{#multimaps: 8.4137258,76.9691383  | zoom=12 }}
<!--visbot  verified-chils->

04:15, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം
വിലാസം
വാഴമുട്ടം

695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ04712481776
ഇമെയിൽvghsvazhamuttom@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത
അവസാനം തിരുത്തിയത്
26-09-2017Visbot




ചരിത്രം

11957-ലെ വിദ്യാഭ്യാസ സർവ്വേയുടെ അടിസ്ഥാനത്തിൽ 1958-ജൂൺ മാസാരംഭത്തിൽ ഗവൺമെൻറ് ഉത്തരവിലൂടെ അനുവദിച്ച സർക്കാർ വിദ്യാലയമാണ് വാഴമുട്ടം യു.പി സ്കൂൾ. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സ്കൂൾ ആരംഭിക്കാമെന്ന് ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലാണെങ്കിൽ ഒന്നര എക്കർ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാർ സംർക്കാരിന് സംഭാവന ചെയ്യണമെന്ന് വ്യവസ്ഥചെയ്തിരുന്നു. അതു പ്രകാരം നാട്ടുകാരിൽനിന്ന് പണം പിരിച്ച് ഒന്നര ഏക്കർ സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങി ഒരു ഷെഡും നിർമ്മിച്ച് ഡിപ്പാർട്ട്മെൻറിനെ ഏല്പിച്ചു. 1962-ൽ യു. പി വിഭാഗത്തോടൊപ്പം എൽ.പി വിഭാഗവും ആരംഭിക്കാനുള്ള ഉത്തരവ് ലഭിക്കുകയുണ്ടായി. 1990 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യായിരുന്ന ശ്രീ. ചന്ദ്രശേഖരൻ അവർകളുടെ പ്രത്യേകതാല്പര്യപ്രകാരം യു.പി സ്കൂളിനെ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ നിരന്തരമായ നിവേദനത്തിൻറ ഫലമായിട്ടാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിനായി ഒന്നര ഏക്കർ സ്ഥലവും ആവശ്യമുള്ള കെട്ടിടവും നാട്ടുകാർ സംഭാവന ചെയ്യണമെന്ന ചട്ടപ്രകാരമുള്ള വ്യവസ്ഥയിലാണ് അനുവദിക്കപ്പെട്ടത്. തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ ഈ സ്കുളിന് ചൂറ്റു മതിൽ ഇല്ല.ലാബ്,ലൈബ്രറി സയൻസ് ലാബ്,കോപ്പറോറ്റീവ് സൊസൈറ്റി എന്നിവ സുഗമ മായിപ്രവർത്തി ക്കുന്നു മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴികാട്ടി

{{#multimaps: 8.4137258,76.9691383 | zoom=12 }}