"സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. എച്ച്. എസ്. എസ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രധാന അദ്ധ്യാപകന്‍ മാറി) |
No edit summary |

വരി 1: | വരി 1: | ||
{{prettyurl|G.H.H.S Kolathur}} | {{prettyurl|G.H.H.S Kolathur}} | ||

{{Infobox School| | {{Infobox School| | ||

പേര്='''ജി.എച്ച്.എസ്.എസ്. | പേര്='''ജി.എച്ച്.എസ്.എസ്. കൊളത്തൂർ'''| | ||
സ്ഥലപ്പേര്=കോഴിക്കോട്| | സ്ഥലപ്പേര്=കോഴിക്കോട്| | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | വിദ്യാഭ്യാസ ജില്ല=താമരശ്ശേരി| | ||
റവന്യൂ ജില്ല= കോഴിക്കോട്| | റവന്യൂ ജില്ല= കോഴിക്കോട്| | ||
സ്കൂൾ കോഡ്= 47058| | |||
സ്ഥാപിതദിവസം=15| | സ്ഥാപിതദിവസം=15| | ||
സ്ഥാപിതമാസം=08| | സ്ഥാപിതമാസം=08| | ||
സ്ഥാപിതവർഷം=1974| | |||
സ്കൂൾ വിലാസം=കൊളത്തൂർ പി.ഒ,
അത്തോളി (വഴി ),
കോഴിക്കോട്| | |||
പിൻ കോഡ്=673 315 | | |||
സ്കൂൾ ഫോൺ=0495 2455032| | |||
സ്കൂൾ ഇമെയിൽ=govt.hsskolathur@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=ബാലുശ്ശേരി| | ഉപ ജില്ല=ബാലുശ്ശേരി| | ||

ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||

പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=236| | ആൺകുട്ടികളുടെ എണ്ണം=236| | ||
പെൺകുട്ടികളുടെ എണ്ണം=189| | പെൺകുട്ടികളുടെ എണ്ണം=189| | ||
വിദ്യാർത്ഥികളുടെ എണ്ണം=425| | |||
അദ്ധ്യാപകരുടെ എണ്ണം=17| | അദ്ധ്യാപകരുടെ എണ്ണം=17| | ||
പ്രിൻസിപ്പൽ=നിഷിത് കുമാർ | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=മുരളീധരൻ എൻ | | ||
പി.ടി.ഏ. പ്രസിഡണ്ട്= എം. കെ. | പി.ടി.ഏ. പ്രസിഡണ്ട്= എം. കെ. രാധാകൃഷ്ണ്ൻ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം=ghsskolathur.jpg| | |||

കോഴിക്കോട് നഗരത്തില് നിന്നും 22 കി. മീ. അകലെ കൊളത്തൂര് ഗ്രാമത്തില് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സര്ക്കാര് വിദ്യാലയമാണ കൊളത്തൂര് | കോഴിക്കോട് നഗരത്തില് നിന്നും 22 കി. മീ. അകലെ കൊളത്തൂര് ഗ്രാമത്തില് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സര്ക്കാര് വിദ്യാലയമാണ കൊളത്തൂര് ഗവൺമെന്റ് ഹയര് സെക്കന്ഡറി സ്ക്കൂൾ . | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ | കോഴിക്കോട് ജില്ലയിലെ നൻമണ്ട പഞ്ചായത്തിലെ കൊളത്തൂർ ഗ്രാമത്തിൽ | ||
1974 ആഗസ്റ്റ് 15 ന് ഈ വിദ്യാലയം | 1974 ആഗസ്റ്റ് 15 ന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പിന്നോക്കപ്രദേശമായ | ||
കൊളത്തൂരിൽ ഒരു ഹൈസ്കൂൾ ആരംഭിക്കണമെന്ന നാട്ടുകാരിടെ ആഗ്രഹത്തെ തുടർന്ന് | |||
സ്വാമി ഗുരൂവരാനന്ദ രക്ഷാധികാരിയായും | സ്വാമി ഗുരൂവരാനന്ദ രക്ഷാധികാരിയായും എൻ. കെ. ഗോപാലൻകുട്ടി നായർ പ്രസിഡണ്ടായും | ||
30-01-1970 ന് | 30-01-1970 ന് കൊളത്തൂർ എജുക്കേഷണൽ സൊസൈറ്റി സ്ഥാപിതമായി.നന്മണ്ട വില്ലേജിൽ | ||
കൊളത്തൂർ ദേശത്ത് 3 ഏക്കർ 1 സെന്റ് സ്ഥലവും സ്വാമിയുടെ നേതൃത്വത്തിൽ നാട്ടുകാർ | |||
നിർമ്മിച്ച 6 മുറികളുള്ള ഓടിട്ട കെട്ടിടവും ഗവണ്മെന്റിലേക്ക് വിട്ടുകൊടുത്തു. 1974 ആഗസ്റ്റ് 15 ന് | |||
അന്നത്തെ ബാലുശ്ശേരി മണ്ഡലം എം. | അന്നത്തെ ബാലുശ്ശേരി മണ്ഡലം എം. എൽ. എ. ശ്രി. എ. സി. ഷണ്മുഖദാസ് കൊളത്തൂർ | ||
ഗവണ്മെന്റ് | ഗവണ്മെന്റ് ഹൈസ്ക്കൂൾ ഉത്ഘാടനം ചെയ്തു. ശ്രി. കെ. വി. ആലി മാസ്റ്റർ ഹെഡ് മാസ്റ്റർ | ||
ഇൻ-ചാർജ് ആയി എട്ടാം തരത്തിൽ 101 വിദ്യാർത്ഥികളോടെ ഒന്നാമത്തെ ബാച്ച് ആരംഭിച്ചു. | |||
2000-2001 | 2000-2001 വർഷത്തിൽ ഈ ഹൈസ്ക്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. | ||
സയൻസ്, കൊമേഴ്സ് വിഷയങ്ങൾ ഒന്നു വിതം ബാച്ച് ആണ് അനുവദിച്ചത്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അയ്യായിരത്തോളം പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
* സ്കൗട്ട്സ് | * സ്കൗട്ട്സ് | ||
* ജെ. ആര്. സി. | * ജെ. ആര്. സി. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജാഗ്രതാസമിതി | * ജാഗ്രതാസമിതി | ||
* വിദ്യാലയജനാധിപത്യവേദി | * വിദ്യാലയജനാധിപത്യവേദി | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 സരസ്വതി അമ്മ - 12.6.1976 - 1.6.1977
| 1 സരസ്വതി അമ്മ - 12.6.1976 - 1.6.1977

2 കേശവക്കുറുപ്പ് - 1.6.1977 - 19.9.1978
| 2 കേശവക്കുറുപ്പ് - 1.6.1977 - 19.9.1978

3 പി ജെ ഏലിക്കുട്ടി - 20.9.1978 - 30.5.1980
| 3 പി ജെ ഏലിക്കുട്ടി - 20.9.1978 - 30.5.1980

4 കെ എം | 4 കെ എം ബാലൻ - 8.8.1980 - 16.6.1981

5 സറാമ്മ ഫിലിപ്പോസ് - 21.7.1981 - 1.6.1982
| 5 സറാമ്മ ഫിലിപ്പോസ് - 21.7.1981 - 1.6.1982

6 പി സരോജിനി അമ്മ - 10.6.1982 - 31.5.1983
| 6 പി സരോജിനി അമ്മ - 10.6.1982 - 31.5.1983

7 പി രാജമ്മ - 23.6.1983 - 31.3.1985
| 7 പി രാജമ്മ - 23.6.1983 - 31.3.1985

8 | 8 എൽ പൊന്നമ്മ - 18.7.1985 - 28.5.1988

9 സൂസമ്മ ജോസഫ് - 27.6.1988 - 24.5.1990
| 9 സൂസമ്മ ജോസഫ് - 27.6.1988 - 24.5.1990

10 പരമേശ്വ | 10 പരമേശ്വ രൻ നമ്പൂതിര - 25.5.1990 - 20.6.1991

11 ടി സൂപ്പി - 20.6.91 - 25.5.1991
| 11 ടി സൂപ്പി - 20.6.91 - 25.5.1991

12 | 12 എൻ സി അശോകൻ - 1.6.1992 - 31.5.1996

13 കെ സരോജിനി - 1.6.1996 - 31.5.1997
| 13 കെ സരോജിനി - 1.6.1996 - 31.5.1997

14 കെ വി അലി - 1.6.1997 - 30.4.1998
| 14 കെ വി അലി - 1.6.1997 - 30.4.1998

വരി 93: | വരി 93: | ||
16 വാസു കെ - 1.6.2000 - 25.5.2001
| 16 വാസു കെ - 1.6.2000 - 25.5.2001

17 സുഹാസിനി ദേവി - 1.6.2001 - 4.6.2002
| 17 സുഹാസിനി ദേവി - 1.6.2001 - 4.6.2002

18 പി കെ | 18 പി കെ അനന്തൻ - 19.7.2002 - 2.5.2003

19 പി | 19 പി വാസുദേവൻ - 14.7.2003 - 31.3.2004

20 ഇ ഗിരിജ | 20 ഇ ഗിരിജ മേനോൻ - 1.6.2004 - 21.6.2006

21 കെ വി ജയഭാരതി - 26.6.2006 - 1.6.2007
| 21 കെ വി ജയഭാരതി - 26.6.2006 - 1.6.2007

22 കെ വി സൈലജ - 2.6.2007 - 11.6.2009
| 22 കെ വി സൈലജ - 2.6.2007 - 11.6.2009

23 ലക്ഷ്മി ഭായി - 11.6.2009 - 12.4.2010
| 23 ലക്ഷ്മി ഭായി - 11.6.2009 - 12.4.2010

24 | 24 അരവിന്ദാക്ഷൻ - 27.5.2010 - 18.5.2011

25 അജിത്ത് | 25 അജിത്ത് കുമാർ ടി കെ - 18.5.2011 - 1.8.2011

26 | 26 അബ്ദുൾ മജീദ് കെ സി - 3.8.2011- 8.10.2013

27 മൈമൂനത്ത് സി - 9.10.2013 - 31.05.2017
| 27 മൈമൂനത്ത് സി - 9.10.2013 - 31.05.2017

{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
തിരുത്തുക | തിരുത്തുക | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*തിരുത്തുക | *തിരുത്തുക | ||
വരി 113: | വരി 113: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* കോഴിക്കോട് | * കോഴിക്കോട് നഗരത്തിൽ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് അത്തോളി റോഡിൽ കൂമുള്ളി എന്ന സ്ഥലത്തുനിന്നും കുളത്തൂർ ക്ഷേത്രം റോഡിൽ 2.5 കിലോമീറ്റർ സഞ്ചരിച്ചാൽ കൂളത്തൂർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ എത്തും. | ||

വരി 123: | വരി 123: | ||

{{#multimaps: 11.409229, 75.785885 | width=800px | zoom=16}} | {{#multimaps: 11.409229, 75.785885 | width=800px | zoom=16}} | ||
<!--visbot verified-chils-> |
22:35, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ. എച്ച്. എസ്. എസ് കുളത്തൂർ | |

പ്രമാണം:Ghsskolathur.jpg | |
വിലാസം | |
കോഴിക്കോട് കൊളത്തൂർ പി.ഒ, , അത്തോളി (വഴി ), കോഴിക്കോട് 673 315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 08 - 1974 |
വിവരങ്ങൾ | |
ഫോൺ | 0495 2455032 |
ഇമെയിൽ | govt.hsskolathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47058 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നിഷിത് കുമാർ |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ എൻ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
കോഴിക്കോട് നഗരത്തില് നിന്നും 22 കി. മീ. അകലെ കൊളത്തൂര് ഗ്രാമത്തില് സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു സര്ക്കാര് വിദ്യാലയമാണ കൊളത്തൂര് ഗവൺമെന്റ് ഹയര് സെക്കന്ഡറി സ്ക്കൂൾ .
ചരിത്രം
കോഴിക്കോട് ജില്ലയിലെ നൻമണ്ട പഞ്ചായത്തിലെ കൊളത്തൂർ ഗ്രാമത്തിൽ
1974 ആഗസ്റ്റ് 15 ന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പിന്നോക്കപ്രദേശമായ കൊളത്തൂരിൽ ഒരു ഹൈസ്കൂൾ ആരംഭിക്കണമെന്ന നാട്ടുകാരിടെ ആഗ്രഹത്തെ തുടർന്ന് സ്വാമി ഗുരൂവരാനന്ദ രക്ഷാധികാരിയായും എൻ. കെ. ഗോപാലൻകുട്ടി നായർ പ്രസിഡണ്ടായും 30-01-1970 ന് കൊളത്തൂർ എജുക്കേഷണൽ സൊസൈറ്റി സ്ഥാപിതമായി.നന്മണ്ട വില്ലേജിൽ കൊളത്തൂർ ദേശത്ത് 3 ഏക്കർ 1 സെന്റ് സ്ഥലവും സ്വാമിയുടെ നേതൃത്വത്തിൽ നാട്ടുകാർ നിർമ്മിച്ച 6 മുറികളുള്ള ഓടിട്ട കെട്ടിടവും ഗവണ്മെന്റിലേക്ക് വിട്ടുകൊടുത്തു. 1974 ആഗസ്റ്റ് 15 ന് അന്നത്തെ ബാലുശ്ശേരി മണ്ഡലം എം. എൽ. എ. ശ്രി. എ. സി. ഷണ്മുഖദാസ് കൊളത്തൂർ ഗവണ്മെന്റ് ഹൈസ്ക്കൂൾ ഉത്ഘാടനം ചെയ്തു. ശ്രി. കെ. വി. ആലി മാസ്റ്റർ ഹെഡ് മാസ്റ്റർ ഇൻ-ചാർജ് ആയി എട്ടാം തരത്തിൽ 101 വിദ്യാർത്ഥികളോടെ ഒന്നാമത്തെ ബാച്ച് ആരംഭിച്ചു. 2000-2001 വർഷത്തിൽ ഈ ഹൈസ്ക്കൂൾ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. സയൻസ്, കൊമേഴ്സ് വിഷയങ്ങൾ ഒന്നു വിതം ബാച്ച് ആണ് അനുവദിച്ചത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അയ്യായിരത്തോളം പുസ്തകങ്ങളുള്ള മനോഹരമായ ലൈബ്രറി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- സ്കൗട്ട്സ്
- ജെ. ആര്. സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജാഗ്രതാസമിതി
- വിദ്യാലയജനാധിപത്യവേദി
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1 സരസ്വതി അമ്മ - 12.6.1976 - 1.6.1977
2 കേശവക്കുറുപ്പ് - 1.6.1977 - 19.9.1978
3 പി ജെ ഏലിക്കുട്ടി - 20.9.1978 - 30.5.1980
4 കെ എം ബാലൻ - 8.8.1980 - 16.6.1981
5 സറാമ്മ ഫിലിപ്പോസ് - 21.7.1981 - 1.6.1982
6 പി സരോജിനി അമ്മ - 10.6.1982 - 31.5.1983
7 പി രാജമ്മ - 23.6.1983 - 31.3.1985
8 എൽ പൊന്നമ്മ - 18.7.1985 - 28.5.1988
9 സൂസമ്മ ജോസഫ് - 27.6.1988 - 24.5.1990
10 പരമേശ്വ രൻ നമ്പൂതിര - 25.5.1990 - 20.6.1991
11 ടി സൂപ്പി - 20.6.91 - 25.5.1991
12 എൻ സി അശോകൻ - 1.6.1992 - 31.5.1996
13 കെ സരോജിനി - 1.6.1996 - 31.5.1997
14 കെ വി അലി - 1.6.1997 - 30.4.1998
15 പത്മിനി കെ - 6.5.1998 - 31.5.2000
16 വാസു കെ - 1.6.2000 - 25.5.2001
17 സുഹാസിനി ദേവി - 1.6.2001 - 4.6.2002
18 പി കെ അനന്തൻ - 19.7.2002 - 2.5.2003
19 പി വാസുദേവൻ - 14.7.2003 - 31.3.2004
20 ഇ ഗിരിജ മേനോൻ - 1.6.2004 - 21.6.2006
21 കെ വി ജയഭാരതി - 26.6.2006 - 1.6.2007
22 കെ വി സൈലജ - 2.6.2007 - 11.6.2009
23 ലക്ഷ്മി ഭായി - 11.6.2009 - 12.4.2010
24 അരവിന്ദാക്ഷൻ - 27.5.2010 - 18.5.2011
25 അജിത്ത് കുമാർ ടി കെ - 18.5.2011 - 1.8.2011
26 അബ്ദുൾ മജീദ് കെ സി - 3.8.2011- 8.10.2013
27 മൈമൂനത്ത് സി - 9.10.2013 - 31.05.2017
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തിരുത്തുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps: 11.409229, 75.785885 | width=800px | zoom=16}}