"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ് = 4 | | ഗ്രേഡ് = 4 | ||
വരി 6: | വരി 6: | ||
| വിദ്യാഭ്യാസ ജില്ല= കോതമംഗലം | | വിദ്യാഭ്യാസ ജില്ല= കോതമംഗലം | ||
| റവന്യൂ ജില്ല= എറണാകുളം | | റവന്യൂ ജില്ല= എറണാകുളം | ||
| | | സ്കൂൾ കോഡ്= 27029 | ||
| സ്ഥാപിതദിവസം= 22 | | സ്ഥാപിതദിവസം= 22 | ||
| സ്ഥാപിതമാസം= മെയ് | | സ്ഥാപിതമാസം= മെയ് | ||
| | | സ്ഥാപിതവർഷം= 1928 | ||
| | | സ്കൂൾ വിലാസം= കോതമംഗലം പി.ഒ, <br/>കോതമംഗലം | ||
| | | പിൻ കോഡ്= 686691 | ||
| | | സ്കൂൾ ഫോൺ=0485-2862307 | ||
| | | സ്കൂൾ ഇമെയിൽ= augustineschool@yahoo.in | ||
| | | സ്കൂൾ വെബ് സൈറ്റ്= saghss@yahoo.com | ||
| ഉപ ജില്ല=കോതമംഗലം | | ഉപ ജില്ല=കോതമംഗലം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= ആണ്കുട്ടികള് അധ്യയനം നടത്തുന്നില്ല | | ആൺകുട്ടികളുടെ എണ്ണം= ആണ്കുട്ടികള് അധ്യയനം നടത്തുന്നില്ല | ||
| പെൺകുട്ടികളുടെ എണ്ണം= 2190 | | പെൺകുട്ടികളുടെ എണ്ണം= 2190 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 2190 | ||
| അദ്ധ്യാപകരുടെ എണ്ണം= 70 | | അദ്ധ്യാപകരുടെ എണ്ണം= 70 | ||
| | | പ്രിൻസിപ്പൽ= സി. ആൻസി ജോർജ് | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= സി. ലൈസം കെ ആർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. മനോജ് കെ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. മനോജ് കെ | ||
| | | സ്കൂൾ ചിത്രം= 27029school.JPG | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== <FONT COLOR=RED><FONT SIZE=6>ആമുഖം</FONT></FONT COLOR> == | == <FONT COLOR=RED><FONT SIZE=6>ആമുഖം</FONT></FONT COLOR> == | ||
വരി 39: | വരി 39: | ||
തമസോമാ ജ്യോതിര്ർഗമയ | തമസോമാ ജ്യോതിര്ർഗമയ | ||
മൃത്യോമാ അമൃതംഗമയാ | മൃത്യോമാ അമൃതംഗമയാ | ||
ബൃഹദാരണ്യകോപനിഷത്തിലുള്ള ഈ ആര്ർഷഭാരത പ്രാര്ർത്ഥന,അസതൃത്തില് നിന്ന് സതൃത്തിലേയ്ക്കും അജ്ഞാനത്തില് നിന്നും പ്രകാശത്തിലേയ്ക്കും കടന്നു വരാന് | ബൃഹദാരണ്യകോപനിഷത്തിലുള്ള ഈ ആര്ർഷഭാരത പ്രാര്ർത്ഥന,അസതൃത്തില് നിന്ന് സതൃത്തിലേയ്ക്കും അജ്ഞാനത്തില് നിന്നും പ്രകാശത്തിലേയ്ക്കും കടന്നു വരാന് വെമ്ബ്‌ൽ കൊള്ളുന്ന മനുഷ്യന്റെ ഹൃദയത്തുടിപ്പുകളുടെ ആവിഷ്കരണമാണ്.ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി കോതമംഗലം പാവാനാത്മാ പ്രൊവിൻസിൻറെ നേതൃത്വത്തിൽ സെന്ർറ് അഗസ്റ്റിന്ർസ് ഗേള്ർസ് ഹയര്ർ സെക്കന്ർററി സ്കൂള്ർ പ്രവര്ർത്തിച്ചു വരുന്നു. അങ്ങനെ സ്ത്രീ വിദ്യാഭ്യാസം, സ്ത്രീസമുദ്ധാരണം , സ്വഭാവ രൂപീകരണം എന്നിവ വിദ്യാഭ്യാസത്തിലൂടെ സാദ്യമാക്കുക എന്നുള്ള വി. ചവറപ്പിതാവിന്ർറെ (സന്യാസി സമൂഹത്തിന്ർറെ സ്ഥാപതന്ർ) ഹൃദയാഭിലാഷം ഫലമണിഞ്ഞു. | ||
ഈ സ്കൂളിന്ർറെ ആദ്യത്തെ മാനേജര്ർ അന്നത്തെ വികാരി യായിരുന്ന ബഹു. വേഴാന്പറന്പില്ർ ജോസഫച്ചനും ആദ്യ അദ്ധ്യാപിക സി. ക്ലാര പീച്ചാട്ടും ആയിരുന്നു. 1928 മെയ് മാസം മുതല്ർ 1945 വരെ ഇംഗ്ലീഷ് മിഡില്ർ സ്കൂളായി പ്രവര്ർത്തിച്ചിരുന്ന ഈ സ്ഥാപനം 1946 ജൂണ്ട 7 ന് ഹൈസ്കൂളായി ഉയര്ർത്തപ്പെട്ടു. ആരംഭകാലത്ത് 15 കുട്ടികളും 3 ടീച്ചേഴ്സും മാത്രമായി തുടക്കം കുറിച്ച സെന്ർറ് ്ഗസ്റ്റി്ർസ് സ്കൂള്ർ 2000 ആണ്ടില്ർ ഹയര്ർ സെക്കന്ർററി സ്കൂള്ർ ആയി ഉ.ര്ർത്തപ്പെട്ടു. | ഈ സ്കൂളിന്ർറെ ആദ്യത്തെ മാനേജര്ർ അന്നത്തെ വികാരി യായിരുന്ന ബഹു. വേഴാന്പറന്പില്ർ ജോസഫച്ചനും ആദ്യ അദ്ധ്യാപിക സി. ക്ലാര പീച്ചാട്ടും ആയിരുന്നു. 1928 മെയ് മാസം മുതല്ർ 1945 വരെ ഇംഗ്ലീഷ് മിഡില്ർ സ്കൂളായി പ്രവര്ർത്തിച്ചിരുന്ന ഈ സ്ഥാപനം 1946 ജൂണ്ട 7 ന് ഹൈസ്കൂളായി ഉയര്ർത്തപ്പെട്ടു. ആരംഭകാലത്ത് 15 കുട്ടികളും 3 ടീച്ചേഴ്സും മാത്രമായി തുടക്കം കുറിച്ച സെന്ർറ് ്ഗസ്റ്റി്ർസ് സ്കൂള്ർ 2000 ആണ്ടില്ർ ഹയര്ർ സെക്കന്ർററി സ്കൂള്ർ ആയി ഉ.ര്ർത്തപ്പെട്ടു. | ||
ഉയരങ്ങളിലേക്ക് എന്നു മനസ്സാ ഉരുവിട്ട് ലക്ഷ്യത്തിലേക്ക് അതിവേഗം | ഉയരങ്ങളിലേക്ക് എന്നു മനസ്സാ ഉരുവിട്ട് ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുയരുവാൻ വെമ്പൽ കൊള്ളൂന്ന മാനവരാശിക്ക് അജ്ഞതയുടെ അന്ധകാരം അകറ്റി വിജ്ഞാനത്തിന്റെ തൂവെളിച്ചം പകരുവാൻ 1928 മെയ് 23നു കോതമംഗലത്തിന്റെ ഹ്രിദയ ഭാഗത്ത് ജന്മം കൊണ്ട St. Augustine's English Middle School വളർന്ന് പന്തലിച്ച് St. Augustine's G.H.S.S ആയി ഉയർത്തപ്പെട്ടു. 1990,2000,2003 വർഷങ്ങളില് മികച്ച അധ്യാപകർക്കുള്ള ദേശീയ അവാർഡ് കരസ്തമാക്കി. എറണാകുളം ജില്ലയിലെ മികച്ച സ്കൂളിനുള്ള അംഗീകാരം പലതവണ ലഭിച്ചിട്ടുണ്ട്. കലാമല്സരങ്ങളില് എന്നും നമ്മുടെ സ്കൂള് മുന്പന്തിയില് തന്നെ. നിരവധി സമ്മാനങ്ങള് പോയ വര്ഷങ്ങളില് നേടി. | ||
വായന വളര്ത്തുവാന് 6000- ലേറെ പുസ്തകങ്ങള് ഉള്കൊള്ളുന്ന നല്ല ഒരു Library, (Reading Corner, CD Library) നമ്മുടെ സ്കൂളില് ഒരുക്കിയിട്ടുണ്ട്. പുരോഗതിയിലെ ശ്രദ്ധേയമായ കാര്യമാണു Library-യുടെയും Computer Lab-ന്റെയും നിര്മാണം. Guiding, Red cross,Nature Club, Vidyarangam എന്നീ രംഗങ്ങളില് തുടര്ച്ചയായി Overall കിട്ടിയത് ഒരു പ്രധാന നേട്ടമായി. മാനസികാരോഗ്യവളര്ച്ചയ്ക്കുതകുന്ന വിവിധ ക്ലാസുകളും സെമിനാറുകളും, എല്ലാ കാര്യങ്ങളിലും പി. ടി. എ യുടെ സഹകരണവും ഇവിടെയുണ്ട്. | വായന വളര്ത്തുവാന് 6000- ലേറെ പുസ്തകങ്ങള് ഉള്കൊള്ളുന്ന നല്ല ഒരു Library, (Reading Corner, CD Library) നമ്മുടെ സ്കൂളില് ഒരുക്കിയിട്ടുണ്ട്. പുരോഗതിയിലെ ശ്രദ്ധേയമായ കാര്യമാണു Library-യുടെയും Computer Lab-ന്റെയും നിര്മാണം. Guiding, Red cross,Nature Club, Vidyarangam എന്നീ രംഗങ്ങളില് തുടര്ച്ചയായി Overall കിട്ടിയത് ഒരു പ്രധാന നേട്ടമായി. മാനസികാരോഗ്യവളര്ച്ചയ്ക്കുതകുന്ന വിവിധ ക്ലാസുകളും സെമിനാറുകളും, എല്ലാ കാര്യങ്ങളിലും പി. ടി. എ യുടെ സഹകരണവും ഇവിടെയുണ്ട്. | ||
== <FONT COLOR=RED><FONT SIZE=6> | == <FONT COLOR=RED><FONT SIZE=6> സൗകര്യങ്ങൾ </FONT COLOR></FONT SIZE> == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
വരി 51: | വരി 51: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്കൗട്ട് | സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | ||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് | |||
മിനി | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
വിവിത ക്ലാസ് | വിവിത ക്ലാസ് മുരികലിൽ സമാർട്ട് ക്ലാസ് ക്ൾ | ||
==<FONT COLOR=RED><FONT SIZE=6>മറ്റു | ==<FONT COLOR=RED><FONT SIZE=6>മറ്റു പ്രവർത്തനങ്ങൾ </FONT COLOR=RED></FONT SIZE> == | ||
വരി 76: | വരി 76: | ||
|- | |- | ||
|1928 - ' 34 | |1928 - ' 34 | ||
| സി. | | സി. ൿളാര പീച്ചാട്ട് | ||
|- | |- | ||
|1934 - ' 65 | |1934 - ' 65 | ||
വരി 103: | വരി 103: | ||
|- | |- | ||
|2011-2013 | |2011-2013 | ||
| സി. | | സി.ആൻ മേരി | ||
|- | |- | ||
|2013-2015 | |2013-2015 | ||
വരി 113: | വരി 113: | ||
|- | |- | ||
== <FONT COLOR=RED><FONT SIZE=6> | == <FONT COLOR=RED><FONT SIZE=6>നേട്ടങ്ങൾ </FONT COLOR></FONT SIZE> == | ||
'''ACADEMIC YEAR 2016-2017''' | '''ACADEMIC YEAR 2016-2017''' | ||
'''Total Students'''=1871 | '''Total Students'''=1871 | ||
1.SSLC Topper School Award | 1.SSLC Topper School Award | ||
2. | 2.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ SSLC പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ സ്കൂൾ | ||
3.എറണാകുളം | 3.എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ full A+ കരസ്ഥമാക്കിയ സ്കൂൾ | ||
== <FONT COLOR=RED><FONT SIZE=6>യാത്രാസൗകര്യം </FONT COLOR></FONT SIZE> == | == <FONT COLOR=RED><FONT SIZE=6>യാത്രാസൗകര്യം </FONT COLOR></FONT SIZE> == | ||
വരി 124: | വരി 124: | ||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവില്ർ 7 ബസ്സുകള് വിവിധ സ്ഥലങ്ങളിലേക്ക് സര്വ്വീസ് നടത്തുന്നു. നേര്യമംഗലം, വടാട്ടുപാറ,നെല്ലിക്കുഴി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉള്ർപ്രദേശങ്ങളിലേക്കും ബസ് സർവ്വീസ് ലഭ്യമാണ്. | സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവില്ർ 7 ബസ്സുകള് വിവിധ സ്ഥലങ്ങളിലേക്ക് സര്വ്വീസ് നടത്തുന്നു. നേര്യമംഗലം, വടാട്ടുപാറ,നെല്ലിക്കുഴി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉള്ർപ്രദേശങ്ങളിലേക്കും ബസ് സർവ്വീസ് ലഭ്യമാണ്. | ||
==<FONT COLOR=RED><FONT SIZE=6> | ==<FONT COLOR=RED><FONT SIZE=6> ചിത്രങ്ങൾ </FONT COLOR></FONT SIZE> == | ||
[[ചിത്രം:789.jpg]] | [[ചിത്രം:789.jpg]] | ||
വരി 132: | വരി 132: | ||
<gallery> | <gallery> | ||
|തിരുവാതിരകളി | |തിരുവാതിരകളി | ||
|കരാട്ടെ | |കരാട്ടെ പ്രദർശനം | ||
|ഉദ്ഘാടനം | |ഉദ്ഘാടനം | ||
|ദേശഭക്തിഗാനം | |ദേശഭക്തിഗാനം | ||
| | |സ്കൂൾ മാനേജർ | ||
|മികച്ച ഹൌസിനുള്ള സമ്മാനം | |മികച്ച ഹൌസിനുള്ള സമ്മാനം | ||
|ഒപ്പന | |ഒപ്പന | ||
വരി 142: | വരി 142: | ||
</gallery> | </gallery> | ||
== <FONT COLOR = RED><FONT SIZE = 6> | == <FONT COLOR = RED><FONT SIZE = 6>മുൻ സാരഥികൾ</FONT></FONT COLOR> == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 150: | വരി 150: | ||
ST.AUGUSTINE'S GIRLS HIGHER SECONDARY SCHOOL,KOTHAMANGALAM | ST.AUGUSTINE'S GIRLS HIGHER SECONDARY SCHOOL,KOTHAMANGALAM | ||
== <FONT COLOR=BLUE> | == <FONT COLOR=BLUE> മേൽവിലാസം </FONT COLOR>== | ||
സെന്റ്. | സെന്റ്.അഗസ്റ്റിൻസ് ഗേൾസ് എച്.എസ്.എസ് കോതമംഗലം | ||
പിൻ കോഡ് : 686691<br/> | |||
ഫോൺ നമ്പർ : 0485-2-862307<br/> | |||
ഇ | ഇ മെയിൽ വിലാസം :augustineschool@yahoo.in | ||
<!--visbot verified-chils-> |
22:23, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം | |
---|---|
വിലാസം | |
എറണാകുളം കോതമംഗലം പി.ഒ, , കോതമംഗലം 686691 , എറണാകുളം ജില്ല | |
സ്ഥാപിതം | 22 - മെയ് - 1928 |
വിവരങ്ങൾ | |
ഫോൺ | 0485-2862307 |
ഇമെയിൽ | augustineschool@yahoo.in |
വെബ്‍സൈറ്റ് | saghss@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27029 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി. ആൻസി ജോർജ് |
പ്രധാന അദ്ധ്യാപകൻ | സി. ലൈസം കെ ആർ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ആമുഖം
അസതോമാ സത്ഗമയ തമസോമാ ജ്യോതിര്ർഗമയ മൃത്യോമാ അമൃതംഗമയാ
ബൃഹദാരണ്യകോപനിഷത്തിലുള്ള ഈ ആര്ർഷഭാരത പ്രാര്ർത്ഥന,അസതൃത്തില് നിന്ന് സതൃത്തിലേയ്ക്കും അജ്ഞാനത്തില് നിന്നും പ്രകാശത്തിലേയ്ക്കും കടന്നു വരാന് വെമ്ബ്‌ൽ കൊള്ളുന്ന മനുഷ്യന്റെ ഹൃദയത്തുടിപ്പുകളുടെ ആവിഷ്കരണമാണ്.ഈ ലക്ഷ്യ സാക്ഷാത്കാരത്തിനായി കോതമംഗലം പാവാനാത്മാ പ്രൊവിൻസിൻറെ നേതൃത്വത്തിൽ സെന്ർറ് അഗസ്റ്റിന്ർസ് ഗേള്ർസ് ഹയര്ർ സെക്കന്ർററി സ്കൂള്ർ പ്രവര്ർത്തിച്ചു വരുന്നു. അങ്ങനെ സ്ത്രീ വിദ്യാഭ്യാസം, സ്ത്രീസമുദ്ധാരണം , സ്വഭാവ രൂപീകരണം എന്നിവ വിദ്യാഭ്യാസത്തിലൂടെ സാദ്യമാക്കുക എന്നുള്ള വി. ചവറപ്പിതാവിന്ർറെ (സന്യാസി സമൂഹത്തിന്ർറെ സ്ഥാപതന്ർ) ഹൃദയാഭിലാഷം ഫലമണിഞ്ഞു. ഈ സ്കൂളിന്ർറെ ആദ്യത്തെ മാനേജര്ർ അന്നത്തെ വികാരി യായിരുന്ന ബഹു. വേഴാന്പറന്പില്ർ ജോസഫച്ചനും ആദ്യ അദ്ധ്യാപിക സി. ക്ലാര പീച്ചാട്ടും ആയിരുന്നു. 1928 മെയ് മാസം മുതല്ർ 1945 വരെ ഇംഗ്ലീഷ് മിഡില്ർ സ്കൂളായി പ്രവര്ർത്തിച്ചിരുന്ന ഈ സ്ഥാപനം 1946 ജൂണ്ട 7 ന് ഹൈസ്കൂളായി ഉയര്ർത്തപ്പെട്ടു. ആരംഭകാലത്ത് 15 കുട്ടികളും 3 ടീച്ചേഴ്സും മാത്രമായി തുടക്കം കുറിച്ച സെന്ർറ് ്ഗസ്റ്റി്ർസ് സ്കൂള്ർ 2000 ആണ്ടില്ർ ഹയര്ർ സെക്കന്ർററി സ്കൂള്ർ ആയി ഉ.ര്ർത്തപ്പെട്ടു.
ഉയരങ്ങളിലേക്ക് എന്നു മനസ്സാ ഉരുവിട്ട് ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുയരുവാൻ വെമ്പൽ കൊള്ളൂന്ന മാനവരാശിക്ക് അജ്ഞതയുടെ അന്ധകാരം അകറ്റി വിജ്ഞാനത്തിന്റെ തൂവെളിച്ചം പകരുവാൻ 1928 മെയ് 23നു കോതമംഗലത്തിന്റെ ഹ്രിദയ ഭാഗത്ത് ജന്മം കൊണ്ട St. Augustine's English Middle School വളർന്ന് പന്തലിച്ച് St. Augustine's G.H.S.S ആയി ഉയർത്തപ്പെട്ടു. 1990,2000,2003 വർഷങ്ങളില് മികച്ച അധ്യാപകർക്കുള്ള ദേശീയ അവാർഡ് കരസ്തമാക്കി. എറണാകുളം ജില്ലയിലെ മികച്ച സ്കൂളിനുള്ള അംഗീകാരം പലതവണ ലഭിച്ചിട്ടുണ്ട്. കലാമല്സരങ്ങളില് എന്നും നമ്മുടെ സ്കൂള് മുന്പന്തിയില് തന്നെ. നിരവധി സമ്മാനങ്ങള് പോയ വര്ഷങ്ങളില് നേടി.
വായന വളര്ത്തുവാന് 6000- ലേറെ പുസ്തകങ്ങള് ഉള്കൊള്ളുന്ന നല്ല ഒരു Library, (Reading Corner, CD Library) നമ്മുടെ സ്കൂളില് ഒരുക്കിയിട്ടുണ്ട്. പുരോഗതിയിലെ ശ്രദ്ധേയമായ കാര്യമാണു Library-യുടെയും Computer Lab-ന്റെയും നിര്മാണം. Guiding, Red cross,Nature Club, Vidyarangam എന്നീ രംഗങ്ങളില് തുടര്ച്ചയായി Overall കിട്ടിയത് ഒരു പ്രധാന നേട്ടമായി. മാനസികാരോഗ്യവളര്ച്ചയ്ക്കുതകുന്ന വിവിധ ക്ലാസുകളും സെമിനാറുകളും, എല്ലാ കാര്യങ്ങളിലും പി. ടി. എ യുടെ സഹകരണവും ഇവിടെയുണ്ട്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
വിവിത ക്ലാസ് മുരികലിൽ സമാർട്ട് ക്ലാസ് ക്ൾ
മറ്റു പ്രവർത്തനങ്ങൾ
നേട്ടങ്ങൾ
ACADEMIC YEAR 2016-2017
Total Students=1871 1.SSLC Topper School Award 2.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ SSLC പരീക്ഷക്കിരുത്തി 100 ശതമാനം വിജയം നേടിയ സ്കൂൾ 3.എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ full A+ കരസ്ഥമാക്കിയ സ്കൂൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. നിലവില്ർ 7 ബസ്സുകള് വിവിധ സ്ഥലങ്ങളിലേക്ക് സര്വ്വീസ് നടത്തുന്നു. നേര്യമംഗലം, വടാട്ടുപാറ,നെല്ലിക്കുഴി, കുറുപ്പംപടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഉള്ർപ്രദേശങ്ങളിലേക്കും ബസ് സർവ്വീസ് ലഭ്യമാണ്.
ചിത്രങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1928 - ' 34 | സി. ൿളാര പീച്ചാട്ട് |
1934 - ' 65 | സി. ട്രീസ പോത്താനിക്കാട് |
1965 - ' 75 | സി. പാവുള |
1975 - ' 90 | സി. ജസീന്ത |
1990 - 92 | സി. സിംഫോരിയ |
1992 - ' 94 | ശ്രീമതി. കെ. ജെ. ഏലിക്കുട്ടി |
1994 - ' 96 | സി. ജിയോ |
1996 - 2003 | സി. ശാന്തി |
2003 - 2011 | സി. മെറീന |
2011-2013 | സി.ആൻ മേരി |
2013-2015 | സി.ലിസീന |
2015- | സി.റ്റിസ റാണി
തുടരുന്നു |
വഴികാട്ടി
{{#multimaps: 10.064673, 76.629488 | width=800px | zoom=16 }} ST.AUGUSTINE'S GIRLS HIGHER SECONDARY SCHOOL,KOTHAMANGALAM മേൽവിലാസംസെന്റ്.അഗസ്റ്റിൻസ് ഗേൾസ് എച്.എസ്.എസ് കോതമംഗലം
പിൻ കോഡ് : 686691
|