"എസ്.എസ്.എച്ച്.എസ് തൊടുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl|S.S.H.S. THODUPUZHA}} | {{prettyurl|S.S.H.S. THODUPUZHA}} | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
[[സെന്റ് | [[സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ]]| | ||
സ്ഥലപ്പേര്=തൊടുപുഴ| | സ്ഥലപ്പേര്=തൊടുപുഴ| | ||
വിദ്യാഭ്യാസ ജില്ല=തൊടുപുഴ| | വിദ്യാഭ്യാസ ജില്ല=തൊടുപുഴ| | ||
റവന്യൂ ജില്ല=ഇടുക്കി| | റവന്യൂ ജില്ല=ഇടുക്കി| | ||
സ്കൂൾ കോഡ്=29026| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1951| | |||
സ്കൂൾ വിലാസം=മണക്കാട് പി.ഒ, <br/>| | |||
പിൻ കോഡ്=676519 | | |||
സ്കൂൾ ഫോൺ=04862 222917| | |||
സ്കൂൾ ഇമെയിൽ=29026sshs@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=തൊടുപുഴ| | ഉപ ജില്ല=തൊടുപുഴ| | ||
<!-- / എയ്ഡഡ് / --> | <!-- / എയ്ഡഡ് / --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- - പൊതു വിദ്യാലയം - --> | <!-- - പൊതു വിദ്യാലയം - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ /--> | ||
പഠന വിഭാഗം1= | പഠന വിഭാഗം1=ഹൈസ്കൂൾ| | ||
പഠന വിഭാഗം2=| | പഠന വിഭാഗം2=| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=328| | ആൺകുട്ടികളുടെ എണ്ണം=328| | ||
പെൺകുട്ടികളുടെ എണ്ണം=215| | പെൺകുട്ടികളുടെ എണ്ണം=215| | ||
വിദ്യാർത്ഥികളുടെ എണ്ണം=543| | |||
അദ്ധ്യാപകരുടെ എണ്ണം=20| | അദ്ധ്യാപകരുടെ എണ്ണം=20| | ||
പ്രധാന | പ്രധാന അദ്ധ്യാപകൻ= Sr. Valsamma Varkey| | ||
പി.ടി.ഏ. പ്രസിഡണ്ട്= P. G. Mohanan| | പി.ടി.ഏ. പ്രസിഡണ്ട്= P. G. Mohanan| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=6| | ഗ്രേഡ്=6| | ||
സ്കൂൾ ചിത്രം=cdSDC10013.JPG| | |||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''[[സെന്റ് | തൊടുപുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''[[സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ]]'''. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
| വരി 46: | വരി 46: | ||
[[1 സ്ഥാപിതം- 1951]] | [[1 സ്ഥാപിതം- 1951]] | ||
'''തൊടുപുഴയുടെ | '''തൊടുപുഴയുടെ ചരിത്രരേഖകളിൽ നിറഞ്ഞുനിൽക്കുന്ന ഒരു നാമധേയമാണ് കാരിക്കോട്. ഈ കാരിക്കോടിനെ കേന്ദ്രികരിച്ചുള്ള ഒരു വികാസ ചരിത്രമാണ്, തോടും പുഴയും ചേർന്ന് 'തോടുപുഴയായി ഒഴുകിയ തൊടുപുഴയ്ക്കുള്ളത്. (ഇന്ന് ടച്ച് റിവർ എന്നചില മംഗ്ലീഷുകാർ വിളിച്ചുതുടങ്ങിയിരിക്കുന്നു). എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലുണ്ടായ സാമൂഹ്യമാറ്റം രാജവാഴ് ചയുടെ അവസാനത്തിനും കാരിക്കോടിന്റെ തളർച്ചയ്ക്കു കാരണമായി.ഈതളർച്ച തൊടുപുഴയുടെ വളർച്ചയ്ക്കു വഴിയൊരുക്കുകയായീരുന്നു''' | ||
''' | '''കേരളത്തിൽ, സാമൂഹിക വിദ്യാഭ്യാസരംഗത്ത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായ നവോത്ഥാനം തൊടുപുഴയേയും സജീവമാക്കി. അതിന്റെ സാക്ഷ്യപത്രങ്ങളായി ഏതാനും വീദ്യാകേന്ദ്രങ്ങൾ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വളർന്നുവരുകയുണ്ടായി. ഇന്നും നിലനിൽക്കുന്ന ഗവ.ബോയ്സ്, ഗേൾസ് സ്കൂളുകൾ ,ഡയറ്റ് ലാബ് എൽ .പി. സ്കൂൾ എന്നിവയൊക്കെ ആദ്യകാല വിദ്യാലയങ്ങളാണ്.നാൾക്കുനാൾ ഏറിവരുന്ന ജനവിഭാഗങ്ങളുടെ വിഞ്ജാനത്രഷ്ണയെ ശമിപ്പിക്കാൻ ഈസ്കൂളുകൾ മതിയാവാതെ വന്നു. ആ സാഹചര്യത്തിലാണ് 1950-ൽ തെനങ്കുന്നം പള്ളിയോഗം സ്വന്തമായി ഒരു വിദ്യാലയത്തെ പ്പറ്റി ചിന്തിച്ചത്. പള്ളിയോഗം ഒരു എൽ .പി. സ്കൂളിനു വേണ്ടി അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചത് ഹൈസ്കൂളിനായിരുന്നുവെന്നുല്ലതാണ് വിരോധാഭാസം. ഈ അനുമതിയോടെ തൊടുപുഴ നിവാസികളുടെ വലിയൊരു സ്വപ്നം പൂവണിയുകയായിരുന്നു.''' | ||
'''1951 | '''1951 ജൂണിൽ പള്ളി മുറിക്കുവേണ്ടി നിർമ്മിച്ച താൽക്കാലിക കെട്ടിട്ത്തിൽ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു.1952 ൽ അപ്പർ. പ്രൈമറി വിഭാഗത്തിനും അനുവാദം കിട്ടിയതോടെ അഞ്ചുമുതൽ പത്തുവരെ ക്ലാസുകൾ ആരംഭിയ്ക്കുകയും ചെയ്തു.1953 ൽ നടന്ന സ്കൂൾ ആശിർവാദകർമ്മത്തിൽ വച്ച് അന്നത്തെ എറണാകുളം രൂപതാ സഹായമെത്രനായിരുന്ന ഡോ.ജോസഫ് പാറേക്കാട്ടിലാണ് സ്കൂളിന് [[സെന്റ്'.സെബാസ്ററ്യൻസ്']] എന്ന് നാമകരണം ചെയ് തത്.(അന്ന് കോതമംഗകലം രൂപത നിലവിൽ വന്നിരുന്നില്ല)''' | ||
'''1951- | '''1951-ൽ തൊടുപുഴയിൽ ഉയർന്ന ആ വിജ്ഞാന ഗോപുരമാണ്, എണ്ണിയാലൊടുങ്ങാത്ത കർമ്മയോഗികളുടെ പ്രവർത്തനഫലമായി വളർന്ന് പന്തലിച്ച് തൊടുപുഴയുടെ അഭിമാനമായി മാറിയിരിയ്ക്കുന്ന സെന്റ്'.സെബാസ്ററ്യൻസ് ഹൈസ്കൂൾ. പള്ളിമുറിയിൽ തുടക്കം കുറിച്ച സ്കൂൾ പിന്നീട് കണിയാം മൂഴിയിൽ ചുമ്മാർ മകൻ, വർഗീസ് സംഭാവന ചെയ്ത സ്തലത്ത് പുതിയ കെട്ടിടം നിർമ്മിച്ച് മാറ്റുകയുണ്ടായി. 2001-ൽ പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുന്നതു വരെ അവിടെയാണ് ഹൈസ്കൂ ൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ അവിടെ എൽ.പി., യു.പി. സ്കൂളുകൾ പ്രവർത്തിച്ചുവരുന്നു. 2001-ൽ ഹൈസ്കൂൾ മാത്രം തെനങ്കുന്നം പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ തൊടുപുഴ ബൈപാസ് റോഡരികിൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.''' | ||
== '''[[ | == '''[[മുൻ സാരഥികൾ]]''' == | ||
*Fr. | *Fr.പോൾ ചിറമേൽ (1-7-1951 to 31-5-1952 )| | ||
*Fr.ജോസഫ് താഴത്തു | *Fr.ജോസഫ് താഴത്തു വീടിൽ (1-6-1952 to 31-5-1953) | ||
*Fr.ജോസഫ് | *Fr.ജോസഫ് മണവാളൻ (1-6-1953 to 30-11-1956) | ||
*എ. ചാണ്ടി (1-12-1956 to 31-3-967) | *എ. ചാണ്ടി (1-12-1956 to 31-3-967) | ||
*സി.ദേവസ്യ (1-4-1967 to 5-1970 ) | *സി.ദേവസ്യ (1-4-1967 to 5-1970 ) | ||
*കെ.കെ ജോസഫ് (4-5-1970 to 31-3-985) | *കെ.കെ ജോസഫ് (4-5-1970 to 31-3-985) | ||
*സി.വി. | *സി.വി.ജോർജ് (1-4-1985 to 31-3-1988) | ||
*കെ.വി.ജോണ് (1-5-1988 to 31-3-1993) | *കെ.വി.ജോണ് (1-5-1988 to 31-3-1993) | ||
*റ്റി.സി.ലൂക്ക (1-4-1993 to 31-5-1999) | *റ്റി.സി.ലൂക്ക (1-4-1993 to 31-5-1999) | ||
*എ. | *എ.ൻ.എ ജയിംസ് (1-6-1999 to 31-3-2000) | ||
*കെ.എം ലൂക്കോസ് (1-4-2002 to 31-5-2002) | *കെ.എം ലൂക്കോസ് (1-4-2002 to 31-5-2002) | ||
*എം.ജെ | *എം.ജെ വർഗീസ് (1-6-2002 to 31-3-2008) | ||
== '''[[ | == '''[[ഭൗതികസൗകര്യങ്ങൾ]]''' == | ||
'''നഗരത്തിന്റെ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് | '''നഗരത്തിന്റെ ഒച്ചയനക്കങ്ങളില്ലാതെ, ശാന്തസുന്തരമായ തെനങ്കുന്നിലാണ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്. പരിസ്തിതിയുമായി ഇണങ്ങിച്ചേർന്നുകൊണ്ടുള്ള ഒരു പഠനാന്തരീക്ഷം ഇവിടെ നിലനില്ക്കുന്നു.കുട്ടികളുടെ മനസിന് കുളിരമയേകാൻ മരങ്ങളുടെ ശീതളിമ.സ്കൂളിന്റെ മുൻ വശത്ത് കളിച്ചുളല്ലസിക്കാൻ വിശാലമയ കളിസ്ഥ്ലം ഒരുക്കിയിരിക്കുന്നു.''' | ||
'''ക്ലാസ് മുറിയിലെ | '''ക്ലാസ് മുറിയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ മികവ് വരുത്തുന്നതിനുപകരിക്കുന്ന ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കബ്യുട്ടർ ലാബ്, പഠനപ്രവർത്തനങ്ങൾ കണ്ടും കേട്ടും പരിശീലിക്കുന്നതിനുപയുക്തമായ സ്മാർട്ട് ക്ലാസ്സ്റും സൗകര്യം. വസ്തുതകൾ സ്വയം പരീക്ഷിച്ചറിയാ ൻ സഹായിക്കുന്ന സയൻസ് ക്ലബ്ബ്വ് ''' | ||
'''വായനയുടെ ലോകം തുറന്നുതരുന്ന ലൈബ്രറി.ആനുകാലിക | '''വായനയുടെ ലോകം തുറന്നുതരുന്ന ലൈബ്രറി.ആനുകാലിക പ്രസിദ്ധികരണങ്ങൾ ലഭ്യമാക്കുന്ന വായനമുറി. കായികപരിസശീലനത്തിനും, കലാപരിശീലനത്തിനും പ്രത്യേകം അധ്യാപകർ. പരിചയസബ്ബന്നരും, കർമ്മനിരതരുമായ ഒരു സംഘം അധ്യാപകർ.എല്ലാറ്റിനുമുപരി തികഞ്ഞ അച്ചടക്കം. ''' | ||
'''ഈസൗകര്യങ്ങളാണ് സെന്റ് | '''ഈസൗകര്യങ്ങളാണ് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്നത്.''' | ||
== '''[[പാഠ്യേതര | == '''[[പാഠ്യേതര പ്രവർത്തനങ്ങൾ]]''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* വായന ക്ലബ്ബ്. | * വായന ക്ലബ്ബ്. | ||
* | * സൈക്കിൾ പോളോ, വോളിബോൾ എന്നിവ യിൽ പ്രെത്യേക പരിശീലനം | ||
* | * ചിത്രരചനയിൽ പ്രെത്യേക പരിശീലനം | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ശാസ് ത്ര, ഗണിത, സാമുഹ്യശാസ് ത്ര | * ശാസ് ത്ര, ഗണിത, സാമുഹ്യശാസ് ത്ര ക്ലബ്ബുകൾ | ||
* | * സോഷ്യൽ സർവ്വീസ് ക്ലബ്ബ് | ||
* ജെ. | * ജെ.ആർ.സി. | ||
* ക്രിക്കറ്റ് അസോസിയേഷന്റെ | * ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് അക്കാഡമി | ||
== '''[[മാനേജ്മെന്റ്]]''' == | == '''[[മാനേജ്മെന്റ്]]''' == | ||
അഭിവന്ദ്യ | അഭിവന്ദ്യ മാർജോർജ്ജ് പുന്നക്കോട്ടിൽ രക്ഷാധികാരിയായി, കോതമംഗലം രൂപതാ വിദ്യാഭ്യാസ ഏജ—സിയുടെ കീഴിൽപ്രവർത്തിക്കുന്നു. ഇപ്പോക്ഷഴത്തെ വിദ്യാഭ്യാസ സെക്രട്ടറിയായി റവ.ഫാ.കുര്യാക്കോസ് കൊടകല്ലിൽ സേവനമനുഷ്ടിയ്ക്കുന്നു. | ||
'''[[ | '''[[മാനേജർ & സ്റ്റാഫ്‍]]''' | ||
[[ചിത്രം:_DSC0576.JPG]] | [[ചിത്രം:_DSC0576.JPG]] | ||
'''[[കെ.സി.എസ്. | '''[[കെ.സി.എസ്.എൽ]]''' | ||
[[ചിത്രം:_newSDC10155.jpg]] | [[ചിത്രം:_newSDC10155.jpg]] | ||
''' | '''സിവിൽ സർവീസ് ബോധവൽക്കരണ ക്ലാസ്''' | ||
[[ചിത്രം:P1010478.JPG]] | [[ചിത്രം:P1010478.JPG]] | ||
''' | '''സ്കൂൾ വാർഷികം 2011-12''' | ||
[[ചിത്രം:P1000568.JPG]] | [[ചിത്രം:P1000568.JPG]] | ||
== '''[[പ്രശസ്തരായ | == '''[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]''' == | ||
*Dr.ലിസി | *Dr.ലിസി കാപ്പൻ Msc PHD (Harward University ) | ||
*Dr.ബാബു | *Dr.ബാബു സ്റ്റീഫൻ M.B.B.S | ||
*Dr.ജോസ് | *Dr.ജോസ് സ്റ്റീഫൻ FRCS | ||
*Dr.ജോസഫ് | *Dr.ജോസഫ് വർക്കി M.D | ||
*Dr.ജോയി | *Dr.ജോയി താഴത്തുവീട്ടിൽ M.B.B.S | ||
*Dr.രാജു | *Dr.രാജു ഭാസ്ക്കരൻ M.B.B.S | ||
*Dr.ബാബു | *Dr.ബാബു പീറ്റർ | ||
*Mr.ജോസ് | *Mr.ജോസ് പീറ്റർ B.E | ||
*Mr.ബാബു | *Mr.ബാബു പീറ്റർ B.E | ||
*Mr.ജേക്കബ്ബ് | *Mr.ജേക്കബ്ബ് സ്റ്റീഫൻ B.E | ||
*Mr.പുന്നൂസ് | *Mr.പുന്നൂസ് സ്റ്റീഫൻ പച്ചിക്കര (Reted.Mejar Indian Army) | ||
*Mr. | *Mr.ജോർജ് ജോസഫ് M.Sc PHD ISRO | ||
*Miss.ബിന്നി രാമചന്ദ‍് | *Miss.ബിന്നി രാമചന്ദ‍് രൻ ( കലാതിലകം 1988-89) | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 128: | വരി 128: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
| വരി 136: | വരി 136: | ||
|} | |} | ||
{{#multimaps: 9.894264,76.701415| zoom=12 }} | {{#multimaps: 9.894264,76.701415| zoom=12 }} | ||
* തൊടുപുഴ പ്രൈവറ്റ് ബസ് | * തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തു നിന്നും തെനങ്കുന്നു ബൈപാസ് റോഡിലൂടെ 400 മീറ്റർ നടന്നാൽ സ്കൂളിലെത്തിച്ചേരാം. | ||
* പഴയ തെനങ്കുന്നു പള്ളിയുടെ സമീപം | * പഴയ തെനങ്കുന്നു പള്ളിയുടെ സമീപം | ||